FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
kerala

കു​റ്റി​പ്പു​റം പാ​ല​ത്തി​ന​ടി​യി​ൽ തെ​ര​ച്ചി​ൽ ഊ​ര്‍ജി​തം

Saturday, Jan 13, 2018,10:23 IST By മെ‌ട്രൊ വാർത്ത A A A

എ​ട​പ്പാ​ള്‍: കു​റ്റി​പ്പു​റം പാ​ല​ത്തി​ന​ടി​യി​ൽ​നി​ന്ന് 440 വെ​ടി​യു​ണ്ട​ക​ള്‍ ക​ണ്ടെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. ഒ​രാ​ഴ്ച മു​ന്‍പ് മൈ​നു​ക​ള്‍ ക​ണ്ടെ​ടു​ത്ത സം​ഭ​വ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വെ​ടി​യു​ണ്ട​ക​ളും അ​നു​ബ​ന്ധ വ​സ്തു​ക്ക​ളും കി​ട്ടി​യ​ത്.
വെ​ടി​യു​ണ്ട​ക​ള്‍ ക​ണ്ടെ​ത്തി​യ ഭാ​ഗ​ത്ത് ഇ​ന്ന​ലെ മോ​ട്ടോ​ര്‍ വ​ച്ച് വെ​ള്ളം വ​റ്റി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ബോം​ബ് ഡി​സ്പോ​സ​ല്‍ സ്ക്വാ​ഡ്, ബോം​ബ് സ്ക്വാ​ഡ് എ​ന്നി​വ​ര്‍ മെ​റ്റ​ല്‍ ഡി​റ്റ​ക്റ്റ​ര്‍ ഉ​പ​യോ​ഗി​ച്ച് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. ച​തു​പ്പി​ലും മ​ണ​ലി​ലും മ​റ്റും വാ​ഹ​ന​ങ്ങ​ൾ പു​ത​ഞ്ഞു പോ​കാ​തി​രി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ര​ണ്ട് പി​എ​സ്പി ഷീ​റ്റു​ക​ൾ ഇ​വി​ടെ​നി​ന്നു കി​ട്ടി.
ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് തെ​ര​ച്ചി​ല്‍ പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും പി​ന്നീ​ട് കാ​ര്യ​മാ​യൊ​ന്നും കി​ട്ടി​യി​ല്ല. പി​എ​സ്പി ഷീ​റ്റ് പാ​ലം നി​ര്‍മാ​ണ സ​മ​യ​ത്ത് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​കാം എ​ന്നാ​ണു പൊ​ലീ​സ് പ​റ​യു​ന്ന​ത്. പ​രി​ശോ​ധ​ന​യ്ക്ക് ഐ​ജി സ്പ​ര്‍ജ​ന്‍ കു​മാ​ര്‍, ഉ​ത്ത​ര​മേ​ഖ​ലാ എ​ഡി​ജി​പി രാ​ജേ​ഷ് ദി​വാ​ന്‍, തി​രൂ​ര്‍ ഡി​വൈ​എ​സ്പി ഉ​ല്ലാ​സ്, സ്പെ​ഷ്യ​ല്‍ ബ്രാ​ഞ്ച് എ​സ്.​പി. ശ​ശി​ധ​ര​ന്‍, കു​റ്റി​പ്പു​റം എ​സ്ഐ നി​പു​ണ്‍ ശ​ങ്ക​ര്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍കി.