FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Cinema

ര​ഞ്ജി​ത്ത് സി​നി​മ മാ​ർ​ച്ചി​ൽ

Saturday, Jan 13, 2018,13:09 IST By മെ‌ട്രൊ വാർത്ത A A A

ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ലാ​ത്തി​ക്ക​ഥ​യു​ടെ ചി​ത്രീ​ക​ര​ണം മാ​ർ​ച്ചി​ൽ ആ​രം​ഭി​ക്കും. മ​ണി​യ​ൻ​പി​ള്ള രാ​ജു​വി​ന്‍റെ മ​ക​ൻ നി​ര​ഞ്ജ് നാ​യ​ക​നാ​കു​ന്ന ചി​ത്ര​മാ​ണി​ത്. ല​ണ്ട​നി​ൽ കു​ടി​യേ​റി​യ യു​വാ​വി​ന്‍റെ വേ​ഷ​ത്തി​ലാ​ണു നി​ര​ഞ്ജ് എ​ത്തു​ന്ന​ത്. അ​നു സി​ത്താ​ര​യാ​ണു നാ​യി​ക. തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​തു സേ​തു. ല​ണ്ട​നി​ലാ​ണു ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ട് ആ​രം​ഭി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി അ​തി​ഥി​താ​ര​മാ​യി ചി​ത്ര​ത്തി​ൽ എ​ത്തു​ന്നു​ണ്ട്.
സു​രേ​ഷ് കൃ​ഷ്ണ, ദി​ലീ​ഷ് പോ​ത്ത​ൻ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, ക​നി​ഹ, ജ്യു​വ​ൽ മേ​രി എ​ന്നി​വ​രാ​ണു ചി​ത്ര​ത്തി​ലെ മ​റ്റ​ഭി​നേ​താ​ക്ക​ൾ. പു​ത്ത​ൻ​പ​ണം എ​ന്ന മ​മ്മൂ​ട്ടി ചി​ത്ര​ത്തി​നു ശേ​ഷം ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണു ബി​ലാ​ത്തി​ക്ക​ഥ.