FLASH NEWS
Breaking News
സിപിഐ മന്ത്രിമാർ മണ്ടന്മാരെണെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം
kerala

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി വീണ്ടും പി.രാജീവ്

Thursday, Jan 18, 2018,14:40 IST By മെട്രൊ വാർത്ത A A A

കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി വീണ്ടും പി.രാജീവിനെ തെരഞ്ഞെടുത്തു. 45 അംഗ ജില്ലാക്കമ്മറ്റിയിൽ 9 അംഗങ്ങൾ പുതുമുഖങ്ങളാണ്.

ജില്ലാക്കമ്മറ്റി അംഗങ്ങളുടെ ലിസ്റ്റ്

പി രാജീവ്, സി എന്‍ മോഹനന്‍ , ടി കെ മോഹനന്‍, കെ ജെ ജേക്കബ്, എം പി പത്രോസ്, പി എം ഇസ്മയില്‍, സി കെ മണിശങ്കര്‍, പി ആര്‍ മുരളീധരന്‍ ,ജോണ്‍ ഫെര്‍ണാണ്ടസ്, എം സി സുരേന്ദ്രന്‍, എന്‍ സി മോഹനന്‍ , കെ എന്‍ ഉണ്ണികൃഷ്ണന്‍, പി എന്‍ സീനുലാല്‍, എം അനില്‍കുമാര്‍, ടി കെ വത്സന്‍ , സി എന്‍ സുന്ദരന്‍ , സി കെ പരീത്, കെ എന്‍ ഗോപിനാഥ്, വി എ സക്കീര്‍ഹുസൈന്‍ , വി എം ശശി, പി എസ് ഷൈല, എം ബി സ്യമന്തഭദ്രന്‍, പി കെ സോമന്‍ , വി പി ശശീന്ദ്രന്‍ , കെ തുളസി, പി ജെ വര്‍ഗീസ്, പി എന്‍ ബാലകൃഷ്ണന്‍ , സി ബി ദേവദര്‍ശനന്‍ , എം കെ ശിവരാജന്‍ , കെ വി ഏലിയാസ്, വി സലീം, ആര്‍ അനില്‍കുമാര്‍, ടി സി ഷിബു, ടി ആര്‍ ബോസ്, ഗോപി കോട്ടമുറിക്കല്‍, കെ എ ചാക്കോച്ചന്‍, എസ് സതീഷ്, പുഷ്പാ ദാസ്, എം ബി ചന്ദ്രശേഖരന്‍, ടി വി അനിത, ഇ പി സെബാസ്റ്റ്യന്‍, ഷാജു ജേക്കബ്, കെ കെ ഷിബു, കെ എം റിയാദ്, കെ എസ് അരുണ്‍കുമാര്‍.