FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Articles

ജീ​വി​ത​ത്തേ​ക്കാ​ള്‍ വ​ലി​യ പ്ര​തി​ച്ഛാ​യ​ക​ള്‍

Sunday, Jan 28, 2018,12:18 IST By എം.കെ. ഹരികുമാർ A A A

ജീ​വി​ച്ചു എ​ന്ന് തോ​ന്നു​ന്ന​ത് ഒ​രു നി​മി​ഷ​മാ​യി​രി​ക്കും. എ​ങ്കി​ല്‍ ആ ​നി​മി​ഷ​ത്തി​നു​വേ​ണ്ടി മ​റ്റെ​ല്ലാം മ​റ​ക്കാം എ​ന്ന​താ​ണ് ഈ ​പു​തി​യ കാ​ല​ത്തി​ന്‍റെ മു​ദ്രാ​വാ​ക്യം. ഉ​ത്ത​രാ​ധു​നി​ക​ത​യ്ക്ക് ശേ​ഷ​മു​ള്ള (ഉ​ത്ത​ര​ഉ​ത്ത​രാ​ധു​നി​ക​ത) ഈ ​കാ​ലം ജീ​വി​ത​ത്തേ​ക്കാ​ള്‍ വ​ലി​യ പ്ര​തി​ച്ഛാ​യ​യു​ള്ള അ​നേ​കം വ​സ്തു​ക്ക​ളെ ഉ​ല്പാ​ദി​പ്പി​ച്ചു​വ​ച്ചി​രി​ക്ക​യാ​ണ്. എ​ല്ലാ​യി​ട​ത്തും ജീ​വി​തം തോ​റ്റു​പോ​കു​ക​യാ​ണ്; പ്ര​തി​ച്ഛാ​യ​ക​ള്‍ വി​ജ​യി​ക്കു​ക​യും ചെ​യ്യു​ന്നു.

പ്രേ​മി​ക്കാ​ന്‍ മ​ക​ള്‍ ത​ട​സ്സ​മാ​ണെ​ന്ന് ക​ണ്ടാ​ല്‍ മ​ക​ളെ കൊ​ല്ലു​ന്നു, പ​ണ​ത്തി​നു മാ​താ​വ് പ്ര​തി​ബ​ന്ധ​മാ​യാ​ല്‍ മാ​താ​വി​നെ കൊ​ന്ന് ക​ത്തി​ക്കു​ന്നു, മ​ദ്യ​പാ​ന​ത്തി​ന് പി​താ​വ് എ​തി​രു​നി​ന്നാ​ല്‍ മ​ദ്യ​പി​ച്ച് വ​ന്ന് പി​താ​വി​നെ അ​ടി​ച്ചു​കൊ​ല്ലു​ന്നു ഇ​താ​ണ് പ്ര​തി​ച്ഛാ​യ​ക​ള്‍ സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന അ​ത്യാ​ഹി​ത​ങ്ങ​ള്‍.
ഇ​ന്ന് ജീ​വി​ക്കു​ന്ന​തി​ല്‍ ഒ​രു ത്രി​ല്ലി​ല്ല. ആ​ശി​ച്ച​പോ​ലെ ഒ​രു നേ​ര​മെ​ങ്കി​ലും ക​ഴി​യു​മ്പോ​ഴാ​ണ് ത്രി​ല്‍. അ​തി​നു​വേ​ണ്ടി ജീ​വി​തം ത​ന്നെ ന​ശി​പ്പി​ക്കാ​ന്‍ ത​യാ​റാ​ണ്. ജീ​വി​തം സ​ങ്ക​ൽ​പ്പ​ത്തി​ല്‍ മാ​ത്ര​മാ​ണു​ള്ള​ത്. ഭൗ​തി​ക​വ​സ്തു​ക്ക​ളാ​ണ് അ​തി​നു വി​ല​യു​ണ്ടാ​ക്കു​ന്ന​ത്.

