FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
kerala

ഓഖിയിൽ പുതിയ കണക്കുമായി ലത്തീൻസഭ

Sunday, Jan 14, 2018,16:25 IST By മെ‌ട്രൊ വാർത്ത A A A

തിരുവനന്തപുരം:ഓഖി ദുരന്തത്തിൽ പുതിയ കണക്കുമായി ലത്തീൻസഭ. തിരുവനന്തപുരത്ത് നിന്ന് മാത്രം 111 പേർ മടങ്ങിയെത്താനുണ്ടെന്നാണ് ഇവരുടെ കണക്ക്.ആകെ 324 പേർ തിരികെ എത്താനുണ്ടെന്നും സഭ വ്യക്തമാക്കിയിട്ടുണ്ട്.തൂത്തുക്കുടിയില്‍ നിന്ന് 136 പേരും തമിഴ്നാടിന്റെ മറ്റ് ഭാഗങ്ങളില്‍നിന്ന് 57 പേരും മടങ്ങിയെത്താനുണ്ട്.

അതേസമയം സാമ്പത്തിക സംവരണ നീക്കം അനീതിയാണെന്ന് കേരള റീജണല്‍ കാത്തലിക്ക് കൗണ്‍സില്‍(കെ.ആര്‍.കെ.കെ). ഓഖി ദുരിതാശ്വാസഫണ്ട് വിനിയോഗത്തിന് ചട്ടങ്ങള്‍ രൂപീകരിക്കണമെന്നും സഭ ആവശ്യപ്പെട്ടിട്ടുണ്ട്.