FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
India

ഒരു വർഷത്തിനിടെ ഇ​ന്ത്യ വ​ധി​ച്ച​ത് 138 പാ​ക് സൈ​നി​ക​രെ

Thursday, Jan 11, 2018,11:01 IST By മെ‌ട്രൊ വാർത്ത A A A

ന്യൂ​ഡ​ൽ​ഹി: ഒ​രു വ​ർ​ഷ​ത്തി​നി​ടെ ഇ​ന്ത്യ​ൻ സൈ​ന്യം വ​ധി​ച്ച​ത് 138 പാ​ക് സൈ​നി​ക​രെ. സ​ർ​ക്കാ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​മാ​ണ് അ​തി​ർ​ത്തി​യി​ലെ​യും നി​യ​ന്ത്ര​ണ രേ​ഖ​യി​ലെ​യും വെ​ടി​വ​യ്പ്പു​ക​ളി​ലും മ​റ്റ് ഏ​റ്റു​മു​ട്ട​ലു​ക​ളി​ലും ഇ​ന്ത്യ വ​ധി​ച്ച പാ​ക് സൈ​ന​വി​ക​രു​ടെ ക​ണ​ക്ക് പു​റ​ത്തു വി​ട്ടി​രി​ക്കു​ന്ന​ത്.
ഒ​രു വ​ർ​ഷ​ത്തി​നി​ടെ 28 ഇ​ന്ത്യ​ൻ സൈ​നി​ക​രാ​ണ് കൊ​ല്ല​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി പാ​ക് സൈ​ന്യം സൈ​നി​ക​രു​ടെ മ​ര​ണം സാ​ധാ​ര​ണ​ക്കാ​രു​ടെ മ​ര​ണ​മാ​യേ പു​റ​ത്തു വി​ടാ​റു​ള്ളൂ. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ത്യ ഈ ​ക​ണ​ക്കു​ക​ൾ പു​റ​ത്തു വി​ട്ടി​രി​ക്കു​ന്ന​ത്.
അ​തി​ർ​ത്തി​യി​ലെ​യും നി​യ​ന്ത്ര​ണ​രേ​ഖ​യി​ലെ​യും പാ​ക് വെ​ടി​വ​യ്പ്പു​ക​ളോ​ട് ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പാ​ക് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് സൈ​ന്യ​ത്തി​ന്‍റെ വ​ക്താ​വ് കേ​ണ​ൽ അ​മ​ൻ ആ​ന​ന്ദ് വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ വ​ര്‍ഷം മെ​യ് മാ​സ​ത്തി​ല്‍ ര​ണ്ട് ഇ​ന്ത്യ​ന്‍ സൈ​നി​ക​രു​ടെ ത​ല​യ​റു​ത്ത സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ നി​യ​ന്ത്ര​ണ രേ​ഖ​യി​ലെ പാ​ക് സൈ​നി​ക പോ​സ്റ്റു​ക​ള്‍ ഇ​ന്ത്യ ത​ക​ര്‍ത്തി​രു​ന്നു.
2017ൽ ​മാ​ത്രം 860 ത​വ​ണ​യാ​ണ് പാ​ക്കി​സ്ഥാ​ൻ വെ​ടി​നി​ർ​ത്ത​ൽ​ക​രാ​ർ ലം​ഘി​ച്ച​ത്. 2016ൽ 221 ​ത​വ​ണ​യാ​യി​രു​ന്നു ക​രാ​ർ ലം​ഘി​ച്ച​ത്.