ഒ​രു മൊ​ബൈ​ല്‍ ഫോ​ണ്‍ കി​ട്ടാ​തെ വ​ന്നാ​ല്‍ മ​രി​ച്ചാ​ലും കു​ഴ​പ്പ​മി​ല്ലെ​ന്ന് ക​രു​തു​ന്ന എ​ത്ര​യോ കു​ട്ടി​ക​ളു​ണ്ട്. സ്വ​ന്തം മാ​താ​പി​താ​ക്ക​ളേ​ക്കാ​ളും സ്വ​ന്തം ജീ​വി​ത​ത്തേ​ക്കാ​ളും പ്രി​യ​പ്പെ​ട്ട അ​നേ​കം വ​സ്തു​ക്ക​ളും വ​സ്തു​ത​ക​ളു​മു​ണ്ട്. ഇ​ഷ്ട​പ്പെ​ട്ട പ്ര​ണ​യം കി​ട്ടാ​തെ വ​ന്നാ​ലും മ​രി​ക്കും. മോ​ഹി​പ്പി​ച്ച ഫോ​ണ്‍ സ്വ​ന്ത​മാ​ക്കാ​നാ​യി​ല്ലെ​ങ്കി​ലും മ​രി​ക്കും. പ്ര​ണ​യ​വും ഫോ​ണും ഒ​രു​പോ​ലെ​യാ​ണോ? പ്ര​ണ​യം ഒ​രു മൂ​ല്യ​മാ​ണ്. അ​ത് കി​ട്ടി​യി​ല്ലെ​ങ്കി​ല്‍പ്പോ​ലും മ​ന​സി​ല്‍ അ​ത് നി​ല​നി​ര്‍ത്താ​നാ​വും.

അ​തി​ന്‍റെ ഓ​ര്‍മ​ക​ള്‍ ആ​ശ്വാ​സ​മാ​ണ്. എ​ന്നാ​ല്‍ ഫോ​ണ്‍ ഒ​രു ഉ​ൽ​പ്പ​ന്ന​മാ​ണ്. അ​ത് കി​ട്ടി​ല്ലെ​ന്ന​റി​ഞ്ഞ് ജീ​വി​തം ഉ​പേ​ക്ഷി​ക്കു​മ്പോ​ള്‍ പ്ര​തി​ച്ഛാ​യ വി​ജ​യി​ക്കു​ക​യാ​ണ്. ജീ​വി​ത​ത്തി​ന് അ​ർ​ഥ​മി​ല്ല, അ​തി​ന്‍റെ ഭാ​വ​ന​ക​ള്‍ക്കാ​ണ് കാ​മ്പു​ള്ള​ത്. സാ​മു​വ​ല്‍ ബെ​ക്ക​റ്റി​ന്‍റെ ഗോ​ദോ​യെ കാ​ത്ത് എ​ന്ന നാ​ട​ക​ത്തി​ല്‍ പ​റ​യു​ന്ന​തു​പോ​ലെ എ​ല്ലാ​വ​രും ഗോ​ദോ​യെ കാ​ത്തി​രി​ക്കു​ക​യാ​ണ്. ഇ​നി​യും കാ​ത്തി​രി​ക്കു​ക​ത​ന്നെ ചെ​യ്യും. പ​ക്ഷേ, ഗോ​ദോ ആ​ക​ട്ടെ ഒ​രി​ക്ക​ലും വ​രു​ക​യു​മി​ല്ല.

