FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Sports

വിരാട് കോഹ്‌ലി ക്രിക്കറ്റർ ഓഫ് ദ ഇയർ

Thursday, Jan 18, 2018,14:07 IST By മെട്രൊ വാർത്ത A A A

ദുബായ്:ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ടലി ക്രിക്കറ്റർ ഓഫ് ദ ഇയർ.2017 ലെ ഏകദിന, ടെസ്റ്റ്, ട്വന്‍റി ട്വന്‍റി മല്‍സരങ്ങളിലെ കോഹ്‌ലിയുടെ  മികച്ച പ്രകടനം കണക്കിലെടുത്താണ് പുരസ്‌കാരം.

മികച്ച ടെസ്റ്റ് താരം ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ്. ട്വന്‍റി 20 യിലെ മികച്ച പ്രകടനത്തിനുളള പുരസ്‌കാരം ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിനാണ്. ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായും കോഹ്‌ലിയെ തിരഞ്ഞെടുത്തിട്ടുണ്ട്.