FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Cinema

സ്കെ​ച്ച് റി​ലീ​സി​ന്

Thursday, Jan 11, 2018,16:08 IST By മെട്രൊ വാർത്ത A A A

വി​ക്രം നാ​യ​ക​നാ​കു​ന്ന ചി​ത്രം സ്കെ​ച്ച് നാ​ളെ റി​ലീ​സ് ചെ​യ്യും. വി​ജ​യേ​ന്ദ​ർ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ത​മ​ന്ന​യാ​ണ് നാ​യി​ക. ആ​ക്ഷ​ൻ ത്രി​ല്ല​ർ മൂ​ഡി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്രം മൂ​വി​ങ് ഫ്രെ​യ്മി​ന്‍റെ ബാ​ന​റി​ലാ​ണു നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം എം. ​സു​കു​മാ​ർ. ഡ​പ്പാം കൂ​ത്ത് സ്റ്റൈ​ലി​ലു​ള്ള ചി​ത്ര​ത്തി​ലെ ഗാ​നം യു​ട്യൂ​ബി​ൽ ത​രം​ഗ​മാ​യി​രു​ന്നു.
സൂ​രി, രാ​ധാ​ര​വി, ര​വി കി​ഷ​ൻ, ആ​ർ. കെ. ​സു​രേ​ഷ്, ഹ​രീ​ഷ് പേ​ര​ടി തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. എ​സ്. ത​മ​ൻ ആ​ണു ചി​ത്ര​ത്തി​ലെ സം​ഗീ​തം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. മാ​ക്സ്‌​ലാ​ബാ​ണു ചി​ത്രം കേ​ര​ള​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്ന​ത്.