ഇ​ന്ന​ത്തെ ഉ​ത്ത​ര​ഉ​ത്ത​രാ​ധു​നി​ക​മാ​യ കാ​ല​ത്ത് മ​നു​ഷ്യ​രു​ടെ സ്ഥി​രം ഐ​ഡ​ന്‍റി​റ്റി എ​ന്ന​ത് പൊ​ള്ള​യാ​ണ്. മ​നു​ഷ്യ​ന്‍ അ​വ​ന്‍റെ ആ​ഗ്ര​ഹ​ങ്ങ​ള്‍കൊ​ണ്ട് നി​ർ​മി​ച്ചെ​ടു​ക്കു​ന്ന​താ​ണ് ഐ​ഡ​ന്‍റി​റ്റി. അ​താ​ക​ട്ടെ എ​പ്പോ​ഴും മാ​റി​ക്കൊ​ണ്ടി​രി​ക്കും. ഇ​ന്ന​ത്തെ പ്ര​ണ​യം നാ​ളെ ഉ​ണ്ടാ​കി​ല്ല. പ്ര​ണ​യി​ക്കു​ന്ന വ്യ​ക്തി​യി​ല്ല. പ്ര​ണ​യി​ക്ക​പ്പെ​ടു​ന്ന വ​സ്തു​വേ​യു​ള്ളൂ. എ​പ്പോ​ഴും ആ​ഗ്ര​ഹി​ച്ചു​കൊ​ണ്ടി​രി​ക്കാ​ന്‍ വി​ധി​ക്ക​പ്പെ​ട്ട മ​നു​ഷ്യ​ര്‍ക്ക് സ്ഥി​ര​മാ​യി ഐ​ഡ​ന്‍റി​റ്റി ഒ​രി​ക്ക​ലു​മി​ല്ല. അ​യാ​ള്‍ കാ​മി​ച്ചു​കൊ​ണ്ട് ഒ​ഴു​കു​ക​യാ​ണ്. ഈ ​കാ​ലം മ​നു​ഷ്യ​രെ അ​ങ്ങ​നെ മാ​റ്റി​യെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ഒ​ന്നി​ല്‍ത​ന്നെ ഉ​റ​ച്ചു​നി​ല്‍ക്കാ​ത്ത വി​ധ​മാ​ണ് ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ ആ​യു​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

നീ​ണ്ടു​നി​ല്‍ക്കു​ന്ന ഫോ​ണോ, സോ​ഫ​യോ, തു​ണി​ത്ത​ര​ങ്ങ​ളോ ആ​ക​ര്‍ഷി​ക്ക​പ്പെ​ടു​ന്നി​ല്ല. നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞ് ചീ​ത്ത​യാ​കു​മെ​ന്നും അ​പ്പോ​ള്‍ മാ​റ്റി​വാ​ങ്ങാ​ന്‍ ഒ​രു​ക്ക​മാ​ണെ​ന്നും പ​ത്തു​ത​വ​ണ​യെ​ങ്കി​ലും ഉ​ള്ളി​ല്‍ പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ഓ​രോ​ന്നും വാ​ങ്ങു​ന്ന​ത്. പു​തി​യ​ത് വാ​ങ്ങി​യാ​ലേ വി​പ​ണി​യി​ലും ജീ​വി​ത​ത്തി​ലും നി​ല​നി​ല്‍പു​ള്ളൂ. ഇ​ത് പു​തി​യൊ​രു മാ​ന​സി​കാ​വ​സ്ഥ​യാ​ണ്. ഇ​വി​ടെ​യാ​ണ് മ​റ​വി ക​ട​ന്നു​വ​രു​ന്ന​ത്. ഇ​ന്ന​ലെ​ക​ളെ മ​റ​ക്കാ​ന്‍ നി​ര്‍ബ​ന്ധി​ത​രാ​യ​വ​ര്‍ യാ​തൊ​ന്നി​ലും വി​ശ്വ​സി​ക്കേ​ണ്ട​തി​ല്ല​ല്ലോ. അ​തു​കൊ​ണ്ടാ​ണ് ഇ​പ്പോ​ള്‍ മി​ക്ക വീ​ടു​ക​ളു​ടെ സ​മീ​പ​ത്തും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ക​ത്തി​ക്ക​രി​ഞ്ഞ ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ കാ​ണ​പ്പെ​ടു​ന്ന​ത്.

പു​തി​യ ക​മ്പോ​ള​വ്യ​വ​സ്ഥ​യും മൂ​ല​ധ​നാ​ധി​ഷ്ഠി​ത ബ​ന്ധ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളെ​പ്പോ​ലും അ​സ്ഥി​ര​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഭാ​ര്യാ​ഭ​ര്‍ത്താ​ക്ക​ന്മാ​ര്‍ ത​മ്മി​ലു​ള്ള പ്ര​ണ​യം പോ​ലും അ​സാ​ധ്യ​മാ​യി​രി​ക്കു​ന്നു. ര​ണ്ടു​പേ​രു​ടെ​യും ജോ​ലി ര​ണ്ട് സ​മ​യ​ത്താ​ണെ​ന്ന​ത് മാ​ത്ര​മ​ല്ല, അ​ധി​ക​ജോ​ലി​യും വി​ല്ല​നാ​കു​ക​യാ​ണ്. ഓ​രോ​രു​ത്ത​ര്‍ക്കും വെ​വ്വേ​റെ സാ​മ്പ​ത്തി​ക ല​ക്ഷ്യ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്നു. അ​തു​കൊ​ണ്ട് മ​റ്റൊ​രാ​ളെ ആ​ശ്ര​യി​ക്കാ​നാ​വി​ല്ല.

