FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
kerala

കു​ട്ട​നാ​ട് സീ​റ്റ് സി​പി​എം തി​രി​കെ ആ​വ​ശ്യ​പ്പെ​ടും

Friday, Jan 12, 2018,10:02 IST By മെ‌ട്രൊ വാർത്ത A A A

ആ​ല​പ്പു​ഴ: എ​ന്‍സി​പി തു​ട​ര്‍ച്ച​യാ​യി മ​ത്സ​രി​ക്കു​ന്ന കു​ട്ട​നാ​ട് നി​യ​മ​സ​ഭാ മ​ണ്ഡ​ലം അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എം ജി​ല്ലാ നേ​തൃ​ത്വം തി​ര​കെ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നു ജി​ല്ലാ സെ​ക്ര​ട്ട​റി സ​ജി ചെ​റി​യാ​ന്‍. നേ​ര​ത്തേ സി​പി​എം മ​ത്സ​രി​ച്ചി​രു​ന്ന മ​ണ്ഡ​ല​മാ​ണു കു​ട്ട​നാ​ട്. ചി​ല നീ​ക്കു​പോ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ന്‍സി​പി​ക്കു കൈ​മാ​റി​യ​താ​ണ്. അ​ടു​ത്ത ത​വ​ണ സീ​റ്റ് തി​രി​കെ ആ​വ​ശ്യ​പ്പെ​ടാ​ന്‍ പാ​ര്‍ട്ടി ജി​ല്ലാ നേ​തൃ​ത്വ​ത്തി​ല്‍ ആ​വ​ശ്യ​മു​യ​ര്‍ന്നി​ട്ടു​ണ്ട്. ഇ​തു സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കു​മെ​ന്നും സ​ജി ചെ​റി​യാ​ന്‍ പ​റ​ഞ്ഞു.
ജി​ല്ല​യി​ലെ വി​വി​ധ ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ കു​ട്ട​നാ​ട് എം​എ​ല്‍എ തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രേ ഉ​യ​ര്‍ന്ന വി​മ​ര്‍ശ​ന​ങ്ങ​ളാ​ണു പാ​ര്‍ട്ടി ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​നു പി​ന്നി​ല്‍. കു​ട്ട​നാ​ട് അ​ട​ങ്ങു​ന്ന ത​ക​ഴി ഏ​രി​യ സ​മ്മേ​ള​ന​ത്തി​ല്‍ മു​ന്‍ മ​ന്ത്രി​ക്കെ​തി​രേ ക​ടു​ത്ത പ​രാ​മ​ര്‍ശ​ങ്ങ​ളു​യ​ര്‍ന്ന​തും സി​പി​എം നി​രീ​ക്ഷി​ച്ചി​രു​ന്നു. പ​രാ​ജ​യ​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​യാ​ണു തോ​മ​സ് ചാ​ണ്ടി​യെ​ന്നാ​ണു സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ള്‍ ആ​ക്ഷേ​പി​ച്ച​ത്.
കാ​യ​ല്‍ കൈ​യേ​റ്റ​വും അ​ന​ധി​കൃ​ത റി​സോ​ര്‍ട്ടു നി​ര്‍മാ​ണ​വു​മൊ​ക്കെ ഇ​ട​തു​മു​ന്ന​ണി​ക്കു ക​ള​ങ്ക​മു​ണ്ടാ​ക്കി​യെ​ന്ന പൊ​തു​വി​കാ​ര​വും സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ പ്ര​ക​ട​മാ​യി. ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലും ഇ​തി​ന്‍റെ തു​ട​ര്‍ച്ച​യു​ണ്ടാ​കു​മെ​ന്നു നേ​തൃ​ത്വം ക​രു​തു​ന്നു. സി​പി​എം- സി​പി​ഐ ത​ര്‍ക്ക​ങ്ങ​ളും സ​മ്മേ​ള​ന​ത്തി​ല്‍ ച​ര്‍ച്ച​യാ​കും. ജി​ല്ല​യി​ല്‍ നാ​ലാ​യി​ര​ത്തോ​ളം അം​ഗ​ങ്ങ​ളു​ടെ വ​ര്‍ധ​ന സി​പി​എ​മ്മി​നു​ണ്ടാ​യെ​ന്നു വി​ശ​ദീ​ക​രി​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി, സി​പി​എ​മ്മി​ല്‍ നി​ന്നു സി​പി​ഐ​യി​ലേ​ക്ക് അ​ണി​ക​ള്‍ ഒ​ഴു​കു​ന്നു​വെ​ന്ന പ്ര​ച​ര​ണം ശ​രി​യ​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. ചു​രു​ക്കം ചി​ല​ര്‍ വി​ട്ടു പോ​യി​ട്ടു​ണ്ടാ​കാം. എ​ന്നാ​ല്‍ നൂ​റു​ക​ണ​ക്കി​നു പേ​രാ​ണു പാ​ര്‍ട്ടി​യി​ലെ​ത്തി​യ​തെ​ന്നും സ​ജി ചെ​റി​യാ​ന്‍ വി​ശ​ദീ​ക​രി​ച്ചു.