FLASH NEWS
Breaking News
സിപിഐ മന്ത്രിമാർ മണ്ടന്മാരെണെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം
kerala

തി​രു​വാ​ഭ​ര​ണ​ത്തി​നൊ​പ്പം ഇ​രു​മു​ടി​യി​ല്ലാ​തെ പ​ടി​ക​യ​റ്റം വി​വാ​ദ​ത്തി​ൽ

Sunday, Jan 14, 2018,11:25 IST By ബി. ​കൃ​ഷ്ണ​കു​മാ​ർ A A A

സ​ന്നി​ധാ​നം: ശ​ബ​രി​മ​ല മ​ക​ര​വി​ള​ക്കു മ​ഹോ​ത്സ​വ​ത്തി​നാ​യി എ​ത്തു​ന്ന തി​രു​വാ​ഭ​ര​ണ പേ​ട​ക​ത്തി​നൊ​പ്പം അ​തു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത നി​ര​വ​ധി​പ്പേ​ർ പ​തി​നെ​ട്ടാം പ​ടി ക​യ​റു​ന്ന​തു വി​വാ​ദ​മാ​കു​ന്നു. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ലെ​ല്ലാം ഗു​രു​സ്വാ​മി ചു​മ​ക്കു​ന്ന പേ​ട​ക​ത്തി​നൊ​പ്പം പ​ല​രും പ​തി​നെ​ട്ടാം പ​ടി ക​യ​റി​യി​ട്ടു​ണ്ട​ന്നും അ​ത് ആ​ചാ​ര​ലം​ഘ​ന​മാ​ണെ​ന്നു​മാ​ണ് ആ​ക്ഷേ​പം ഉ​യ​രു​ന്ന​ത്.

അ​യ്യ​പ്പ​നു ചാ​ർ​ത്താ​നു​ള്ള ആ​ഭ​ര​ണ​ങ്ങ​ള​ട​ങ്ങി​യ പേ​ട​കം വ​ഹി​ക്കു​ന്ന ആ​ൾ മാ​ത്ര​മാ​ണു പ​തി​നെ​ട്ടാം പ​ടി ച​വി​ട്ടേ​ണ്ട​തെ​ന്നും ഒ​പ്പ​മെ​ത്തു​ന്ന എ​ല്ലാ​വ​രെ​യും ആ ​സ​മ​യ​ത്തു പ​ടി ച​വി​ട്ടാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും കാ​ണി​ച്ച് റാ​ന്നി സ്വ​ദേ​ശി അ​നി​ൽ​കു​മാ​ർ ഹൈ​ക്കോ​ട​തി​യി​ലെ ദേ​വ​സ്വം ബെ​ഞ്ചി​ന്‍റെ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് പി.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ മേ​നോ​ൻ മു​ൻ​പാ​കെ പ​രാ​തി ന​ൽ​കി.

ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര​മ​നു​സ​രി​ച്ച് 41 ദി​വ​സ​ത്തെ വ്ര​ത​വും ഇ​രു​മു​ടി​ക്കെ​ട്ടു​മി​ല്ലാ​തെ പ​തി​നെ​ട്ടാം പ​ടി ച​വി​ട്ടാ​ൻ അ​നു​വ​ദി​ക്കി​ല്ല. ശ​ബ​രി​മ​ല​യി​ൽ ശ്രീ​കോ​വി​ൽ പോ​ലെ പ​രി​ശു​ദ്ധ​മാ​യ സ്ഥ​ല​മാ​ണു പ​തി​നെ​ട്ടാം​പ​ടി​യെ​ന്നും അ​തി​നാ​ൽ അ​തി​ന്‍റെ പ​വി​ത്ര​ത കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ബോ​ർ​ഡും ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​തി​ജ്ഞാ​ബ​ന്ധ​മാ​ണ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

മ​ണ്ഡ​ല​കാ​ല​ത്തി​നു സ​മാ​പ​നം കു​റി​ക്കു​മ്പോ​ൾ അ​യ്യ​നു ചാ​ർ​ത്താ​നാ​യി ആ​റ​ന്മു​ള​യി​ൽ നി​ന്നും കൊ​ണ്ടു​വ​രു​ന്ന ത​ങ്ക അ​ങ്കി​യോ​ടൊ​പ്പം വ​രു​ന്ന​വ​രും ഇ​തു​പോ​ലെ ക​യ​റാ​റു​ണ്ട​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. തി​രു​വ​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ലെ​യും പൊ​ലീ​സി​ലെ​യും ഏ​താ​നും സം​ഘ​ട​ന​ക​ളി​ലെ​യും ചി​ല​രാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും, ഇ​ത്ത​ര​ത്തി​ൽ പ​ടി ച​വി​ട്ടേ​ണ്ട​വ​രു​ടെ ലി​സ്റ്റ് പോ​ലും ദേ​വ​സ്വം ബോ​ർ​ഡി​ൽ ഉ​ണ്ടാ​ക്കാ​റു​ണ്ട​ന്നും പ​രാ​തി​ക്കാ​ര​ൻ ആ​രോ​പി​ച്ചു.

മു​ൻ​കാ​ല​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കാം. ഇ​ക്കു​റി​യും തി​രു​വാ​ഭ​ര​ണ​ത്തി​നൊ​പ്പം എ​ത്തു​ന്ന​വ​ർ യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ പ​ടി ച​വി​ട്ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട​ന്നും ഇ​തു ത​ട​യ​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.