പെ​ണ്‍ശ​രീ​ര​ത്തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം ഇ​ന്ന് പൊ​ലീ​സി​നും കോ​ട​തി​ക്കു​മാ​ണ്. കോ​ര്‍പ്പ​റേ​റ്റ്, മു​ത​ലാ​ളി​ത്ത പ്ര​ണ​യ​സ​ങ്ക​ൽ​പ്പ​മ​നു​സ​രി​ച്ച് പെ​ണ്‍ശ​രീ​ര​ത്തെ നോ​ക്കു​ന്ന​തു​പോ​ലും പാ​പ​മാ​ണ്. പെ​ണ്ണി​ന്‍റെ ശ​രീ​ര​ത്തെ വ​ര്‍ണി​ച്ചാ​ല്‍ നാ​ളെ ക​വി അ​റ​സ്റ്റി​ലാ​യേ​ക്കാം. ഒ​രു നോ​ട്ടം​പോ​ലും അ​തി​ക്ര​മ​മാ​ണെ​ന്ന പു​തി​യ അ​വ​ബോ​ധം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്നു. ഇ​താ​ണ് മാ​ന​സി​ക വൈ​കൃ​ത​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​ത്.

സാ​രാം​ശം
പ്രേ​മം
ഞാ​ന്‍ നി​ന്നെ പ്രേ​മി​ക്കു​ന്നു എ​ന്ന് പ​റ​യു​ന്ന​ത് പ്രേ​മ​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ്; ഭാ​ഷ ഉ​ണ്ടെ​ങ്കി​ലേ പ്രേ​മ​മു​ള്ളൂ.
ദൈ​വം
ഒ​രു സ​നാ​ത​ന നി​രീ​ശ്വ​ര​വാ​ദി​യാ​യി തു​ട​രാ​ന്‍ ദൈ​വ​ത്തി​നേ ക​ഴി​യൂ.
സു​ഖം
ക്ര​മേ​ണ സു​ഖ​വും ഒ​രു രോ​ഗാ​വ​സ്ഥ​യാ​യി മാ​റു​ന്നു.
വി​ഷാ​ദം
പ്ര​കൃ​തി ഒ​രാ​ളി​നു ന​ല്‍കു​ന്ന യ​ഥാ​ര്‍ത്ഥ​ത്തി​ലു​ള്ള നി​രാ​ഹാ​ര​വ്ര​ത​മാ​ണ് വി​ഷാ​ദം.
ആ​കാ​ശം
ആ​കാ​ശം ഒ​രു വൃ​ക്ഷ​മാ​ണ്. പ​ക്ഷേ, അ​തി​നു വേ​രു​ക​ളോ ചി​ല്ല​ക​ളോ ഇ​ല്ല.
പൂ​ക്ക​ള്‍
പൂ​ക്ക​ള്‍ ഏ​റ്റ​വും വൃ​ത്തി​ഹീ​ന​മാ​യ, മ​ലി​ന​മാ​യ പ​ല​തും മ​റ​ച്ചു​പി​ടി​ച്ചി​രി​ക്കു​ന്നു.

