FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
World

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, ഇ​ന്ത്യക്കും ചൈ​ന​യ്ക്കും യു​എ​ൻ പ്ര​ശം​സ

Sunday, Jan 14, 2018,12:23 IST By മെട്രൊ വാർത്ത A A A

യു​എ​ൻ: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ത​ട​യാ​ൻ ന​ട​പ​ടി​ക​ളെ​ടു​ക്കു​ന്ന​തി​ൽ ഇ​ന്ത്യ​യും ചൈ​ന​യും പു​ല​ർ​ത്തു​ന്ന പ്ര​തി​ബ​ദ്ധ​ത അ​ഭി​ന​ന്ദ​നീ​യ​മെ​ന്നു യു​എ​ൻ. മ​റ്റു രാ​ഷ്‌​ട്ര​ങ്ങ​ൾ വീ​ഴ്ച വ​രു​ത്തു​മ്പോ​ഴാ​ണ് കാ​ലാ​വ​സ്ഥാ മാ​റ്റ​ത്തി​ന്‍റെ മോ​ശം ഫ​ല​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​മെ​ന്നു യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ട​റ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി 77 ​അ​ധ്യ​ക്ഷ പ​ദ​വി ഇ​ക്വ​ഡോ​റി​ൽ നി​ന്ന് ഈ​ജി​പ്റ്റ് ഏ​റ്റെ​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം നി​യ​ന്ത്രി​ക്കാ​നു​ള്ള പാ​രി​സ് ഉ​ട​മ്പ​ടി​യി​ൽ നി​ന്നു പി​ന്മാ​റി​യ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കാ​മെ​ന്നു യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ​യ്ക്കും ചൈ​ന​യ്ക്കും പ്ര​ശം​സ. 2016ലെ ​പാ​രി​സ് ഉ​ട​മ്പ​ടി​യി​ൽ ഇ​ന്ത്യ ഒ​പ്പു​വ​ച്ചി​രു​ന്നു. 2020 മു​ത​ൽ ക്ര​മ​മാ​യി ഹ​രി​ത​വാ​ത​ക ബ​ഹി​ർ​ഗ​മ​നം കു​റ​ച്ചു​കൊ​ണ്ടു​വ​രാ​നു​ള്ള ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കു​ന്ന​താ​ണ് പാ​രി​സ് ഉ​ട​മ്പ​ടി.

കാ​ലാ​വ​സ്ഥാ മാ​റ്റ​ത്തി​ന്‍റെ മോ​ശം ഫ​ല​ങ്ങ​ൾ ഏ​റ്റ​വു​മ​ധി​കം അ​നു​ഭ​വി​ക്കു​ന്ന​ത് ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളാ​ണ്. ഇ​ന്ത്യ​യും ചൈ​ന​യും ഇ​തി​ന്‍റെ തി​ക്താ​നു​ഭ​വ​ങ്ങ​ൾ അ​ത്ര​യേ​റെ നേ​രി​ടു​ന്നി​ല്ല. ലോ​ക​ത്തി​ലെ മ​റ്റു പ്ര​ധാ​ന രാ​ജ്യ​ങ്ങ​ളെ​ല്ലാം ഇ​ക്കാ​ര്യ​ത്തി​ൽ വീ​ഴ്ച വ​രു​ത്തു​മ്പോ​ഴാ​ണ് ഇ​ന്ത്യ​യു​ടെ​യും ചൈ​ന​യു​ടെ​യും പ്ര​തി​ബ​ദ്ധ​ത​യോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​നം. യു​എ​ന്നി​ൽ വി​ക​സ്വ​ര രാ​ഷ്‌​ട്ര​ങ്ങ​ളു​ടെ ഏ​റ്റ​വും വ​ലി​യ കൂ​ട്ടാ​യ്മ​യാ​ണ് ജി 77. 1964 ​ജൂ​ൺ 15ന് ​നി​ല​വി​ൽ വ​ന്ന കൂ​ട്ടാ​യ്മ​യി​ൽ ഇ​ന്ത്യ​യു​ൾ​പ്പെ​ടെ 134 അം​ഗ​ങ്ങ​ളു​ണ്ട്.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഇ​ര​ക​ൾ ജി77 ​രാ​ഷ്‌​ട്ര​ങ്ങ​ളാ​ണ്. ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ ഇ​തു​മൂ​ലം ക​ടു​ത്ത വ​ര​ൾ​ച്ച അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. പ​ല ചെ​റു ദ്വീ​പു​ക​ളി​ലും കൊ​ടു​ങ്കാ​റ്രു​ക​ൾ പ​തി​വാ​യി. സ​മു​ദ്ര നി​ര​പ്പ് ആ​ശ​ങ്കാ​ജ​ന​ക​മാ​യി ഉ​യ​രു​ന്നു. ഇ​തെ​ല്ലാം ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്നും ഗു​ട്ട​റ​സ്.