FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
Cinema

ന​ട​ൻ ഡി​സൈ​ന​റാ​ണ്

Sunday, Jan 14, 2018,14:36 IST By ശ്രീജിത്ത് കൃഷ്ണൻ A A A

മ​ല​യാ​ള സി​നി​മ​യി​ൽ ഒ​ന്നി​ല​ധി​കം മേ​ഖ​ല​ക​ളി​ൽ തി​ള​ങ്ങി​യ​വ​ർ ധാ​രാ​ള​മു​ണ്ട്. സം​വി​ധാ​ന​വും ര​ച​ന​യും അ​ഭി​ന​യ​വു​മൊ​ക്കെ ഒ​രു​മി​ച്ചു കൊ​ണ്ടു പോ​കു​ന്ന​വ​ർ ഒ​രു​പാ​ടു​ണ്ട്. എ​ന്നാ​ൽ അ​ഭി​ന​യ​വും പോ​സ്റ്റ​ർ ഡി​സൈ​നി​ങ്ങും ഒ​രു​മി​ച്ചു കൊ​ണ്ടു പോ​കു​ന്ന​വ​ർ വി​ര​ള​മാ​യി​രി​ക്കും. അ​ഭി​ന​യി​ക്കാ​നെ​ത്തി ഒ​ടു​വി​ൽ ഡി​സൈ​നി​ങ്ങി​ന്‍റെ മേ​ഖ​ല​യി​ലേ​ക്കു കൂ​ടി ചു​വ​ടു​വെ​ച്ച ക​ലാ​കാ​ര​നാ​ണു കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ അ​നീ​ഷ് ഗോ​പാ​ൽ. സെ​ക്ക​ൻ​ഡ് ഷോ ​എ​ന്ന സി​നി​മ​യി​ലൂ​ടെ തു​ട​ക്കം കു​റി​ച്ച സി​നി​മാ​ജീ​വി​തം ഇ​പ്പോ​ൾ നി​ര​വ​ധി ചി​ത്ര​ങ്ങ​ളു​മാ​യി തു​ട​രു​ക​യാ​ണ്. അ​നീ​ഷി​ന്‍റെ സി​നി​മാ വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്.
സെ​ക്ക​ൻ​ഡ് ഷോ ​എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണു ഡി​സൈ​ൻ രം​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​ത്. അ​തി​നു മു​മ്പേ ത​ന്നെ പ​ല നി​ർ​മാ​താ​ക്ക​ളേ​യും അ​ഭി​ന​യ​മോ​ഹ​വു​മാ​യി പോ​യി ക​ണ്ടി​രു​ന്നു. സെക്കൻഡ് ഷോയിൽ വി​ക​ട​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി​ട്ടാ​ണു തു​ട​ക്കം. സ്കൂ​ളി​ൽ പ​ഠി​ക്കു​മ്പോ​ൾ ത​ന്നെ ബെ​സ്റ്റ് ആ​ക്‌​ട​റാ​യി​രു​ന്നു. ജി​ല്ലാ ത​ല​ത്തി​ലും അ​ഭി​ന​യ​ത്തി​ൽ പു​ര​സ്കാ​രം നേ​ടി​യി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ അ​ന്നു​തൊ​ട്ടേ ന​ട​നാ​വ​ണം എ​ന്ന മോ​ഹം മ​ന​സി​ൽ വേ​രു പി​ടി​ച്ചി​രു​ന്നു. ആ ​മോ​ഹ സാ​ക്ഷാ​ത്കാ​ര​ത്തി​നു വേ​ണ്ടി​യാ​യി​രു​ന്നു പി​ന്നീ​ടു​ള്ള ജീ​വി​തം. എ​ന്നാ​ൽ ഡി​സൈ​ന​റാ​കും എ​ന്നു സ്വ​പ്ന​ത്തി​ൽ പോ​ലും ക​രു​തി​യി​ല്ലെ​ന്ന് അ​നീ​ഷ് പ​റ​യു​ന്നു. വ​ള​രെ യാ​ദൃ​ച്ഛി​ക​മാ​യി സം​ഭ​വി​ച്ച​താ​ണ​ത്. ഒ​രി​ക്ക​ൽ സെ​ക്ക​ൻ​ഡ് ഷോ​യു​ടെ സം​വി​ധാ​യ​ക​ൻ ശ്രീ​നാ​ഥി​ന്‍റെ വീ​ട്ടി​ൽ വ​ച്ചൊ​രു പോസ്റ്റർ ഡിസൈൻ ചെയ്തു. ഇ​തു ക​ണ്ട​പ്പോ​ൾ പ​ട​ത്തി​ന്‍റെ പോ​സ്റ്റ​ർ ഡി​സൈ​ൻ ചെ​യ്യാ​മോ എ​ന്നു ശ്രീ​നാ​ഥ് ചോ​ദി​ച്ചു. ആ​ദ്യം സ​മ്മ​തി​ച്ചി​ല്ലെ​ങ്കി​ലും, അ​വ​രൊ​ക്കെ ന​ൽ​കി​യ ധൈ​ര്യ​ത്തി​ൽ പോ​സ്റ്റ​ർ ഡി​സൈ​നി​ങ് തു​ട​ങ്ങു​ക​യാ​യി​രു​ന്നു. ആ ​ഡി​സൈ​ൻ ക്ലി​ക്കാ​യി. അ​തി​നു ശേ​ഷം തി​രി​ഞ്ഞു നോ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല.
