FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
kerala

മുന്നണിമാറ്റത്തിന് പിന്നിൽ വീരന്‍റെ അധികാരക്കൊതി; പി.പി തങ്കച്ചൻ

Thursday, Jan 11, 2018,17:22 IST By മെ‌ട്രൊ വാർത്ത A A A

തിരുവനന്തപുരം:  ജെഡിയുവിന്‍റെ മുന്നണിമാറ്റത്തിന് പിന്നിൽ എം.പി വീരേന്ദ്രകുമാറിന്‍റെ അധികാരക്കൊതിയാണെന്ന് പി.പി തങ്കച്ചൻ. ഇടതുമുന്നണി ചവിട്ടി പുറത്തായിക്കിയ ജെഡിയുവിന് എന്നും നല്ല പിന്തുണയാണ് യുഡിഎഫ് നൽകിയത്. മുന്നണി വിടേണ്ട യാതൊരു സാഹചര്യവും നിലവിൽ ഇല്ലായിരുന്നുവെന്നും അദേഹം കൂട്ടിച്ചേർത്തു.