FLASH NEWS
Breaking News
സ്വകാര്യ ബസ് സമരം പിൻവലിച്ചു
World

കസാക്കിസ്ഥാനിൽ ബസിന് തീ പിടിച്ച് 52 മരണം

Thursday, Jan 18, 2018,15:27 IST By മെട്രൊ വാർത്ത A A A

അസ്താവന:കസാക്കിസ്ഥാനിൽ ബസിന് തീ പിടിച്ച് 52 മരണം. വ്യാഴാഴ്ച 4.30ടെ അക്തോബാ മേഖലയിലാണ് സംഭവം.റഷ്യയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ നിന്ന് ബസിലുണ്ടായിരുന്ന അഞ്ചു പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.