FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Cookery

ക്യാ​ര​റ്റ് പ​ച്ച​ടി

Sunday, Jan 21, 2018,17:17 IST By മെട്രൊ വാർത്ത A A A

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ
ക്യാ​ര​റ്റ് – ര​ണ്ടെ​ണ്ണം
ഉ​ള്ളി – പ​ത്തെ​ണ്ണം
തൈ​ര് – അ​ര ക​പ്പ്
പ​ച്ച​മു​ള​ക് – മൂ​ന്നെ​ണ്ണം
ചു​വ​ന്ന് മു​ള​ക് – ര​ണ്ടെ​ണ്ണം
ക​ടു​ക് – അ​ര ടീ​സ്പൂ​ണ്‍
വെ​ളി​ച്ചെ​ണ്ണ – പാ​ക​ത്തി​ന്

പാ​കം ചെ​യ്യു​ന്ന വി​ധം
ക്യാ​ര​റ്റും ഉ​ള്ളി​യും ചെ​റു​താ​യി അ​രി​യു​ക. എ​ന്നി​ട്ട് വെ​ളി​ച്ചെ​ണ്ണ ചൂ​ടാ​ക്കി ക​ടു​ക് പൊ​ട്ടി​ച്ച് ചു​വ​ന്ന മു​ള​കും ഇ​ട്ട് വ​റു​ക്കു​ക. അ​രി​ഞ്ഞു വ​ച്ചി​രി​ക്കു​ന്ന പ​ച്ച​ക്ക​റി ഉ​പ്പും ചേ​ര്‍ത്ത് വ​ഴ​റ്റി വേ​വി​ക്കു​ക. ന​ന്നാ​യി വെ​ന്ത​തി​നു​ശേ​ഷം തൈ​ര് ചേ​ര്‍ത്തി​ള​ക്കി വാ​ങ്ങു​ക.