സം​സ്കാ​രം ജാ​തി​യ​ല്ല
ഇ​ന്ന് സം​സ്കാ​ര​ത്തി​നു ഒ​രു പ്ര​ത്യേ​ക കേ​ന്ദ്ര​മി​ല്ല. അ​ര​നൂ​റ്റാ​ണ്ട് മു​മ്പാ​യി​രു​ന്നെ​ങ്കി​ല്‍ ഒ​രു ക​ലാ​രൂ​പ​മോ, സാം​സ്കാ​രി​ക പ്ര​സ്ഥാ​ന​മോ ഒ​രു കേ​ന്ദ്ര​മാ​യി നി​ല​കൊ​ള്ളു​മാ​യി​രു​ന്നു. ക​ഥ​ക​ളി, ഓ​ട്ട​ന്‍തു​ള്ള​ല്‍, സാ​ഹി​ത്യം തു​ട​ങ്ങി​യ​വ ഒ​രു​കാ​ല​ത്ത് സാം​സ്കാ​രി​ക കേ​ന്ദ്ര​മാ​യി​രു​ന്നു. അ​താ​യ​ത്, ഈ ​ക​ല​ക​ളി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​വ​ര്‍ ആ​കെ​യു​ള്ള സാം​സ്കാ​രി​ക പ്ര​വ​ര്‍ത്ത​ന​ത്തി​ന്‍റെ കേ​ന്ദ്ര​മാ​യി അ​റി​യ​പ്പെ​ടു​മാ​യി​രു​ന്നു. അ​തി​നൊ​രു നാ​യ​ക​സ്ഥാ​ന​മു​ണ്ടാ​യി​രു​ന്നു. ന​വോ​ത്ഥാ​ന​കാ​ലാ​ന​ന്ത​രം, അ​തി​ന്‍റെ ആ​ശ​യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച കൃ​തി​ക​ള്‍ക്കും ര​ച​യി​താ​ക്ക​ള്‍ക്കും വ​ലി​യ സാം​സ്കാ​രി​ക​കേ​ന്ദ്രം എ​ന്ന നി​ല​യി​ലു​ള്ള പ്രാ​ധാ​ന്യം ഉ​ണ്ടാ​യി​രു​ന്നു. ത​ക​ഴി, ദേ​വ് തു​ട​ങ്ങി​യ​രെ ഓ​ര്‍ക്കു​ക​യാ​ണ്.

ഇ​പ്പോ​ള്‍ അ​ങ്ങ​നെ​യൊ​രു കേ​ന്ദ്രം ഒ​രു രം​ഗ​ത്തു​മി​ല്ല. എ​ത്ര വ​ലി​യ അ​വാ​ര്‍ഡു​ക​ള്‍ കി​ട്ടി​യാ​ലും അ​തൊ​ന്നും ഏ​റ്റ​വും വ​ലു​തോ അ​വ​സാ​ന​ത്തേ​തോ അ​ല്ല. ആ​ര്‍ക്കും ഒ​രു സാം​സ്കാ​രി​ക സു​വി​ശേ​ഷ​ത്തി​ലൂ​ടെ സ​ക​ല​തി​നെ​യും ശു​ദ്ധീ​ക​രി​ക്കാ​നാ​വി​ല്ല. ഓ​സ്കാ​ര്‍ അ​വാ​ര്‍ഡ് കി​ട്ടു​ന്ന ആ​ള്‍ ഒ​രു ശ്രേ​ണി​യി​ല്‍പ്പെ​ടു​ന്നു എ​ന്നേ​യു​ള്ളൂ. വേ​റെ​യും എ​ത്ര​യോ ഓ​സ്കാ​ര്‍ ജേ​താ​ക്ക​ള്‍ നി​ല്‍ക്കു​ന്നു. നൊ​ബേ​ല്‍ സ​മ്മാ​നം കി​ട്ടി​യാ​ല്‍പ്പോ​ലും സാം​സ്കാ​രി​ക കേ​ന്ദ്ര​മാ​കാ​ന്‍ ക​ഴി​യി​ല്ല. കാ​ര​ണം നൊ​ബേ​ല്‍ സ​മ്മാ​നം കി​ട്ടി​യ​വ​ര്‍ നൂ​റി​ലേ​റെ​പ്പേ​രു​ണ്ട​ല്ലോ. ഈ ​സ​മ്മാ​നം ല​ഭി​ച്ച മോ​യാ​ന്‍, ദെ​ലേ​ദ, ലെ ​ക്ലെ​സി​യോ, യെ​ല്‍ന​ക് തു​ട​ങ്ങി​യ​വ​രെ ഇ​പ്പോ​ള്‍ എ​ത്ര പേ​ര്‍ ഗൗ​ര​വ​മാ​യെ​ടു​ക്കു​ന്നു. അ​തേ​സ​മ​യം നൊ​ബേ​ല്‍ ക​മ്മി​റ്റി​ക്ക് വി​വ​ര​മി​ല്ലാ​ത്ത​തു​കൊ​ണ്ട് തി​രി​ച്ച​റി​യാ​നാ​കാ​തെ പോ​യ ന​ബോ​ക്കോ​വ്, റോ​ബേ​ഗ്രി​യേ, ടോ​ള്‍സ്റ്റോ​യ് തു​ട​ങ്ങി​യ​വ​രെ ഇ​പ്പോ​ഴും ആ​ളു​ക​ള്‍ ച​ര്‍ച്ച ചെ​യ്യു​ന്നു. കാ​ഫ്ക​യ്ക്ക് മ​ര​ണാ​ന​ന്ത​രം ന​ല്‍കാ​മാ​യി​രു​ന്ന​ല്ലോ.

