FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
World

കി​മ്മി​നെ പു​ക​ഴ്ത്തി പു​ടി​ൻ

Saturday, Jan 13, 2018,11:07 IST By മെ‌ട്രൊ വാർത്ത A A A

മോ​സ്കോ: ഉ​ത്ത​ര​കൊ​റി​യ​ൻ സ്വേ​ച്ഛാ​ധി​പ​തി കിം ​ജോ​ങ് ഉ​ന്നി​നെ പു​ക​ഴ്ത്തി റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡ്മി​ർ പു​ടി​ൻ. കിം ​പ​ക്വ​ത​യു​ള്ള മ​ത്സ​ര​ബു​ദ്ധി​യു​ള്ള നേ​താ​വാ​ണെ​ന്നാ​ണ് പു​ടി​ന്‍റെ അ​ഭി​പ്രാ​യം.
റ​ഷ്യ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​മ്പോ​ഴാ​ണ് പു​ടി​ൻ കി​മ്മി​നെ പു​ക​ഴ്ത്തി​യ​ത്. നി​ല​വി​ലെ സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ സാ​ഹ​ച​ര്യം കിം ​ത​ന്നെ പ​രി​ഹ​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും പു​ടി​ൻ പ​റ​ഞ്ഞു.