FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
Articles

ദേ​വി​യു​ടെ തോ​ഴി​യാ​യി ഈ ​ജീ​വി​ത​നി​യോ​ഗം

Thursday, Jan 11, 2018,12:51 IST By പ്ര​ശാ​ന്ത് പാ​റ​പ്പു​റം A A A

പ​ന്ത്ര​ണ്ട് ദി​വ​സം ദേ​വി​ക്കൊ​പ്പം ഉ​റ​ക്ക​മൊ​ഴി​ച്ച് സ്തു​തി​ഗീ​ത​ങ്ങ​ളു​മാ​യി ക​ഴി​യു​ന്ന​തി​നെ അ​പൂ​ർ​വ സൗ​ഭാ​ഗ്യ​മാ​യാ​ണു ത​ങ്ക​മ​ണി ടീ​ച്ച​ർ കാ​ണു​ന്ന​ത്. ദേ​വി​യു​ടെ ശ​ക്തി​യാ​ൽ ഒ​രു ത​ര​ത്തി​ലു​മു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​കാ​റി​ല്ലെ​ന്നു ടീ​ച്ച​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ മു​പ്പ​ത്താ​റു വ​ർ​ഷ​മാ​യി തി​രു​വൈ​രാ​ണി​ക്കു​ളം ക്ഷേ​ത്ര​ത്തി​ൽ ന​ട​തു​റ​പ്പ് മ​ഹോ​ത്‌​സ​വ​ത്തി​നു ബ്രാ​ഹ്മി​ണി അ​മ്മ​യാ​യി എ​ത്തു​ന്ന​തു ത​ങ്ക​മ​ണി ടീ​ച്ച​റാ​ണ്.
തി​രു​വൈ​രാ​ണി​ക്കു​ളം ക്ഷേ​ത്ര​ത്തി​ൽ ന​ട​തു​റ​പ്പ് മ​ഹോ​ത്‌​സ​വ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളി​ൽ ഒ​ന്നാ​ണു ബ്രാ​ഹ്മി​ണി​യ​മ്മ​യും ബ്രാ​ഹ്മി​ണി​പ്പാ​ട്ടും. ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​ർ ശ്രീ​പാ​ർ​വ്വ​തീ​ദേ​വി​യെ തൊ​ഴു​ത​ശേ​ഷം ബ്രാ​ഹ്മി​ണി​യ​മ്മ​യെ ക​ണ്ട് ബ്രാ​ഹ്മി​ണി​പ്പാ​ട്ടും കേ​ട്ടി​ട്ടാ​ണു മ​ട​ങ്ങു​ന്ന​ത്. പൊ​തു​വേ ക്ഷേ​ത്രാ​ചാ​ര​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ​ക്കു പ്രാ​ധാ​ന്യം കു​റ​വാ​ണ്. എ​ന്നാ​ൽ സ്ത്രീ ​സാ​ന്നി​ധ്യം ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത ച​ട​ങ്ങു​ക​ളാ​ണു തി​രു​വൈ​രാ​ണി​ക്കു​ളം ക്ഷേ​ത്ര​ത്തി​ലേ​ത്. ബ്രാ​ഹ്മി​ണി​യ​മ്മ​യു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​യാ​ൽ മാ​ത്ര​മാ​ണു ദേ​വി​യു​ടെ ന​ട​തു​റ​ക്കാ​നും അ​ട​ക്കാ​നും ക​ഴി​യൂ. ദേ​വി​യു​ടെ ഉ​റ്റ​തോ​ഴി​യാ​ണ് ബ്രാ​ഹ്മി​ണി​യ​മ്മ. ആ ​സ​ങ്ക​ൽ​പ​ത്തി​ലാ​ണ് ഇ​ന്നും ബ്രാ​ഹ്മി​ണി​യ​മ്മ ദേ​വി​യു​ടെ കൂ​ടെ​യു​ള​ള​ത്. ന​ട​തു​റ​പ്പു​വേ​ള​യി​ൽ 12 ദി​വ​സ​വും ദേ​വി​ക്കൊ​പ്പം ത​ന്നെ ബ്രാ​ഹ്മി​ണി​യ​മ്മ​യു​മു​ണ്ടാ​കും.
