FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Cinema

ആ​മി ഫെ​ബ്രു​വ​രി​യി​ൽ

Sunday, Jan 14, 2018,14:56 IST By മെ‌ട്രൊ വാർത്ത A A A

മ​ഞ്ജു വാ​ര്യ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ആ​മി ഫെ​ബ്രു​വ​രി 9നു ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. എ​ഴു​ത്തു​കാ​രി മാ​ധ​വി​ക്കു​ട്ടി​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ക​മ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ആ​മി. സി​നി​മ​യു​ടെ തു​ട​ക്കം മു​ത​ലേ വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു നി​ന്ന ചി​ത്ര​മാ​യി​രു​ന്നു ആ​മി.
ആ​ദ്യം വി​ദ്യാ ബാ​ല​നെ​യാ​യി​രു​ന്നു മാ​ധ​വി​ക്കു​ട്ടി​യു​ടെ വേ​ഷ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പി​ന്നീ​ട് വി​ദ്യ ഈ ​സി​നി​മ​യി​ൽ നി​ന്നും പി​ന്മാ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് മ​ഞ്ജു വാ​ര്യ​രി​ൽ ഈ ​ക​ഥാ​പാ​ത്രം എ​ത്തി​ച്ചേ​ർ​ന്ന​ത്. ആ​മി​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ കു​റ​ച്ചു ദി​വ​സം മു​മ്പ് റി​ലീ​സ് ചെ​യ്തി​രു​ന്നു.