FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Cinema

ഗ​ജി​നി​കാ​ന്തു​മാ​യി ആ​ര്യ

Saturday, Jan 13, 2018,12:19 IST By മെ‌ട്രൊ വാർത്ത A A A

ആര്യ

ആ​ര്യ ഹാ​സ്യ​വേ​ഷ​ത്തി​ലെ​ത്തു​ന്ന ഗ​ജി​നി​കാ​ന്തി​ന്‍റെ ടീ​സ​ർ ഹി​റ്റാ​വു​ന്നു. ര​ജ​നി​കാ​ന്ത് ഫാ​നാ​യി​ട്ടാ​ണു ചി​ത്ര​ത്തി​ൽ ആ​ര്യ എ​ത്തു​ന്ന​ത്. ഒ​രു മി​നി​റ്റോ​ളം ദൈ​ർ​ഘ്യ​മു​ള്ള ടീ​സ​ർ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ​യേ​ഷ സൈ​ഗാ​ളാ​ണു ചി​ത്ര​ത്തി​ലെ നാ​യി​ക. സ​ന്തോ​ഷ് പി. ​ജ​യ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് കെ. ​ഇ. ജ്ഞാ​ന​വേ​ലാ​ണ്.
1988ൽ ​പു​റ​ത്തി​റ​ങ്ങി​യ ധ​ർ​മ്മ​ത്തി​ൻ ത​ലൈ​വ​ൻ എ​ന്ന ചി​ത്ര​ത്തി​ൽ ര​ജ​നി​കാ​ന്ത് അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ത്തി​നു സ​മാ​ന​മാ​യ ലു​ക്കാ​ണു ഗ​ജി​നി​കാ​ന്തി​ൽ ആ​ര്യ​യ്ക്കു​ള്ള​ത്. മ​റ​വി​രോ​ഗ​മു​ള്ള ക​ഥാ​പാ​ത്ര​മാ​യി​ട്ടാ​ണു ആ​ര്യ ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്. ക​രു​ണാ​ക​ര​ൻ, സ​തീ​ഷ്, കാ​ളി വെ​ങ്ക​ട്ട്, രാ​ജേ​ന്ദ്ര​ൻ, സ​മ്പ​ത്ത് രാ​ജ് തു​ട​ങ്ങി​യ​വ​രാ​ണു ചി​ത്ര​ത്തി​ലെ മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. സ്റ്റു​ഡി​യോ ഗ്രീ​നി​ന്‍റെ ബാ​ന​റി​ലാ​ണു ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.