FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
kerala

ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ പേ​രി​ൽ കൈ​യേ​റ്റം: തി​രി​ച്ചു​പി​ടി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല

Saturday, Jan 20, 2018,10:49 IST By ഷാ​ജി പൊ​ന്ന​മ്പു​ള്ളി A A A

തൃ​​ശൂ​​ർ:​ ആ​​രാ​​ധാ​​നാ​​ല​​യ​​ങ്ങ​​ളു​ടെ പേ​രി​ൽ കൈ​​യേ​​റി​​യ പൊ​​തു​​മു​​ത​​ൽ തി​​രി​​ച്ചു പി​​ടി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ത​​ല​​ത്തി​​ൽ ന​​ട​​പ​​ടി​​യി​​ല്ല. ലാ​​ൻ​​ഡ് റ​​വ​​ന്യൂ ക​​മ്മി​​ഷ​​ൻ, വി​​വ​​ര​​വ​​കാ​​ശ നി​യ​മ​പ്ര​കാ​രം ന​​ൽ​​കി​​യ മ​​റു​​പ​​ടി പ്ര​​കാ​​രം വി​​വി​​ധ മ​​ത​​സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടേ​​താ​​യി 769 നി​​ർ​​മി​​തി​​ക​​ളാ​​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി സ​​ർ​​ക്കാ​​ർ ഭൂ​​മി​​യി​​ലു​​ള്ള​​ത്.

സു​​പ്രീം​ കോ​​ട​​തി നി​​ർ​​ദേ​​ശ​​ത്തെ​ത്തു​​ട​​ർ​​ന്നാ​​ണ് ആ​​രാ​​ധാ​​നാ​​ല​​യ​​ങ്ങ​​ൾ അ​​ന​​ധി​​കൃ​​ത​​മാ​​യി സ്ഥാ​​പി​​ച്ച നി​​ർ​​മി​​തി​​ക​​ൾ പൊ​​ളി​​ച്ചു മാ​​റ്റാ​ൻ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ നി​​ർ​​ദേ​​ശം ന​​ൽ​​കു​​ന്ന​​ത്. നി​​യ​​മ​​പ​​ര​​മാ​​യ ത​​ർ​​ക്ക​​ങ്ങ​​ൾ ഇ​​ല്ലാ​​ത്ത​​തും 15 വ​​ർ​​ഷ​​ത്തി​​ല​​ധി​​കം പ​​ഴ​​ക്ക​​മു​​ള്ള കൈ​​വ​​ശ​​ഭൂ​മി​യു​മാ​ണെ​ങ്കി​ൽ ഇ​തു ക്ര​​മ​​വ​​ത്ക​​രി​​ച്ച് ആ​​രാ​​ധ​നാ​​ല​​യ​​ങ്ങ​​ൾ​​ക്കു ന​​ൽ​​കാ​നും അ​​ല്ലാ​​ത്ത കേ​​സു​​ക​​ളി​​ൽ നി​​ർ​​മാ​​ണ​​ങ്ങ​​ൾ പൊ​​ളി​​ച്ചു നീ​​ക്ക​​ണ​​മെ​​ന്നും 2010 ഓ​​ഗ​​സ്റ്റി​​ൽ അ​​ന്ന​​ത്തെ ആ​​ഭ്യ​​ന്ത​​ര വ​​കു​​പ്പ് ഉ​​ത്ത​​ര​​വി​​ട്ടി​​രു​​ന്നു.
എ​​ന്നാ​​ൽ, ന​​ട​​പ​​ടി വി​​ര​​ലി​​ലെ​​ണ്ണാ​​വു​​ന്ന ജി​​ല്ല​​ക​​ളി​​ൽ മാ​​ത്ര​​മാ​​യൊ​​തു​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. നി​​ർ​​മി​​തി​​ക​​ൾ വി​​ശ്വാ​​സ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി​​രു​​ന്ന​​തി​​നാ​​ൽ ന​​ട​​പ​​ടി​​ക്ക് സാ​​വ​​കാ​​ശം ഉ​​ണ്ടാ​​യി.

