FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Top News

ഇ​നി സ​ഹ​ക​ര​ണം എ​ൽ​ഡി​എ​ഫു​മാ​യി: വീ​രേ​ന്ദ്ര​കു​മാ​ർ

Saturday, Jan 13, 2018,10:23 IST By സ്വ​ന്തം ലേ​ഖ​ക​ൻ A A A

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച് എ​ൽ​ഡി​എ​ഫു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന് ജെ​ഡി​യു പ്ര​ഖ്യാ​പ​നം. തി​രു​വ​ന​ന്ത​പു​ര​ത്ത് സം​സ്ഥാ​ന കൗ​ണ്‍സി​ല്‍ യോ​ഗ​ത്തി​നു​ശേ​ഷം വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ എം.​പി. വീ​രേ​ന്ദ്ര​കു​മാ​റാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. യു​ഡി​എ​ഫ് വി​ടാ​നു​ള്ള നി​ര്‍ണാ​യ​ക തീ​രു​മാ​നം ക​ഴി​ഞ്ഞ​ദി​വ​സം ചേ​ര്‍ന്ന സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് എ​ടു​ത്തി​രു​ന്നു. ഇ​ന്ന​ലെ വൈ​കി​ട്ടു ചേ​ര്‍ന്ന കൗ​ണ്‍സി​ല്‍ യോ​ഗം യു​ഡി​എ​ഫ് വി​ടാ​നു​ള്ള പ്ര​മേ​യ​ത്തി​ന് അം​ഗീ​കാ​രം ന​ല്‍കി.
യു​ഡി​എ​ഫി​ല്‍ വ​ന്ന​തി​ലൂ​ടെ പാ​ര്‍ട്ടി​യു​ടെ രാ​ഷ്ട്രീ​യ അ​ടി​ത്ത​റ ത​ക​ര്‍ന്നെ​ന്ന് വീ​രേ​ന്ദ്ര​കു​മാ​ര്‍ സം​സ്ഥാ​ന കൗ​ണ്‍സി​ലി​ല്‍ വ്യ​ക്ത​മാ​ക്കി. ലോ​ക്സ​ഭാ, നി​യ​മ​സ​ഭാ സീ​റ്റു​ക​ള്‍ ന​ഷ്ട​പ്പെ​ട്ടു. എ​ന്നാ​ല്‍, ജെ​ഡി​യു വ​ന്ന​തോ​ടെ യു​ഡി​എ​ഫി​നു ഗു​ണ​മു​ണ്ടാ​യി. പാ​ര്‍ട്ടി ഇ​നി എ​ല്‍ഡി​എ​ഫു​മാ​യി സ​ഹ​ക​രി​ക്കും. തീ​രു​മാ​നം പാ​ര്‍ട്ടി​യം​ഗ​ങ്ങ​ള്‍
ഏ​ക​ക​ണ്ഠ​മാ​യി എ​ടു​ത്ത​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ട​തു​പ​ക്ഷ ചി​ന്താ​ഗ​തി​യു​മാ​യി വൈ​കാ​രി​ക​മാ​യി ബ​ന്ധ​പ്പെ​ട്ട സോ​ഷ്യ​ലി​സ്റ്റു​ക​ളാ​ണ് ഞ​ങ്ങ​ള്‍. ജ​ന​താ​ദ​ള്‍-​യു​വി​ന്‍റെ രാ​ഷ്ട്രീ​യ വി​ശ്വാ​സം എ​ല്‍ഡി​എ​ഫു​മാ​യി ചേ​ര്‍ന്നു​പോ​കു​ന്ന​താ​ണ്. ഏ​ഴു വ​ര്‍ഷ​മാ​യി യു​ഡി​എ​ഫും കോ​ണ്‍ഗ്ര​സും കാ​ണി​ച്ച സ്നേ​ഹ​ത്തി​നു ന​ന്ദി. യു​ഡി​എ​ഫി​നോ​ട് ഞ​ങ്ങ​ള്‍ ന​ന്ദി​കേ​ടു കാ​ണി​ച്ചി​ട്ടി​ല്ല. ഞ​ങ്ങ​ളെ ഒ​പ്പം കൂ​ട്ടി​യി​ട്ട് അ​വ​ര്‍ക്ക് പു​രോ​ഗ​തി​യേ ഉ​ണ്ടാ​യി​ട്ടു​ള്ളൂ. പ​ക്ഷേ രാ​ഷ്ട്രീ​യ​മാ​യി വ​ലി​യ ന​ഷ്ട​മാ​ണ് ഞ​ങ്ങ​ള്‍ക്കു​ണ്ടാ​യ​ത്. കോ​ഴി​ക്കോ​ട് യു​ഡി​എ​ഫി​ന് ഒ​മ്പ​തു പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും 36 പ​ഞ്ചാ​യ​ത്തി​ല്‍ നേ​ട്ട​മു​ണ്ടാ​ക്കി ന​ല്‍കാ​ന്‍ ജെ​ഡി​യു​വി​നാ​യി. എ​ന്നാ​ല്‍, ഞ​ങ്ങ​ള്‍ ഒ​ന്നി​ലേ​ക്കു ചു​രു​ങ്ങി​യെ​ന്നും വീ​രേ​ന്ദ്ര​കു​മാ​ർ.