FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Business

മ​ല​ബാ​ര്‍ ഗോ​ള്‍ഡ് & ഡ​യ​മ​ണ്ട്സി​ന് ച​രി​ത്ര നേ​ട്ടം, ആ​റ് രാ​ജ്യ​ങ്ങ​ളി​ലെ 11 ഷോ​റൂ​മു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന്

Friday, Jan 12, 2018,15:17 IST By മെട്രൊ വാർത്ത A A A

കോ​ഴി​ക്കോ​ട്: ആ​റു രാ​ജ്യ​ങ്ങ​ളി​ലാ​യി മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ന്‍റ് ഡ​യ​മ​ണ്ട്സി​ന്‍റെ 11 ഷോ​റൂ​മു​ക​ള്‍ ഇ​ന്ന് ഒ​രു​മി​ച്ച് തു​റ​ക്കും. ഇ​തോ​ടെ ലോ​ക​ത്താ​ക​മാ​ന​മു​ള്ള ഷോ​റൂ​മു​ക​ളു​ടെ എ​ണ്ണം 208 ആ​യി ഉ​യ​രും. ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ന്‍ ജ്വ​ല്ല​റി ഗ്രൂ​പ്പ് ആ​ഗോ​ള ത​ല​ത്തി​ല്‍ ഒ​രേ​ദി​വ​സം 11 ഷോ​റൂ​മു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന​ത്.
യു​എ​ഇ​യി​ല്‍ അ​ല്‍- ഖെ​യ്ല്‍ മാ​ള്‍, അ​ല്‍-​ഹ​സാ​ന ലു​ലു മാ​ള്‍, അ​ല്‍-​ബു​ഹൈ​റ ലു​ലു മാ​ള്‍, സ​ഹാ​റ സെ​ന്‍റ​ര്‍, അ​ജ്മാ​ന്‍ സി​റ്റി സെ​ന്‍റ​ര്‍ ഖ​ത്ത​റി​ല്‍ മാ​ള്‍ ഓ​ഫ് ഖ​ത്ത​ര്‍, ല​ഗൂ​ണ മാ​ള്‍, ഒ​മാ​നി​ല്‍ മ​സ്ക്ക​റ്റ് സി​റ്റി സെ​ന്‍റ​ര്‍, സിം​ഗ​പ്പൂ​രി​ല്‍ എ​എം​കെ ഹ​ബ്, മ​ലേ​ഷ്യ​യി​ല്‍ അം​പാ​ങ്ങ് മാ​ള്‍, ഇ​ന്ത്യ​യി​ല്‍ തെ​ല​ങ്കാ​ന​യി​ലെ വാ​റം​ഗ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ന്‍റ് ഡ​യ​മ​ണ്ട്സി​ന്‍റെ പു​തി​യ ഷോ​റൂ​മു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ഇ​ന്ത്യ​യി​ല്‍ 90 ഒ​ന്‍പ​ത് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലാ​യി 107 അ​ട​ക്കം 197 ഷോ​റൂ​മു​ക​ളാ​ണ് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ന്‍റ് ഡ​യ​മ​ണ്ട്സി​ന് ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ഗോ​ള ത​ല​ത്തി​ല്‍ ജ്വ​ല്ല​റി ബ്രാ​ന്‍ഡി​നു​ള്ള സ്വാ​ധീ​നം വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​ന്‍റ ഭാ​ഗ​മാ​യാ​ണ് കൂ​ടു​ത​ല്‍ ഷോ​റൂ​മു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. 2017 ല്‍ ​മാ​ത്രം ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി 27 ഷോ​റൂ​മു​ക​ളാ​ണ് ആ​രം​ഭി​ച്ച​ത്.
ഇ​ന്ത്യ​യി​ലും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ന് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​ഗോ​ള ത​ല​ത്തി​ല്‍ കൂ​ടു​ത​ല്‍ ഷോ​റൂ​മു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് മ​ല​ബാ​ര്‍ ഗ്രൂ​പ്പ് ചെ​യ​ര്‍മാ​ന്‍ എം.​പി അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. വി​ശ്വാ​സ്യ​ത, സ​ത്യ​സ​ന്ധ​ത, സു​താ​ര്യ​ത ഗു​ണ​മേ​ന്മ തു​ട​ങ്ങി​യ മൂ​ല്യ​ങ്ങ​ളെ ഉ​യ​ര്‍ത്തി​പ്പി​ടി​ച്ചു​കൊ​ണ്ട് ഏ​ത് വി​ഭാ​ഗം ഉ​പ​യോ​ക്താ​ക്ക​ളു​ടേ​യും അ​ഭി​രു​ചി​ക്കി​ണ​ങ്ങു​ന്ന ആ​ഭ​ര​ണ​ങ്ങ​ള്‍ മി​ക​ച്ച മൂ​ല്യാ​ധി​ഷ്ഠി​ത സേ​വ​ന​ങ്ങ​ളോ​ടു​കൂ​ടി ന​ല്‍കു​വാ​ന്‍ സാ​ധി​ക്കു​ന്നു എ​ന്ന​താ​ണ് ആ​ഗോ​ള വി​പ​ണി​യി​ല്‍ ഇ​ന്ത്യ​ന്‍ ബ്രാ​ന്‍ഡാ​യ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​നെ പ്രി​യ​ങ്ക​ര​മാ​ക്കു​ന്ന​തെ​ന്ന് എം.​പി അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. 2018 ല്‍ ​കൂ​ടു​ത​ല്‍ ഷോ​റൂ​മു​ക​ളും സ്വ​ർ​ണാ​ഭ​ര​ണ നി​ർ‌​മാ​ണ യൂ​ണി​റ്റു​ക​ളും ആ​രം​ഭി​ച്ചു​കൊ​ണ്ട് ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ജ്വ​ല്ല​റി ബ്രാ​ന്‍ഡ് എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള കു​തി​പ്പി​നാ​ണ് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് ത​യാ​റെ​ടു​ക്കു​ന്ന​ത്.
ആ​ഗോ​ള ത​ല​ത്തി​ലു​ള്ള വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​വ​ര്‍ഷം വ്യ​ത്യ​സ്ത ഫോ​ര്‍മാ​റ്റു​ക​ളി​ലാ​യി 50 ഷോ​റൂ​മു​ക​ള്‍ കൂ​ടി ആ​രം​ഭി​ക്കാ​നാ​ണ് മാ​നെ​ജ്മെ​ന്‍റി​ന്‍റെ തീ​രു​മാ​നം. യു​എ​സ്, ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ്, ബ്രൂ​ണെ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് കൂ​ടി മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ന്‍റ് ഡ​യ​മ​ണ്ട്സി​ന്‍റെ പ്ര​വ​ര്‍ത്ത​നം ഈ ​വ​ര്‍ഷം ത​ന്നെ വ്യാ​പി​പ്പി​ക്കു​മെ​ന്ന് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് ഇ​ന്‍റ​ര്‍ നാ​ഷ​ണ​ല്‍ ഓ​പ്പ​റേ​ഷ​ന്‍സ് മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ ഷം​ലാ​ല്‍ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. 200 ഷോ​റൂ​മു​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കു​ന്ന വേ​ള​യി​ല്‍ വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ഷാ​ര്‍ജ​യി​ലെ അ​ല്‍ ഹ​സാ​ന ഷോ​റൂ​മി​ല്‍ ന​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.