ഇ​ന്ന്, പ​ക്ഷെ, സാം​സ്കാ​രി​ക പ്ര​വ​ര്‍ത്ത​നം ജാ​തി​ഭ്രാ​ന്തു​പോ​ലെ സ്വ​വ​ര്‍ഗ​ത്തി​ല്‍പ്പെ​ട്ട​വ​രെ മാ​ത്രം ഉ​ള്‍ക്കൊ​ള്ളി​ക്കു​ന്ന​താ​യി​രി​ക്കു​ന്നു. മ​റ​വി​യാ​ണ് ഇ​ന്ന​ത്തെ രോ​ഗം. സാ​ഹി​ത്യ​ത്തി​നു മാ​ത്ര​മാ​യി ഇ​റ​ങ്ങു​ന്ന പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ല്‍ ഏ​താ​നും പേ​ര്‍ മാ​ത്ര​മേ​യു​ള്ളൂ. ചു​രു​ങ്ങി​ച്ചു​ര​ങ്ങി സ്വ​ന്തം ശ​രീ​ര​ത്തി​നു​ള്ളി​ലേ​ക്ക് വ​ലി​ഞ്ഞു​തു​പോ​ലെ​യാ​ണ്. കൃ​ഷ്ണ​ചൈ​ത​ന്യ, കൈ​നി​ക്ക​ര കു​മാ​ര​പി​ള്ള, വേ​ദ​ബ​ന്ധു, ഡോ. ​ഭാ​സ്ക്ക​ര​ന്‍ നാ​യ​ര്‍, കെ. ​രാ​ഘ​വ​ന്‍പി​ള്ള, പി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍, പി.​വി. വേ​ലാ​യു​ധ​ന്‍പി​ള്ള, എം.​പി. പോ​ള്‍, മു​ണ്ട​ശ്ശേ​രി, വൈ​ക്കം ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍, പോ​ഞ്ഞി​ക്ക​ര റാ​ഫി. ജി.​എ​ന്‍. പി​ള്ള തു​ട​ങ്ങി​യ​വ​രെ കേ​ള്‍ക്കാ​താ​യി. മൃ​തി​യോ​ട് ഇ​ത്ര അ​നാ​ദ​ര​വോ?

രാ​ഷ്‌‌​ട്രീ​യ​ക​ക്ഷി​ക​ളും സാം​സ്കാ​രി​ക യോ​ഗ​ങ്ങ​ളി​ല്‍ സ്വ​ന്തം പാ​ര്‍ട്ടി​ക്കാ​രെ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​പ്പി​ക്കു​ന്ന​ത്. ഇ​ത് ജാ​തി​ഭ്രാ​ന്ത് പോ​ലെ അ​പ​ക​ട​ക​ര​മാ​ണ്. ഒ​രു ജാ​തി​യി​ലോ, പാ​ര്‍ട്ടി​യി​ലോ, മ​ത​ത്തി​ലോ മാ​ത്രം ഉ​ള്‍പ്പെ​ടു​ന്ന​വ​രെ അ​ണി​നി​ര​ത്തി​ക്കൊ​ണ്ടു​ള്ള ഒ​രു സാം​സ്കാ​രി​ക മു​ന്നേ​റ്റം ഇ​ന്ന് അ​സം​ബ​ന്ധ​വും പ്രാ​കൃ​ത​വു​മാ​ണ്.

