FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Cookery

ചീ​ര പ​ച്ച​ടി

Sunday, Jan 21, 2018,16:07 IST By മെട്രൊ വാർത്ത A A A

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ള്‍
ചു​വ​ന്ന ചീ​ര – ഒ​രു ക​പ്പ്,
ചെ​റു​താ​യി അ​രി​ഞ്ഞെ​ടു​ത്ത​ത്
പ​ച്ച​മു​ള​ക് – ര​ണ്ട് എ​ണ്ണം
ക​ട്ട തൈ​ര് – ഒ​രു ക​പ്പ്
മു​ള​കു​പൊ​ടി – ഒ​രു ടീ​സ്പൂ​ണ്‍
മ​ഞ്ഞ​ള്‍പൊ​ടി – അ​ര ടീ​സ്പൂ​ണ്‍
ഉ​പ്പ്
ചെ​റി​യ ഉ​ള്ളി – അ​ഞ്ച് എ​ണ്ണം
എ​ണ്ണ – ഒ​രു ടേ​ബി​ള്‍ സ്പൂ​ണ്‍
ക​ടു​ക് – ഒ​രു ടീ ​സ്പൂ​ണ്‍
വ​റ്റ​ല്‍ മു​ള​ക് – ര​ണ്ട് എ​ണ്ണം

ത​യാ​റാ​ക്കു​ന്ന വി​ധം
ഒ​രു ചീ​ന​ച്ച​ട്ടി​യി​ല്‍ ചീ​ര അ​രി​ഞ്ഞ​ത്, മു​ള​കു​പൊ​ടി, മ​ഞ്ഞ​ള്‍പൊ​ടി, ഉ​പ്പ് ചേ​ര്‍ത്ത് അ​ട​ച്ച് വെ​ച്ച് ആ​വി​യി​ല്‍ വേ​വി​ക്കു​ക. മ​റ്റൊ​രു പാ​നി​ല്‍ എ​ണ്ണ ചൂ​ടാ​ക്കി ക​ടു​ക് പൊ​ട്ടി​ച്ച് വ​റ്റ​ല്‍ മു​ള​കും ചെ​റി​യ ഉ​ള്ളി​യും പ​ച്ച​മു​ള​കും വ​ഴ​റ്റു​ക. ആ​വി ക​യ​റ്റി​യ ചീ​ര​യും ഇ​തി​ലേ​ക്ക് ചേ​ര്‍ക്കു​ക. തീ ​അ​ണ​ച്ച് ഉ​ട​ച്ച തൈ​ര് ചേ​ര്‍ത്ത് ന​ന്നാ​യി ഇ​ള​ക്കി ചേ​ര്‍ക്കു​ക. ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ര്‍ക്കു​ക.