FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
World

യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ഓ​പ്ര വി​ൻ​ഫ്രി ?

Thursday, Jan 11, 2018,11:01 IST By മെ‌ട്രൊ വാർത്ത A A A

വാ​ഷി​ങ്ട​ൺ: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ശ​സ്ത അ​വ​താ​ര​ക ഓ​പ്ര വി​ൻ​ഫ്രി മ​ത്സ​രി​ക്കു​മോ​യെ​ന്ന ച​ർ​ച്ച​യി​ലാ​ണി​പ്പോ​ൾ ഓ​പ്ര​യു​ടെ ആ​രാ​ധ​ക​ർ. തി​ങ്ക​ളാ​ഴ്ച ഹോ​ളി​വു​ഡി​ല്‍ ന​ട​ന്ന ഗോ​ള്‍ഡ​ന്‍ ഗ്ലോ​ബ് പു​ര​സ്കാ​ര ച​ട​ങ്ങി​ല്‍ വി​ന്‍ഫ്രി ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​നു പു​റ​കേ ഓ​പ്ര പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ടു​ള്ള പ്ര​ചാ​ര​ണ​വും ശ​ക്ത​മാ​കു​ക​യാ​ണ്.
ലൈം​ഗി​ക പീ​ഡ​ന, ചൂ​ഷ​ണ അ​നു​ഭ​വ​ങ്ങ​ള്‍ തു​റ​ന്നു​പ​റ​യു​ന്ന മീ ​ടു കാം​പെ​യി​നെ​യും തു​റ​ന്നു​പ​റ​ച്ചി​ലു​ക​ള്‍ ന​ട​ത്തി​യ എ​ല്ലാ സ്ത്രീ​ക​ളേ​യും പ്ര​ശം​സി​ച്ചു​കൊ​ണ്ടു​മാ​യി​രു​ന്നു ഓ​പ്ര വി​ന്‍ഫ്രി​യു​ടെ പ്ര​സം​ഗം തു​ട​ക്ക​മി​ച്ച​ത്. ഈ ​ഒ​രൊ​റ്റ പ്ര​സം​ഗം നി​റ​ഞ്ഞ സ​ദ​സി​നെ ഏ​റെ വൈ​കാ​രി​ക​മാ​ക്കി​യെ​ന്നാ​യി​രു​ന്നു യു​എ​സി​ലെ പ​ല പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ളും റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത്. “ഓ​പ്ര ഫോ​ര്‍ പ്ര​സി​ഡ​ന്‍റ്’ എ​ന്ന ത​ര​ത്തി​ലു​ള്ള ഹാ​ഷ്ടാ​ഗ് കാം​പെ​യ്നു​ക​ളും ഇ​തി​നോ​ട​കം സ​ജീ​വ​മാ​യി.
അ​തേ സ​മ​യം ഓ​പ്ര​യെ ത​നി​ക്ക് അ​റി​യാ​മെ​ന്നും അ​വ​ർ അ​ത്ത​ര​മൊ​രു കാ​ര്യ​ത്തി​നു മു​തി​രി​ല്ലെ​ന്നു​മാ​യി​രു​ന്നു ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം. ഇ​നി​യി​പ്പോ​ൾ മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ ഉ​റ​പ്പാ​യും താ​ൻ തോ​ൽ​പ്പി​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.