ചെ​റു​പ്പ​ത്തി​ലെ വ​ര​യ്ക്കു​മാ​യി​രു​ന്നു. പി​ന്നീ​ടു മ​ൾ​ട്ടി​മീ​ഡി​യ കോഴ്സ് പ​ഠി​ച്ചു. കു​റെ​ക്കാ​ലം ഒ​രു ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്നു. ആ സമയത്ത് സി​നി​മാ​മോ​ഹ​വു​മാ​യി ന​ട​ക്കു​ന്ന നി​ര​വ​ധി സു​ഹൃ​ത്തു​ക്ക​ളു​മാ​യി ആ​ത്മ​ബ​ന്ധ​മാ​യി. സം​വി​ധാ​യ​ക​ൻ ശ്രീ​നാ​ഥ് രാ​ജേ​ന്ദ്ര​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത് വി​നി വി​ശ്വ​ലാ​ൽ, സ​ണ്ണി വെ​യ്ൻ എ​ന്നി​വ​രൊ​ക്കെ​യാ​യി​രു​ന്നു ആ ​സു​ഹൃ​ത്തു​ക്ക​ൾ. പി​ന്നെ​യ​ങ്ങോ​ട്ടു സു​ഹൃ​ത്തു​ക്ക​ൾ വ​ഴി സി​നി​മ​യി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. അ​ഭി​ന​യ​ത്തി​നു ത​ന്നെ​യാ​യി​രു​ന്നു പ്രാ​ധാ​ന്യം ന​ൽ​കി​യി​രു​ന്ന​ത്. ഇപ്പോൾ തീ​വ​ണ്ടി എ​ന്ന ചി​ത്ര​ത്തി​ൽ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ക​ഥാ​പാ​ത്രം ചെ​യ്തു. ക​ളി, കാ​മു​കി, സ​ഞ്ചാ​രി, പ​തി​നെ​ട്ടാം പ​ടി തു​ട​ങ്ങി​യ പ​ട​ങ്ങ​ളി​ലും അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ഭി​ന​യം എ​ന്ന ആ​ഗ്ര​ഹ​ത്തി​ലേ​ക്ക് ഇ​പ്പോ​ൾ കൂടുതൽ അ​ടു​ത്തു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ത്ര​യും കാ​ലം ചെ​യ്ത​തി​ൽ വ​ച്ചു ന​ല്ലൊ​രു വേ​ഷ​മാ​ണു തീ​വ​ണ്ടി​യി​ൽ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. വളരെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന ക​ഥാ​പാ​ത്ര​മാ​യി​രി​ക്കു​മി​തെ​ന്നു പ്രതീക്ഷയുണ്ട്.
സെ​ക്ക​ൻ​ഡ് ഷോ, ​കൂ​ത​റ, അ​ഞ്ചു സു​ന്ദ​രി​ക​ൾ, യു ​ടൂ ബ്രൂ​ട്ട​സ്, കോ​ഹി​നൂ​ർ, എ​ന്നു നി​ന്‍റെ മൊ​യ്തീ​ൻ, ഗോ​ദ, പു​ള്ളി​ക്കാ​ര​ൻ സ്റ്റാ​റാ തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ ഡി​സൈ​ന​റാ​യിരുന്ന ു അനീഷ്. സ്വ​ന്തം ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള യെ​ല്ലോ ടൂ​ത്ത് എ​ന്ന ക​മ്പ​നി​യു​ടെ ബാ​ന​റി​ലാ​ണു ഡി​സൈ​ൻ വ​ർ​ക്കു​ക​ൾ ചെ​യ്യു​ന്ന​ത്.