FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Cinema

ഫ്രൂ​ട്ടി കു​ടി​പ്പി​ക്കാ​ൻ അ​ല്ലു

Thursday, Jan 11, 2018,16:25 IST By മെട്രൊ വാർത്ത A A A

സൗ​ത്ത് ഇ​ന്ത്യ​ക്കാ​രെ ഫ്രൂ​ട്ടി കു​ടി​പ്പി​ക്കാ​ൻ അ​ല്ലു വ​രു​ന്നു. ഫ്രൂ​ട്ടി​യു​ടെ സൗ​ത്ത് ഇ​ന്ത്യ​യി​ലെ ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​റാ​കാ​നു​ള്ള ക​രാ​റി​ൽ അ​ല്ലു അ​ർ​ജു​ൻ ഒ​പ്പു വ​ച്ചു. പാ​ർ​ലേ അ​ഗ്രോ​യാ​ണു ഫ്രൂ​ട്ടി പു​റ​ത്തി​റ​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ ഏ​റെ​യി​ഷ്ട​പ്പെ​ടു​ന്ന പാ​നീ​യ​ത്തി​ന് അ​ല്ലു​വി​ന്‍റെ പി​ന്തു​ണ കൂ​ടി ല​ഭി​ച്ചാ​ൽ ഗു​ണം ചെ​യ്യു​മെ​ന്നാ​ണു ക​മ്പ​നി​യു​ടെ വി​ശ്വാ​സം.
2022 ഓ​ടെ ക​മ്പ​നി​യു​ടെ ആ​സ്തി വ​ള​ർ​ച്ച കൂ​ട്ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ല്ലു​വി​നെ ഫ്രൂ​ട്ടി​യു​ടെ മു​ഖ​മാ​ക്കി മാ​റ്റു​ന്ന​ത്. ഇ​പ്പോ​ൾ നി​ര​വ​ധി ബ്രാ​ൻ​ഡു​ക​ളു​ടെ പ​ര​സ്യ​ത്തി​ൽ അ​ല്ലു അ​ഭി​ന​യി​ച്ചു വ​രു​ന്നു​ണ്ട്. മ​ഹേ​ഷ് ബാ​ബു ക​ഴി​ഞ്ഞാ​ൽ ബ്രാ​ൻ​ഡു​ക​ൾ പ്ര​മോ​ട്ട് ചെ​യ്യു​ന്ന​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ്വീ​കാ​ര്യ​ത​യു​ള്ള ന​ട​നാ​ണ് അ​ല്ലു അ​ർ​ജു​ൻ. ഈ ​സ്വീ​കാ​ര്യ​ത പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണു ഫ്രൂ​ട്ടി ല​ക്ഷ്യ​മി​ടു​ന്ന​ത്.