FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Cinema

രാം ​ച​ര​ണി​ന്‍റെ രം​ഗ​സ്ഥ​ലം

Saturday, Jan 13, 2018,13:30 IST By മെ‌ട്രൊ വാർത്ത A A A

തെ​ലു​ങ്കി​ലെ പ​വ​ർ സ്റ്റാ​ർ രാം ​ച​ര​ണി​ന്‍റെ അ​ടു​ത്ത ചി​ത്രം രം​ഗ​സ്ഥ​ലം അ​ധി​കം വൈ​കാ​തെ പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തും. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ സു​കു​മാ​റി​നു പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ ന​ൽ​കി​യ​പ്പോ​ഴാ​ണു പു​തി​യ ചി​ത്രം പു​റ​ത്തു വ​രു​ന്ന​തി​നെ​ക്കു​റി​ച്ച് രാം ​ച​ര​ൺ സൂ​ച​ന ന​ൽ​കി​യ​ത്. പ്രേ​ക്ഷ​ക​രെ വി​സ്മ​യി​പ്പി​ക്കു​ന്ന വി​ഷ​യ​മാ​ണു ചി​ത്രം കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്ന് അ​ണി​യ​റ സം​സാ​ര​മു​ണ്ട്.
ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളുടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യിക്ക​ഴി​ഞ്ഞു. ര​ണ്ടു പാ​ട്ടു​ക​ൾ കൂ​ടി പൂ​ർ​ത്തി​യാ​കാ​നു​ണ്ട്. അ​ത് ഈ ​മാ​സം ത​ന്നെ ചിത്രീകരണം ആരംഭിക്കും. രാം ​ച​ര​ണി​ന്‍റെ അ​സാ​മാ​ന്യ​മാ​യ പ്ര​ക​ട​ന​മാ​ണു ചി​ത്ര​ത്തി​ലെ ഹൈ​ലൈ​റ്റ്. സാ​മ​ന്ത​യാ​ണു നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. ന​വീ​ൻ യെ​ർ​നേ​നി, ര​വി​ശ​ങ്ക​ർ, സി. ​വി. മോ​ഹ​ൻ എ​ന്നി​വ​രാ​ണു നി​ർ​മാ​താ​ക്ക​ൾ.
പ്ര​കാ​ശ് രാ​ജ്, ജ​ഗ​പ​തി ബാ​ബു, അ​ന​സൂ​യ ഭ​ര​ദ്വാ​ജ്, പൂ​ജ ഹെ​ഗ്ഡേ എ​ന്നി​വ​രാ​ണു ചി​ത്ര​ത്തി​ലെ മ​റ്റ​ഭി​നേ​താ​ക്ക​ൾ.