FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
kerala

അ​​ന്താ​​രാ​​ഷ്‌​ട്ര നാ​​ട​​കോ​​ത്സ​​വ​ത്തി​ന് ഇ​ന്നു കൊ​ടി​യേ​റും

Sunday, Jan 14, 2018,12:01 IST By മെട്രൊ വാർത്ത A A A

തൃ​​ശൂ​​ര്‍: കേ​​ര​​ള സം​​ഗീ​​ത നാ​​ട​​ക അ​ക്കാ​ഡ​​മി 20 മു​​ത​​ല്‍ 29 വ​​രെ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന അ​​ന്താ​​രാ​​ഷ്‌​ട്ര നാ​​ട​​കോ​​ത്സ​​വ​​ത്തി​​ന്‍റെ കൊ​​ടി​​യേ​​റ്റം ഇ​​ന്നു വൈ​​കീ​​ട്ട് 3.30 ന് ​​സം​​ഗീ​​ത നാ​​ട​​ക അ​ക്കാ​ഡ​​മി ചെ​​യ​​ര്‍പേ​​ഴ്‌​​സ​​ണ്‍ കെ​പി​എ സി ​ല​​ളി​​ത നി​​ര്‍വ​​ഹി​​ക്കും. ക​​ലാ​​മ​​ണ്ഡ​​ലം ശി​​വ​​ദാ​​സ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള​​ള പ​​ഞ്ചാ​​രി​​മേ​​ള​​ത്തോ​​ടു​​കൂ​​ടി​​യാ​​ണ് കൊ​​ടി​​യേ​​റ്റം.

പു​​റം​​ത​​ള്ള​​പ്പെ​​ട്ട​​വ​​രു​​ടെ അ​​ര​​ങ്ങ്: അ​​രി​​കു​​ക​​ള്‍ തി​​രി​​ച്ചു​​പി​​ടി​​ക്കു​​ന്നു എ​​ന്ന പ്ര​​മേ​​യ​​ത്തി​​ലു​​ള്ള ഈ ​​വ​​ര്‍ഷ​​ത്തെ 10 ദി​​വ​​സം നീ​​ളു​​ന്ന മേ​​ള​​യി​​ല്‍ 16 അ​​ന്താ​​രാ​​ഷ്‌​ട്ര നാ​​ട​​ക​​ങ്ങ​​ളും 16 ഇ​​ന്ത്യ​​ന്‍ നാ​​ട​​ക​​ങ്ങ​​ളും ആ​​ണ് പ്ര​​ദ​​ര്‍ശ​​ന​​ത്തി​​നെ​​ത്തു​​ക. ഇ​​സ്രേ​​ലി സം​​വി​​ധാ​​യ​​ക​​നാ​​യ എ​​യ്‌​​ന​​ത് വെ​​യ്റ്റ്‌​​സ്മാ​​ന്‍റെ’​​പാ​​ല​​സ്തീ​​ന്‍: ഇ​​യ​​ര്‍ സീ​​റോ’, ‘വോ​​യ്‌​​സ്‌​ലെ​​സ്‌​​നെ​​സ്’ എ​​ന്ന ഇ​​റാ​​നി​​യ​​ന്‍ നാ​​ട​​കം, ബ്രി​​ട്ട​​നി​​ല്‍ നി​​ന്നു​​ള്ള ‘മൈ ​​ബോ​​ഡി വെ​​ല്ഷ്’, ഇ​​ന്ത്യ​​യി​​ല്‍ നി​​ന്നു​​ള്ള ‘ക്വീ​​ന്‍ സൈ​​സ്’ എ​​ന്ന മ​​ന്‍ദീ​​പ് രൈ​​ഖി​​യു​​ടെ നൃ​​ത്താ​​വ​​ത​​ര​​ണം, ശ​​ര​​ണ്‍കു​​മാ​​ര്‍ ലിം​​ബാ​​ളെ​​യു​​ടെ ആ​​ത്മ​​ക​​ഥ ആ​​ധാ​​ര​​മാ​​ക്കി ഒ​​രു​​ക്കി​​യ ‘ഔ​​ട്ട്കാ​​സ്റ്റ്’, മ​​നു​​ഷ്യ​​ക്ക​​ട​​ത്തു​​മാ​​യു ബ​​ന്ധ​​പ്പെ​​ട്ട പൊ​​തു​​സ​​മൂ​​ഹ​​ത്തി​​ന്‍റെ ധാ​​ര​​ണ​​ക​​ള്‍ തി​​രു​​ത്താ​​ന്‍ ശ്ര​​മി​​ക്കു​​ന്ന ‘റെ​​ഡ് ലൈ​​റ്റ് എ​​ക്‌​​സ്പ്ര​​സ്’, ല​​ക്ഷ്മ​​ണ​​നും കും​​ഭ​​ക​​ര്‍ണ​​നു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട രാ​​മാ​​യ​​ണ ക​​ഥ​​യി​​ലെ ഉ​​റ​​ക്ക​​ത്തി​​ന്‍റെ രാ​​ഷ്‌​ട്രീ​​യം പ്ര​​തി​​പാ​​ദി​​ക്കു​​ന്ന ആ​​ദി​​ശ​​ക്തി​​യു​​ടെ ‘നി​​ദ്രാ​​വ​​ത്വം’ എ​​ന്നി​​വ പ​​ത്താം ഇ​​റ്റ്‌​​ഫോ​​ക്കി​​ന്‍റെ പ്ര​​ധാ​​ന ആ​​ക​​ര്‍ഷ​​ണ​​ങ്ങ​​ളാ​​ണ്.

‘പ്ര​​തി​​രോ​​ധ​​ത്തി​​ന്‍റെ അ​​ര​​ങ്ങ്’ എ​​ന്ന വി​​ഷ​​യ​​ത്തി​​ല്‍ വ​​ര്‍ക്ക്‌​​ഷോ​​പ്പു​​ക​​ള്‍, സെ​​മി​​നാ​​റു​​ക​​ള്‍, ക​​ലാ​​കാ​​ര​​ന്മാ​​ര്‍ ത​​മ്മി​​ലു​​ള്ള സം​​ഭാ​​ഷ​​ണ​​ങ്ങ​​ള്‍, ഇ​​റ്റ്‌​​ഫോ​​ക്കി​​ന്‍റെ ഇ​​തു​​വ​​രെ​​യു​​ള്ള യാ​​ത്ര അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തു​​ന്ന ഫോ​​ട്ടോ​​പ്ര​​ദ​​ര്‍ശ​​നം എ​​ന്നി​​വ​​യും മേ​​ള​​യു​​ടെ ഭാ​​ഗ​​മാ​​യു​​ണ്ടാ​​വും. ഈ ​​മാ​​സം 20 മു​​ത​​ല്‍ 29 വ​​രെ എ​​ന്നും 11.30 മു​​ത​​ല്‍ രാ​​ത്രി 9.30 വ​​രെ​​യാ​​യി​​രി​​ക്കും നാ​​ട​​ക​​ങ്ങ​​ള്‍ അ​​ര​​ങ്ങേ​​റു​​ക.