FLASH NEWS
Breaking News
സിപിഐ മന്ത്രിമാർ മണ്ടന്മാരെണെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം
kerala

ഉപതെരഞ്ഞെടുപ്പ്, ചെ​ങ്ങ​ന്നൂ​ര്‍ ല​ക്ഷ്യ​മി​ട്ട് ബി​ജെ​പി

Friday, Jan 19, 2018,13:03 IST By പ്ര​ത്യേ​ക ലേ​ഖ​ക​ന്‍ A A A

ചെ​ങ്ങ​ന്നൂ​ര്‍: കെ.​കെ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ എം​എ​ൽ​എ​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് അ​വി​ചാ​രി​ത​മാ​യെ​ത്തി​യ ചെ​ങ്ങ​ന്നൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​ല​മു​തി​ര്‍ന്ന നേ​താ​വി​നെ ത​ന്നെ രം​ഗ​ത്തി​റ​ക്കി വി​ജ​യം നേ​ടാ​ന്‍ ബി​ജെ​പി ഒ​രു​ങ്ങു​ന്നു. മ​ധ്യ​തി​രു​വി​താം​കൂ​റി​ല്‍ സം​ഘ​പ​രി​വാ​ര്‍ സം​ഘ​ട​ന​ക​ള്‍ക്ക് ഏ​റ്റ​വും വേ​രോ​ട്ട​മു​ള്ള മ​ണ്ഡ​ല​മാ​യ​തി​നാ​ല്‍ വി​ജ​യ​ത്തി​ല്‍ കു​റ​ഞ്ഞൊ​ന്നും വേ​ണ്ട​ന്ന നി​ർ​ദേ​ശ​മാ​ണു കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ല്‍ നി​ന്നു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ ഹി​ന്ദു വോ​ട്ട​ര്‍മാ​രു​ള്ള സം​സ്ഥാ​ന​ത്തെ പ​ത്തു​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഒ​ന്ന് എ​ന്ന​താ​ണു ചെ​ങ്ങ​ന്നൂ​രി​നെ ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​നു പ്രി​യ​പ്പെ​ട്ട മ​ണ്ഡ​ല​മാ​ക്കു​ന്ന​ത്.

ഇ​തി​ല്‍ ത​ന്നെ നാ​യ​ര്‍ സ​മു​ദാ​യ​വോ​ട്ടു​ക​ളാ​ണ് കൂ​ടു​ത​ല്‍. ഇ​വ​രി​ല്‍ 60 ശ​ത​മാ​ന​ത്തോ​ളം പാ​ര​മ്പ​ര്യ​മാ​യി സം​ഘ​പ​രി​വാ​ര്‍ പ്ര​സ്ഥാ​ന​ങ്ങ​ളോ​ട് ആ​ഭി​മു​ഖ്യം പു​ല​ര്‍ത്തു​ന്ന​വ​രും. ബി​ജെ​പി​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​യ ബി​ഡി​ജെ​എ​സി​നും മി​ക​ച്ച സം​ഘ​ട​നാ സം​വി​ധാ​ന​മു​ള്ള നി​യോ​ജ​ക​മ​ണ്ഡ​ല​മാ​ണി​ത്. 7,983 വോ​ട്ടു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ​ക്കു ഭൂ​രി​പ​ക്ഷം എ​ന്ന​തും ബി​ജെ​പി​ക്ക് പ്ര​തീ​ക്ഷ​യേ​കു​ന്നു.
ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 42,682 വോ​ട്ടാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​എ​സ്. ശ്രീ​ധ​ര​ന്‍പി​ള്ള നേ​ടി​യ​ത്.

ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ കോ​ണ്‍ഗ്ര​സി​ലെ പി.​സി. വി​ഷ്ണു​നാ​ഥു​മാ​യു​ള്ള വ്യ​ത്യാ​സം കേ​വ​ലം 2,215 വോ​ട്ടു​ക​ൾ. ചെ​ങ്ങ​ന്നൂ​ർ വെ​ണ്മ​ണി സ്വ​ദേ​ശി​യാ​യ പി​ള്ള​യ്ക്കു മ​ണ്ഡ​ല​ത്തി​ൽ വ​ലി​യ സൗ​ഹൃ​ദ​വ​ല​യ​വു​മു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ സ്ഥാ​നാ​ർ​ഥി ലി​സ്റ്റി​ല്‍ പ്ര​ഥ​മ പ​രി​ഗ​ണ​ന അ​ദ്ദേ​ഹ​ത്തി​നു ത​ന്നെ. പാ​ര്‍ട്ടി​ക്കു​ള്ളി​ല്‍ ഉ​ണ്ടാ​യ ചി​ല പ്ര​തി​കൂ​ല​ഘ​ട​ക​ങ്ങ​ള്‍ മു​ള​യി​ലേ നു​ള്ളാ​ൻ മു​തി​ര്‍ന്ന നേ​താ​ക്ക​ളാ​വും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ക​യെ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു ക​ഴി​ഞ്ഞു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​നാ​ണ് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന മ​റ്റൊ​രാ​ൾ. അ​ദ്ദേ​ഹ​ത്തി​ന്‍റെ താ​ത്പ​ര്യം പ​രി​ഗ​ണി​ച്ച ശേ​ഷ​മേ മ​റ്റു കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കൂ എ​ന്നു മു​തി​ര്‍ന്ന ബി​ജെ​പി നേ​താ​വ് മെ​ട്രൊ വാ​ര്‍ത്ത​യോ​ടു പ​റ​ഞ്ഞു. ആ​റ​ന്മു​ള സ​മ​ര​നാ​യ​ക​ൻ എ​ന്ന നി​ല​യി​ൽ കു​മ്മ​ന​ത്തി​നു ചെ​ങ്ങ​ന്നൂ​രി​ൽ സം​ഘ​പ​രി​വാ​റി​നു പു​റ​ത്തും വ​ലി​യ സ്വാ​ധീ​ന​മു​ണ്ട്. എം.​ടി. ര​മേ​ശി​ന്‍റെ പേ​രും ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും കോ​ഴ​വി​വാ​ദം വീ​ണ്ടും ആ​ളി​ക്ക​ത്തി​ക്കാ​ന്‍ ഇ​ട​യാ​ക്കു​മെ​ന്ന​തി​നാ​ല്‍ സാ​ധ്യ​ത കു​റ​വാ​ണ്.

ചെ​ങ്ങ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ, മാ​ന്നാ​ര്‍, ബു​ധ​നൂ​ര്‍, പു​ലി​യൂ​ര്‍, ചെ​ന്നി​ത്ത​ല, തൃ​പ്പെ​രു​ന്തു​റ, ചെ​റി​യ​നാ​ട്, ആ​ല, വെ​ണ്‍മ​ണി, മു​ള​ക്കു​ഴ, തി​രു​വ​ന്‍വ​ണ്ടൂ​ര്‍, പാ​ണ്ട​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ൾ ചേ​ര്‍ന്ന​താ​ണു ചെ​ങ്ങ​ന്നൂ​ര്‍ മ​ണ്ഡ​ലം. ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം ആ​ര്‍എ​സ്എ​സി​ന് ശ​ക്ത​മാ​യ സം​ഘ​ട​നാ സം​വി​ധാ​ന​മാ​ണു​ള്ള​ത്. പാ​ല​ക്കാ​ട് മു​നി​സി​പ്പ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ർ​എ​സ്എ​സ് ന​ട​ത്തി​യ സു​സം​ഘ​ടി​ത പ്ര​വ​ര്‍ത്ത​നം ചെ​ങ്ങ​ന്നൂ​രി​ലും ആ​വ​ര്‍ത്തി​ച്ചാ​ല്‍ അ​ട്ടി​മ​റി സം​ഭ​വി​ച്ചാ​ലും അ​തു​ഭ​ത​പ്പെ​ടേ​ണ്ട​തി​ല്ല.

കു​മ്മ​നം ന​ട​ത്തു​ന്ന വി​കാ​സ് യാ​ത്ര പൂ​ര്‍ത്താ​യാ​യാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലേ​ക്കു പൂ​ര്‍ണ​മാ​യി​നീ​ങ്ങാ​ന്‍ നി​ര്‍ദ്ദേ​ശം ന​ല്‍കി ക​ഴി​ഞ്ഞു. മ​ണ്ഡ​ല​ത്തി​ലെ സ​മ​ര്‍പ്പ​ണ നി​ധി​ശേ​ഖ​ര​ണം തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ തു​ട​ക്ക​മാ​ക്കാ​നും നീ​ക്ക​മു​ണ്ട്. ഫെ​ബ്രു​വ​രി​യി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന നേ​തൃ​യോ​ഗ​ത്തി​ല്‍ രൂ​പ​രേ​ഖ ത​യാ​റാ​ക്കും. സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു മു​ന്‍പേ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കാ​നാ​ണു തീ​രു​മാ​നം. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പാ​യ​തി​നാ​ൽ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ സം​ഘ​ട​നാ മെ​ഷി​ന​റി​യും ചെ​ങ്ങ​ന്നൂ​രി​ൽ കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്നാ​ണു നി​ർ​ദേ​ശം.