ക​ഴി​ഞ്ഞ 36 വ​ർ​ഷ​മാ​യി ബ്രാ​ഹ്മി​ണി​യ​മ്മ​യാ​യെ​ത്തു​ന്ന​ത് എ​ട​നാ​ട് അ​ല്ലി​മം​ഗ​ല​ത്ത് പു​ഷ്പ​ക​ത്ത് ത​ങ്ക​മ​ണി ടീ​ച്ച​റാ​ണ്. ന​ട​തു​റ​പ്പ് സ​മ​യ​ത്തും ബ്രാ​ഹ്മ​ണി​യ​മ്മ​യു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​ക​ണം. ശ്രീ​പാ​ർ​വ്വ​തീ​ദേ​വി​യു​ടെ പ്രി​യ​തോ​ഴി പു​ഷ്പി​ണി​യും ക്ഷേ​ത്ര ഉ​രാ​ണ്മ​ക്കാ​രാ​യ അ​ക​വൂ​ർ, വെ​ടി​യൂ​ർ, വെ​ണ്മ​ണി മ​ന​ക​ളി​ലെ പ്ര​തി​നി​ധി​ക​ൾ, ഉ​ത്സ​വ​ന​ട​ത്തി​പ്പി​നു വേ​ണ്ടി​യു​ള്ള സ​മു​ദാ​യ തി​രു​മേ​നി​യാ​യ ചെ​റു​മു​ക്ക് വൈ​ദി​ക​ൻ വാ​സു​ദേ​വ​ൻ അ​ക്കി​ത്തി​രി​പ്പാ​ട് എ​ന്നി​വ​രും ക്ഷേ​ത്ര ന​ട​യ്ക്ക​ൽ നി​ൽ​ക്കും. പു​ഷ്പി​ണി​യാ​യി സ​ങ്ക​ൽ​പ്പി​ക്ക​പ്പെ​ടു​ന്ന ബ്രാ​ഹ്മ​ണി​യ​മ്മ ആ​ചാ​ര​പ്ര​കാ​രം ഊ​രാ​ണ്മ​ക്കാ​ർ എ​ത്തി​യി​ട്ടു​ണ്ടോ എ​ന്നു വി​ളി​ച്ചു​ചൊ​ല്ലു​ന്നു. എ​ത്തി​യി​ട്ടു​ണ്ട് എ​ന്ന് ഊരാ​ണ്മ​ക്കാ​ർ മ​റു​പ​ടി ന​ൽ​കും. തു​ട​ർ​ന്നു ന​ട​തു​റ​ക്ക​ട്ടെ എ​ന്നു സ​മു​ദാ​യ തി​രു​മേ​നി​യോ​ട് അ​നു​വാ​ദം ചോ​ദി​ക്കും. സ​മു​ദാ​യ തി​രു​മേ​നി അ​നു​മ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണു മേ​ൽ​ശാ​ന്തി തി​രു​ന​ട തു​റ​ക്കു​ന്ന​ത്. പ​ന്ത്ര​ണ്ടു ദി​വ​സ​ത്തെ ദേ​വി​ദ​ർ​ശ​ന​ത്തി​നു ശേ​ഷം ന​ട​യ​ട​ക്കു​മ്പോ​ൾ പു​ഷ്പി​ണി എ​ല്ലാ​വ​രും തൃ​ക്ക​ൺ പാ​ർ​ത്തോ എ​ന്നു മൂ​ന്നു വ​ട്ടം ചോ​ദി​ക്കും. അ​തി​നു ശേ​ഷ​മാ​ണു ന​ട അ​ട​യ്ക്കു​ക. ന​ട തു​റ​ന്ന​ശേ​ഷം ദേ​വി​യെ പാ​ട്ടു​പു​ര​യി​ലേ​ക്ക് എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തും തി​രി​കെ ശ്രീ​കോ​വി​ലി​ലേ​ക്ക് എ​ഴു​ന്ന​ള്ളി​ക്കു​ക​യും ചെ​യ്യു​ന്ന​തും ബ്രാ​ഹ്മി​ണി​യ​മ്മ​യാ​ണ്.
