FLASH NEWS
Breaking News
സ്വകാര്യ ബസ് സമരം പിൻവലിച്ചു
Cinema

ശി​ക്കാ​രി ശം​ഭു റി​ലീ​സി​ന്

Tuesday, Jan 16, 2018,13:20 IST By മെ‌ട്രൊ വാർത്ത A A A

ഓ​ർ​ഡിന​റി, ത്രി ​ഡോ​ട്സ്, മ​ധു​ര നാ​ര​ങ്ങ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം സം​വി​ധാ​യ​ക​ൻ സു​ഗീ​തും കു​ഞ്ചാ​ക്കോ ബോ​ബ​നും ഒ​ന്നി​ക്കു​ന്ന ചി​ത്രം ശി​ക്കാ​രി ശം​ഭു റി​ലീ​സി​ന് ഒ​രു ങ്ങു​ന്നു . ശി​വ​ദ​യാ​ണു നാ​യി​ക. വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഹ​രീ​ഷ് ക​ണാ​ര​ൻ, സം​വി​ധാ​യ​ക​രാ​യ ജോ​ണി ആ​ന്‍റ​ണി, അ​ജി ജോ​ൺ എ​നി​വ​രാ​ണു ചി​ത്ര​ത്തി​ലെ മ​റ്റു താ​ര​ങ്ങ​ൾ. നി​ഷാ​ദ് കോ​യ​യാണ് ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ. ഏ​യ്ഞ്ച​ൽ മ​രി​യ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ എ​സ്. കെ ​ലോ​റ​ൻ​സ് ആ​ണ് ചി​ത്രം നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര ത്തി​ന്‍റെ ഗാ​ന​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഹി​റ്റാ​ണ്.