FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Cinema

സ​യ​ൻ​സ് ഫി​ക്ഷ​നു​മാ​യി ശി​വ​കാ​ർ​ത്തി​കേ​യ​ൻ

Saturday, Jan 13, 2018,12:28 IST By മെ‌ട്രൊ വാർത്ത A A A

ഫ​ഹ​ദ് ഫാ​സി​ലി​നൊ​പ്പം അ​ഭി​ന​യി​ച്ച വേ​ലൈ​ക്കാ​ര​നാ​യി​രു​ന്നു ശി​വ​കാ​ർ​ത്തി​കേ​യ​ന്‍റേ​താ​യി റി​ലീ​സ് ചെ​യ്ത അ​വ​സാ​നം ചി​ത്രം. മോ​ഹ​ൻ രാ​ജ സം​വി​ധാ​നം ചെ​യ്ത വേ​ലൈ​ക്കാ​ര​ൻ ന​ല്ല അ​ഭി​പ്രാ​യം നേ​ടു​ക​യും ചെ​യ്തു. വേ​ലൈ​ക്കാ​ര​ൻ ഇ​റ​ങ്ങി​യ​തു മു​ത​ൽ ശി​വ​കാ​ർ​ത്തി​കേ​യ​ന്‍റെ ഇ​നി​യു​ള്ള ചി​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ തു​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വ​ന്നി​ല്ല. ഇ​പ്പോ​ൾ ശി​വ​കാ​ർ​ത്തി​കേ​യ​ൻ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്നു, അ​ടു​ത്ത​താ​യി അ​ഭി​ന​യി​ക്കു​ന്ന​തൊ​രു സ​യ​ൻ​സ് ഫി​ക്ഷ​ൻ ചി​ത്ര​ത്തി​ലാ​യി​രി​ക്കു​മെ​ന്ന്.
സം​വി​ധാ​യ​ക​ൻ ര​വി​കു​മാ​ർ ഒ​രു​ക്കു​ന്ന ചി​ത്ര​മാ​യി​രി​ക്കു​മി​ത്. എ​ല്ലാ​വ​ർ​ക്കും ഇ​ഷ്ട​മാ​കു​ന്ന ത​ര​ത്തി​ൽ ഒ​രു​ക്കു​ന്ന സ​യ​ൻ​സ് ഫി​ക്ഷ​നാ​യി​രി​ക്കു​മി​ത്. സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.