FLASH NEWS
Breaking News
കണ്ണൂർ സമാധാനയോഗത്തിൽ ബഹളം
Featured

ഐ​സ​ൻ​സ്റ്റീ​ന് ഗു​ഗ്ളി​ന്‍റെ ആ​ദ​രം

Tuesday, Jan 23, 2018,17:18 IST By മെട്രൊ വാർത്ത A A A

വി​ഖ്യാ​ത സോ​വി​യ​റ്റ് ച​ല​ച്ചി​ത്ര​കാ​ര​ൻ സ​ർ​ഗൈ ഐ​സ​ൻ​സ്റ്റീ​ന് ഗൂ​ഗ്ളി​ന്‍റെ ആ​ദ​രം. ഗൂ​ഗ്ൾ ഡൂ​ഡ്‌​ലി​ൽ ഇ​ന്ന​ലെ ഐ​സ​ൻ​സ്റ്റീ​ന്‍റെ ചി​ത്ര​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ 120-ാം പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു ഗൂ​ഗ്ൾ ഈ ​ആ​ദ​ര​വ് അ​ർ​പ്പി​ച്ച​ത്. സി​നി​മ​യി​ൽ മൊ​ണ്ടാ​ഷ് ടെ​ക്നി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ ച​ല​ച്ചി​ത്ര​കാ​ര​നാ​ണ് ഐ​സ​ൻ​സ്റ്റീ​ൻ.

1898ൽ ​റി​ഗ​യി​ൽ ജ​നി​ച്ച ഐ​സ​ൻ​സ്റ്റീ​ൻ ആ​ർ​ക്കി​ടെ​ക്ച്ച​റും എ​ൻ​ജി​നി​യ​റി​ങ്ങു​മാ​ണു പ​ഠി​ച്ച​ത്. ഇ​രു​പ​താം വ​യ​സി​ൽ ബോ​ൾ​ഷെ​വി​ക് വി​പ്ല​വ​ത്തെ പി​ന്താ​ങ്ങി റെ​ഡ് ആ​ർ​മി​യി​ൽ ചേ​ർ​ന്നു. 1920ലാ​ണ് തി​യ​റ്റ​ർ രം​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​ത്. 1925ൽ ​ആ​ദ്യ​ചി​ത്ര​മാ​യ സ്ട്രൈ​ക്ക് പു​റ​ത്തു​വ​ന്നു. റ​ഷ്യ​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ​ക്കു​റി​ച്ചു പ​റ​ഞ്ഞ സ്ട്രൈ​ക്ക് ഒ​രു നി​ശ​ബ്ദ ചി​ത്ര​മാ​യി​രു​ന്നു. അ​തേ​വ​ർ​ഷം ത​ന്നെ പ്ര​ശ​സ്ത ച​ല​ച്ചി​ത്ര​മാ​യ ബാ​റ്റി​ൽ​ഷി​പ്പ് പൊ​ട്ടം​കി​ൻ പു​റ​ത്തു വ​ന്നു. പ്ര​ശ​സ്ത​മാ​യ ഒ​ഡേ​സ സ്റ്റെ​പ്പ് സ്വീ​ക​ൻ​സ് ആ ​ചി​ത്ര​ത്തി​ലാ​യി​രു​ന്നു. ഒ​ക്‌​ടോ​ബ​ർ വി​പ്ല​വ​ത്തെ ആ​സ്പ​ദ​മാ​ക്കി ഒ​ക്‌​ടോ​ബ​ർ എ​ന്ന ചി​ത്ര​വും അ​ദ്ദേ​ഹം എ​ടു​ത്തി​രു​ന്നു. 1948ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം.