FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Cinema

താ​ര​സം​ഗ​മ ചി​ത്രം വൈ​റ​ൽ

Saturday, Jan 13, 2018,11:29 IST By മെ‌ട്രൊ വാർത്ത A A A

ബാ​ഡ്മി​ന്‍റ​ൺ കോ​ർ​ട്ടി​ലെ താ​ര​വും സി​നി​മ​യി​ലെ താ​ര​വും ക​ണ്ടു​മു​ട്ടി​യ ചി​ത്രം സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​വു​ന്നു. ബാ​ഡ്മി​ന്‍റ​ൺ താ​രം പി. ​വി. സി​ന്ധു​വും, ത​മി​ഴ് ന​ട​ൻ അ​ജി​ത്തും ഒ​ന്നി​ച്ചു​ള്ള ചി​ത്ര​മാ​ണു ശ്ര​ദ്ധ നേ​ടു​ന്ന​ത്. അ​ജി​ത്തും ഭാ​ര്യ ശാ​ലി​നി​യും മ​ക​ൾ അ​നു​ഷ്ക​യും ചി​ത്ര​ത്തി​ലു​ണ്ട്. സി​ന്ധു സി​നി​മാ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്രം ഇ​താ​ദ്യ​മാ​യ​ല്ല സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. സൂ​ര്യ​യ്ക്കും ജ്യോ​തി​ക​യ്ക്കും ഒ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​വും കു​റ​ച്ചു​കാ​ലം മു​മ്പ് പ്ര​ച​രി​ച്ചി​രു​ന്നു.
ബാ​ഡ്മി​ന്‍റ​ൺ താ​ര​ത്തോ​ടൊ​പ്പം നി​ൽ​ക്കു​മ്പോ​ഴും, ത​മി​ഴ് താ​ര​ങ്ങ​ൾ സം​ഗ​മി​ച്ച മ​ലേ​ഷ്യ​യി​ലെ പ​രി​പാ​ടി​യി​ൽ അ​ജി​ത്ത് എ​ത്തി​യി​രു​ന്നി​ല്ല. അ​തി​നു​ള്ള കാ​ര​ണം അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യ​താ​യി വാ​ർ​ത്ത​ക​ൾ വ​രു​ന്നു. ത​മി​ഴ് സി​നി​മ​യി​ലെ പ​ത്തു ന​ട​ന്മാ​ർ വി​ചാ​രി​ച്ചാ​ൽ കെ​ട്ടി​ടം നി​ർ​മി​ക്കാ​നു​ള്ള പ​ണം സ്വ​രൂ​പി​ക്കാ​ൻ സാ​ധി​ക്കും. അ​തി​നാ​യി മ​ലേ​ഷ്യ​യി​ൽ താ​ര​സം​ഗ​മം ന​ട​ത്തി ത​മി​ഴ്ജ​ന​ത​യി​ൽ നി​ന്നും പ​ണം ക​ണ്ടെ​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ല. ആ​ളു​ക​ൾ പ​ണം മു​ട​ക്കി ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ കാ​ണു​ന്നു​ണ്ട്. ന​മ്മു​ടെ ശ​മ്പ​ളം അ​വ​രു​ടെ പ​ണ​മാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ ഒ​രു കെ​ട്ടി​ടം പ​ണി​യു​മ്പോ​ൾ അ​തി​ന്‍റെ ചെ​ല​വും ന​മ്മ​ൾ ത​ന്നെ വ​ഹി​ക്ക​ണം, ഇ​താ​യി​രു​ന്നു അ​ജി​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.