FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Cinema

ത​മ​ന്ന തി​ര​ക്ക​ഥ​യി​ൽ ത​ല​യി​ടു​മ്പോ​ൾ

Sunday, Jan 14, 2018,14:47 IST By മെ‌ട്രൊ വാർത്ത A A A

ബോ​ക്സോ​ഫി​സി​ൽ ചി​ത്ര​ങ്ങ​ൾ ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ടു​മ്പോ​ൾ പു​തി​യ മാ​ർ​ഗം തേ​ടു​ക​യാ​ണു ത​മ​ന്ന. ഇ​നി പു​തി​യ ചി​ത്ര​ങ്ങ​ൾ ല​ഭി​ക്കാ​ൻ ഏ​റെ​ക്കു​റെ പ്ര​യാ​സ​മാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ ഇ​പ്പോ​ൾ ല​ഭി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത പ​രീ​ക്ഷി​ച്ചു വി​ജ​യം നേ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണു ത​മ​ന്ന. എ​ന്നാ​ൽ ഈ ​വ്യ​ത്യ​സ്ത​ത എ​ങ്ങ​നെ പ​രീ​ക്ഷി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ വ​ലി​യ വ്യ​ക്ത​ത​യി​ല്ല. സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യി​ൽ കാ​ര്യ​മാ​യി ഇ​ട​പെ​ട്ടാ​ണു പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ത​മ​ന്ന ശ്ര​മി​ക്കു​ന്ന​ത്.
ക്വീ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ തെ​ലു​ങ്ക് റീ​മേ​ക്കി​ലാ​ണു ത​മ​ന്ന ഇ​ട​പെ​ടു​ന്ന​ത്. നീ​ല​ക​ണ്ഠ​യാ​ണു ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​നം. തെ​ലു​ങ്കി​നൊ​പ്പം മ​ല​യാ​ള​ത്തി​ലും ഈ ​ചി​ത്രം ഒ​രു​ക്കു​ന്നു​ണ്ട്. വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ തി​ര​ക്ക​ഥ​യെ സ​മീ​പി​ക്കാ​നാ​ണു ത​മ​ന്ന നീ​ല​ക​ണ്ഠ​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പു​തി​യ ശൈ​ലി​യി​ലു​ള്ള സി​നി​മാ​രീ​തി​ക​ളാ​ൽ പ്ര​ശ​സ്ത​നാ​യ നീ​ല​ക​ണ്ഠ​യ്ക്ക് ത​മ​ന്ന​യു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ അ​ത്ര ദ​ഹി​ക്കു​ന്നി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ പ്രൊ​ജ​ക്റ്റി​ൽ നി​ന്നും നീ​ല​ക​ണ്ഠ പി​ന്മാ​റി​യെ​ന്നും വാ​ർ​ത്ത​ക​ൾ വ​രു​ന്നു. ഇ​പ്പോ​ൾ മ​ല​യാ​ളം വേ​ർ​ഷ​നി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​ണ് ഈ ​സം​വി​ധാ​യകൻ.