FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Articles

റോ​ണി, ന​ഗ​ര​ത്തി​ലെ ന​ന്മ​മു​ഖം

Thursday, Jan 25, 2018,11:56 IST By മെട്രൊ വാർത്ത A A A

വാ​ഹ​ന​പ​ണി​മു​ട​ക്ക് ദി​ന​ത്തി​ൽ ഫേ​സ്ബു​ക്കി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഒ​രു കു​റി​പ്പ് ഇ​ങ്ങ​നെ​യാ​യി​രു​ന്നു:-
കൊ​ച്ചി ന​ഗ​ര​ത്തി​ൽ വാ​ഹ​ന പ​ണി​മു​ട​ക്കു ദി​ന​ത്തി​ൽ ഗ​താ​ഗ​ത സൗ​ക​ര്യം ആ​വ​ശ്യ​മു​ള്ള​വ​ർ മ​ടി​കൂ​ടാ​തെ വി​ളി​ക്കു​ക. നി​ങ്ങ​ളു​ടെ സ​ഹാ​യ​ത്തി​നാ​യി എ​പ്പോ​ഴു​മു​ണ്ടാ​കും.
ഹ​ർ​ത്താ​ൽ ദി​ന​ത്തി​ലും, വാ​ഹ​ന​പ​ണി​മു​ട​ക്കി​ലു​മൊ​ക്കെ വ​ട്ടം ക​റ​ങ്ങി​യ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​കു​ന്ന സ​ന്ദേ​ശം. ഈ ​സ​ന്ദേ​ശ​ത്തി​ന്‍റെ ന​ന്മ​യി​ൽ കൊ​രു​ത്ത്, എ​റ​ണാ​കു​ളം സൗ​ത്ത് റെ​യ്‌​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തു​മ്പോ​ൾ സൗ​ജ​ന്യ വാ​ഹ​ന​സൗ​ക​ര്യം വാ​ഗ്ദാ​നം ചെ​യ്ത ആ ​യു​വാ​വ് അ​വി​ടെ​യു​ണ്ട്, സേ​വ​ന​സ​ന്ന​ദ്ധ​നാ​യി. സാ​മൂ​ഹ്യ മാ​ധ്യ​മ​ത്തി​ലെ സ​ന്ദേ​ശം മാ​ത്ര​മാ​യ​ല്ല, സേ​വ​ന​ത്തി​ന്‍റെ ഒ​റ്റ​യാ​ൾ​മു​ഖ​മാ​യി സ​ജീ​വ​മാ​കു​ന്നു വ​ട​ക്ക​ൻ പ​റ​വൂ​ർ സ്വ​ദേ​ശി​യാ​യ റോ​ണി.
എ​ല്ലാ ഹ​ർ​ത്താ​ൽ ദി​ന​ത്തി​ലും ന​ന്മ​യു​ടെ മു​ഖ​മാ​യി റോ​ണി കൊ​ച്ചി ന​ഗ​ര​ത്തി​ൽ നി​റ​ഞ്ഞു നി​ൽ​ക്കും. ഒ​രി​ക്ക​ൽ ഒ​രു സു​ഹൃ​ത്തി​ന്‍റെ മ​ര​ണാ​വ​ശ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ബാം​ഗ്ലൂ​രി​ൽ നി​ന്നു കേ​ര​ള​ത്തി​ലേ​ക്കു വ​ന്ന​പ്പോ​ൾ ഹ​ർ​ത്താ​ലി​ന്‍റെ ബു​ദ്ധി​മു​ട്ട് നേ​രി​ട്ട​നു​ഭ​വി​ക്കാ​ൻ ഇ​ട​യാ​യി. ക​ണ്ണൂ​രി​ൽ എ​ത്തി​യ​പ്പോ​ൾ ഹ​ർ​ത്താ​ലാ​യി​രു​ന്നു. സു​ഹൃ​ത്തി​നെ അ​വ​സാ​ന​മാ​യി കാ​ണാ​ൻ പോ​ലും ക​ഴി​ഞ്ഞി​ല്ല. ഈ​യൊ​രു അ​നു​ഭ​വ​ത്തി​ൽ നി​ന്നാ​ണു ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്കു വാ​ഹ​ന​സൗ​ക​ര്യം സ്വ​യം ഏ​ർ​പ്പെ​ടു​ത്താം എ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തു​ന്ന​ത്.
സ്വ​ന്ത​മാ​യി ഒ​രു ഐ​ടി ക​മ്പ​നി ന​ട​ത്തു​ക​യാ​ണു മു​പ്പ​ത്തി​നാ​ലു​കാ​ര​നാ​യ റോ​ണി. 2007 തൊ​ട്ട് ഈ ​രം​ഗ​ത്തു​ണ്ട്. പ​ല​പ്പോ​ഴും ആ​ശു​പ​ത്രി കേ​സു​ക​ൾ ഉ​ണ്ടാ​വാ​റു​ണ്ടെ​ന്നു പ​റ​യു​ന്നു റോ​ണി. ന​ഗ​ര​ത്തി​ൽ മാ​ത്ര​മ​ല്ല, നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലും വ​രെ ആ​ളു​ക​ളെ വാ​ഹ​ന​ത്തി​ൽ സൗ​ജ​ന്യ​മാ​യി എ​ത്തി​ച്ചി​ട്ടു​ണ്ട്. ആ​രോ​ടും ഇ​തു​വ​രെ നോ ​പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നു സ​ന്തോ​ഷ​ത്തോ​ടെ പ​റ​യു​ന്നു റോ​ണി. ആ​ദ്യ​മൊ​ക്കെ കാ​റി​ലാ​യി​രു​ന്നു ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ സേ​വ​ന​ത്തി​നാ​യി ഇ​റ​ങ്ങി​യ​ത്. ഹ​ർ​ത്താ​ല​നു​കൂ​ലി​ക​ൾ മൂ​ന്നു പ്രാ​വ​ശ്യ​ത്തോ​ളം കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ത്തു. തു​ട​ർ​ന്നാ​ണു സ​ഞ്ചാ​ര​വും സേ​വ​ന​വും ബൈ​ക്കി​ൽ ആ​ക്കി​യ​ത്.
വാ​ഹ​ന​മി​ല്ലാ​ത്ത ദി​ന​ത്തി​ലെ ക​ഷ്ട​പ്പാ​ടു​ക​ൾ സ്വ​യം അ​നു​ഭ​വി​ക്കു​ന്ന​തു വ​രെ ഹ​ർ​ത്താ​ലും ആ​ഘോ​ഷ​മാ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​വ​രാ​ണ് ഏറെയും. റോ​ണി ഒ​രു പാ​ഠ​മാ​ണ്, ന​ന്മ​യു​ടെ ഉ​റ​വ​ക​ൾ ഇ​നി​യും വ​റ്റി​യി​ട്ടി​ല്ലെ​ന്ന തി​രി​ച്ച​റി​വു പ​ക​രു​ന്ന വ​ലി​യ പാ​ഠം.