FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Crime

കൊ​ച്ചി​യി​ൽ വ​ൻ ഗൂ​ണ്ടാ സം​ഘം പി​ടി​യി​ല്‍

Sunday, Jan 28, 2018,12:24 IST By മെട്രൊ വാർത്ത A A A

കൊ​ച്ചി: വ​ധ​ശ്ര​മ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ ഇ​രു​പ​തി​ല​ധി​കം ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യും ത​ല​സ്ഥാ​ന​ത്തെ കു​പ്ര​സി​ദ്ധ ഗൂ​ണ്ടാ ത​ല​വ​നു​മാ​യ പു​ള​ളി​പ്പു​ലി അ​ന്‍സാ​റും സം​ഘ​വും കൊ​ച്ചി സി​റ്റി ഷാ​ഡോ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നു​ള്ള ഗൂ​ണ്ടാ​സം​ഘം ക​വ​ര്‍ച്ച ല​ക്ഷ്യ​മി​ട്ട് ന​ഗ​ര​ത്തി​ല്‍ ത​മ്പ​ടി​ച്ചി​ട്ടു​ണ്ടെ​ന്ന് സി​റ്റി പൊ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ എം.​പി ദി​നേ​ശി​ന് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ന്ന് ക്രൈം ​ഡി​റ്റാ​ച്ച്‌​മെ​ന്‍റ് എ​സി​പി ബി​ജി ജോ​ര്‍ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഷാ​ഡോ സം​ഘം ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ ആ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്.

ഗൂ​ണ്ടാ ത​ല​വ​ന്‍ തി​രു​വ​ന്ത​പു​രം വെ​ള​ളാ​യ​ണി സ്വ​ദേ​ശി അ​ന്‍സാ​ര്‍ (പു​ള്ളി​പ്പു​ലി അ​ന്‍സാ​ര്‍29), വെ​ള​ളാ​യ​ണി സ്വ​ദേ​ശി അ​ലീ​ഫ് ഖാ​ന്‍ (29), നേ​മം സ്വ​ദേ​ശി സി​യാ​ദ് (29), പാ​ലാ​ക്കാ​ട് മ​ണ്ണാ​ര്‍ക്കാ​ട് സ്വ​ദ്ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഫ​നാ​ന്‍ (19), ഹി​ലാ​ലു​ദീ​ന്‍ (22), എ​ന്നി​വ​രെ​യാ​ണ് നോ​ര്‍ത്ത് ഇ​എ​സ്ഐ ആ​ശു​പ​ത്രി​ക്കു സ​മീ​പം ഇ​വ​ര്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ട​ഞ്ഞ് പി​ടി​കൂ​ടി​യ​ത്. വാ​ഹ​ന​ത്തി​ല്‍ നി​ന്നു മാ​ര​കാ​യു​ധ​ങ്ങ​ളും ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. ദു​ബാ​യി​യി​ല്‍ നി​ന്നും പെ​രി​ന്ത​ല്‍മ​ണ്ണ വ​ഴി ന​ഗ​ര​ത്തി​ലേ​ക്ക് എ​ത്തു​ന്ന കു​ഴ​ല്‍പ്പ​ണം ആ​ക്ര​മി​ച്ച് ത​ട്ടി​യെ​ടു​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടെ​ത്തി​യ​താ​യി​രു​ന്നു സം​ഘം. നാ​ല് ദി​വ​സ​മാ​യി ന​ഗ​ര​ത്തി​ല്‍ എ​ത്തി​യ സം​ഘം കു​ഴ​ല്‍പ്പ​ണ​മി​ട​പാ​ടു​ക​ള്‍ ന​ട​ക്കാ​നി​ട​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം വാ​ഹ​ന​ത്തി​ല്‍ സ​ഞ്ച​രി​ച്ച് നി​രീ​ക്ഷി​ച്ച് വ​ര​വേ​യാ​ണ് പി​ടി​യി​ല്‍ ആ​യ​ത്.

വ​ടി​വാ​ളു​കൊ​ണ്ട് വെ​ട്ടി മാ​ര​ക​മാ​യി പ​രി​ക്കേ​ല്‍പ്പി​ച്ച എ​ട്ടോ​ളം കേ​സു​ക​ളും ഉ​ള്‍പ്പെ​ടെ ഇ​രു​പ​തി​ല​ധി​കം ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ‘പു​ള​ളി​പ്പു​ലി അ​ന്‍സാ​ര്‍’ ഇ​തി​നോ​ട​കം ര​ണ്ട് ത​വ​ണ ഗു​ണ്ടാ നി​യ​മ​പ്ര​കാ​രം ക​രു​ത​ല്‍ ത​ട​വ് അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​രു​പ​ത്തി​യൊ​ന്നാ​മ​ത്തെ വ​യ​സി​ല്‍ ഗൂ​ണ്ടാ നി​യ​മ​പ്ര​കാ​രം ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ച ഇ​യാ​ള്‍ തി​രു​വ​ന്ത​പു​ര​ത്തെ കു​പ്ര​സി​ദ്ധ ഗൂ​ണ്ട​യു​ടെ വി​ശ്വ​സ്ത​നാ​യാ​ണു തു​ട​ക്കം. പി​ന്നീ​ട് കു​ഴ​ല്‍പ്പ​ണം പി​ടി​ച്ച് പ​റി​ക്കു​ന്ന​തി​നാ​യി സ്വ​ന്ത​മാ​യി ഗൂ​ണ്ടാ​സം​ഘം രു​പീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​യ അ​ലീ​ഫ് ഖാ​ന്‍ പ​ത്തോ​ളം ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി​യും ഒ​രു ത​വ​ണ ഗു​ണ്ടാ നി​യ​മ പ്ര​കാ​ര​മു​ള്ള ക​രു​ത​ല്‍ ത​ട​വ് അ​നു​ഭ​വി​ച്ച​യാ​ളു​മാ​ണ്.