ക്ഷേ​ത്ര​ത്ത​ിലെ ബ്രാ​ഹ്മ​ണി​യ​മ്മ​യു​ടെ സാ​ന്നി​ധ്യ​ത്തെ​ക്കു​റി​ച്ചൊ​രു ഐ​തി​ഹ്യ​മു​ണ്ട്.
പാ​ട്ടു പാ​ടാ​നും, പൂ​ക്ക​ൾ പ​റി​ക്കു​വാ​നും മാ​ല കോ​ർ​ക്കു​വാ​നും ദേ​വി​ക്ക് പു​ഷ്പ്പി​ണി കൂ​ട്ടു വേ​ണ​മാ​യി​രു​ന്നു​വെ​ന്നാ​ണു വി​ശ്വാ​സം. ദേ​വി​യു​ടെ തോ​ഴി​യാ​യ ബ്രാ​ഹ്മി​ണി​യ​മ്മ ദേ​വി​യോ​ട് എ​ന്തു പ​റ​ഞ്ഞാ​ലും സാ​ധി​ക്കു​മെ​ന്ന വി​ശ്വാ​സ​മാ​ണ് ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക്. അ​തു​കൊ​ണ്ട് ത​ന്നെ ബ്രാ​ഹ്മി​ണി​പ്പാ​ട്ട് കേ​ട്ട് സ​ങ്ക​ട​ങ്ങ​ൾ അ​ക​റ്റു​ന്ന​തി​നാ​യി ഭ​ക്ത​ജ​ന​ങ്ങ​ളെ​ത്തു​ന്നു. മം​ഗ​ല്യ​സൗ​ഭാ​ഗ്യ​ത്തി​നും ദീ​ർ​ഘ​മം​ഗ​ല്യ​ത്തി​നും സ​ക​ല​ദു​രി​ത നി​വാ​ര​ണ​ത്തി​നു​മാ​യെ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കാ​യി വ്യ​ത്യ​സ്ത​മാ​യ സ്തു​തി ഗീ​ത​ങ്ങ​ളാ​ണ് ദേ​വി​ക്ക് മു​മ്പി​ൽ പാ​ടു​ന്ന​ത്. പ​ഴ​യ വ​ട്ടെ​ഴു​ത്ത് ഗ്ര​ന്ഥ​ങ്ങ​ളി​ലു​ള​ള ബ്രാ​ഹ്മ​ണി പാ​ട്ടു​ക​ളാ​ണി​വ.
എ​ട​നാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ എ​ൽ​പി സ്‌​ക്കൂ​ൾ അ​ദ്ധ്യാ​പി​ക​യാ​യി വി​ര​മി​ച്ച ത​ങ്ക​മ​ണി ടീ​ച്ച​ർ ജ​ന്മാ​ന്ത​ര പു​ണ്യ​മാ​യി​ട്ടാ​ണ് ഈ ​നി​യോ​ഗ​ത്തെ കാ​ണു​ന്ന​ത്. ദേ​വി​യു​ടെ തോ​ഴി​യാ​യി ന​ട​തു​റ​പ്പ് ഹോ​ത്സ​വ​ത്തി​നെ​ത്തു​വാ​നു​ള്ള അ​വ​കാ​ശം അ​ല്ലി​മം​ഗ​ല​ത്ത് പു​ഷ്പ​ക​ത്ത് ത​റ​വാ​ട്ടു​കാ​ർ​ക്ക് മാ​ത്ര​മാ​ണു​ള്ള​ത്. ഇ​വി​ടെ വി​വാ​ഹം ചെ​യ്ത് കൊ​ണ്ടു​വ​രു​ന്ന സ്ത്രീ​ക​ളാ​ണു ബ്രാ​ഹ്മി​ണി​യ​മ്മ​യാ​കു​ന്ന​ത്. മൂ​ത്ത​യാ​ളു​ടെ കാ​ല​ശേ​ഷ​മേ അ​ടു​ത്ത​യാ​ൾ​ക്ക് അ​വ​സ​രം ല​ഭി​ക്കു​ക​യു​ള്ളൂ.