സം​​സ്ഥാ​​ന​​ത്ത് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സ​​ർ​​ക്കാ​​ർ ഭൂ​​മി കൈ​​യേ​​റി മ​​ത​​സ്ഥാ​​പ​​ന​​ങ്ങ​​ൾ നി​​ർ​​മി​​തി​​ക​​ൾ ന​​ട​​ത്തി​​യ​​ത് കാ​​സ​​ർ​​ഗോ​​ഡ് ജി​​ല്ല​​യി​​ലാ​​ണെ​​ന്ന് പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​ർ ബി​​നീ​​ഷ് മോ​​ഹ​​ന് ലാ​​ൻ​​ഡ് റ​​വ​​ന്യൂ ക​​മ്മി​​ഷ​​ണ​​ർ വി​​വ​​ര​​വ​​കാ​​ശ പ്ര​​കാ​​രം ന​​ൽ​​കി​​യ മ​​റു​​പ​​ടി​​യി​​ൽ പ​​റ​​യു​​ന്നു.
കു​​രി​​ശ​​ടി​​ക​​ൾ, നേ​​ർ​​ച്ച​​പ്പെ​​ട്ടി, ഭ​​ണ്ഡാ​​രം, കാ​​ണി​​ക്ക​​വ​​ഞ്ചി തു​​ട​​ങ്ങി അ​​ന​​ധി​​കൃ​​ത​​മാ​​യി സ്ഥാ​​പി​​ച്ച​​വ പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്ക് ത​​ട​​സ​​മി​​ല്ലെ​​ങ്കി​​ൽ ക്ര​​മ​​പ്പെ​​ടു​​ത്തി ന​​ൽ​​കും. സ​​ർ​​ക്കാ​​ർ ഭൂ​​മി കൈ​​യേ​​റി​​യ​​തു​​മാ​​യി 131 കേ​​സു​​ക​​ളു​​ണ്ടാ​​യി​​രു​​ന്ന തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​യി​​ൽ 20 എ​​ണ്ണം പൊ​​ളി​​ച്ചു മാ​​റ്റു​​ക​​യും ഒ​​രെ​​ണ്ണം മാ​​റ്റി സ്ഥാ​​പി​​ക്കു​​ക​​യും 110 എ​​ണ്ണം ക്ര​​മ​​വ​​ത്ക​​രി​​ക്കു​​ക​​യും ചെ​​യ്തു.

197 കേ​​സു​​ക​​ളു​​ണ്ടാ​​യി​​രു​​ന്ന കൊ​​ല്ലം ജി​​ല്ല​​യി​​ൽ 75 എ​​ണ്ണം മാ​​ത്ര​​മാ​​ണ് ക്ര​​മ​​വ​​ത്ക​​രി​​ച്ച​​ത്. ശേ​​ഷി​​ക്കു​​ന്ന 122 എ​​ണ്ണ​​ത്തി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ‌ ന​​ട​​പ​​ടി​​യാ​​യി​​ല്ല. മ​​ല​​പ്പു​​റം ജി​​ല്ല​​യി​​ൽ എ​​ട്ടെ​​ണ്ണം ഉ​​ണ്ടാ​​യി​​രു​​ന്ന​​തി​​ൽ നാ​​ല് എ​​ണ്ണം ക്ര​​മ​​വ​​ത്ക​​രി​​ച്ചു. ക​​ണ്ണൂ​​രി​​ൽ 18 എ​​ണ്ണ​​ത്തി​​ൽ 16 എ​​ണ്ണം ഒ​​രു വ​​ർ​​ഷ​​ത്തേ​​ക്ക് പാ​​ട്ട​​വ്യ​​വ​​സ്ഥ​​യി​​ലും ര​​ണ്ടെ​​ണ്ണം കോ​​ട​​തി വ്യ​​വ​​ഹാ​​ര​​ത്തി​​ലു​​മാ​​ണ്.
മ​​റ്റു ജി​​ല്ല​​ക​​ളു​​ടെ ക​​ണ​​ക്ക് -ജി​​ല്ല, കൈ​​യേ​​റ്റം എ​​ന്നീ ക്ര​​മ​​ത്തി​​ൽ-: പ​​ത്ത​​നം​​തി​​ട്ട -41, ആ​​ല​​പ്പു​​ഴ-23, കോ​​ട്ട​​യം-​​ഒ​​ന്ന്, ഇ​​ടു​​ക്കി-143, എ​​റ​​ണാ​​കു​​ളം-24, തൃ​​ശൂ​​ർ-17,പാ​​ല​​ക്കാ​​ട് -77, കോ​​ഴി​​ക്കോ​​ട് – ആ​​റ്, വ​​യ​​നാ​​ട് -18, കാ​​സ​​ർ​​ഗോ​​ഡ്-286 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ്.