കാ​ര​ണം സം​സ്കാ​രം ആ​രു​ടെ​യും കു​ത്ത​ക​യ​ല്ല, സ്വ​കാ​ര്യ​ത​യ​ല്ല; അ​ത് പൊ​തു​വി​ഭ​വ​മാ​ണ്. ഒ​രു കെ​എ​സ്ആ​ര്‍ടി​സി ബ​സി​ല്‍ യാ​ത്ര​ചെ​യ്യു​ന്ന​പോ​ലെ​യാ​ണ്. സം​സ്കാ​രം പൊ​തു അ​നു​ഭ​വ​മാ​കു​ന്ന​ത്. ബ​സ് ഒ​രു വ്യ​ക്തി​യു​ടേ​ത​ല്ല. പ​ക്ഷേ, അ​തി​ല്‍ സ്വ​ന്തം ആ​വ​ശ്യ​ത്തി​ന് യാ​ത്ര​ചെ​യ്ത് ഇ​റ​ങ്ങി​പ്പോ​രാം. ബ​സി​ല്‍ ഏ​ക​ജാ​തി​യെ ഏ​ക പാ​ര്‍ട്ടി​യോ പ്ര​സ​ക്ത​മ​ല്ല.

ഇ​ന്ന​ത്തെ ഏ​ത് സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ലും, അ​ത് ക​ത്തോ​ലി​ക്കാ സ​ഭ​യോ കോ​ണ്‍ഗ്ര​സ് പാ​ര്‍ട്ടി​യോ ന​ട​ത്തി​യാ​ലും, ഏ​ക​വ​ര്‍ഗ​മോ സ്വ​വ​ര്‍ഗ​മോ അ​സം​ബ​ന്ധ​മാ​ണ്. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും വ​ര​ണം. എ​ങ്കി​ലേ ജ​നാ​ധി​പ​ത്യ​മു​ള്ളൂ. അ​ല്ലെ​ങ്കി​ല്‍ പ​ടി​യ​ട​ച്ച് പി​ണ്ഡം വ​യ്ക്കു​ന്ന പ​ഴ​യ ഫ്യൂ​ഡ​ല്‍ കാ​ല​ഘ​ട്ട​ത്തെ​യാ​ണ് ഇ​പ്പോ​ഴും ന​മ്മ​ള്‍ പ്രേ​മി​ക്കു​ന്ന​തെ​ന്ന് പ​റ​യേ​ണ്ടി​വ​രും. സ​മ്മേ​ള​ന​ത്തി​ന് ഏ​ക ല​ക്ഷ്യ​മു​ണ്ടാ​വാം; പ​ക്ഷേ, പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ ഏ​ക​വ​ര്‍ഗ​മോ സ്വ​വ​ര്‍ഗ​മോ ആ​കു​ന്ന​ത് സം​സ്കാ​ര​വി​രു​ദ്ധ​മാ​ണ്.

വാ​ക്കു​ക​ള്‍
1) ശ​ര​ത്കാ​ല​ത്തി​ന്‍റെ അ​ഗാ​ധ​ത​യി​ല്‍ ഞാ​ന്‍ ഒ​രു കാ​ര്യം ക​ണ്ടെ​ത്തി. എ​ന്നി​ല്‍ ഉ​ഗ്ര​മാ​യ വേ​ന​ല്‍ ക​ത്തു​ക​യാ​ണ് ആ​ല്‍ബെ​ര്‍ ക​മ്യൂ, ഫ്ര​ഞ്ച് എ​ഴു​ത്തു​കാ​ര​ന്‍.
2) ദു​രി​ത​കാ​ല​ത്ത് മു​ന്‍പ് അ​നു​ഭ​വി​ച്ച സ​ന്തോ​ഷ​ത്തെ​ക്കു​റി​ച്ച് ഓ​ര്‍ക്കു​ന്ന​തു​പോ​ലെ ഒ​രു മ​ഹാ​സ​ങ്ക​ടം വേ​റെ​യി​ല്ല ദാ​ന്തെ, ഇ​റ്റാ​ലി​യ​ന്‍ ക​വി.
3) ന​മ്മു​ടെ ഓ​ർ​മ​ക​ളും പ്ര​യ​ത്ന​ങ്ങ​ളും മ​റ്റു​ള്ള​വ​രി​ലൂ​ടെ തു​ട​രും റോ​സാ പാ​ര്‍ക്സ്, അ​മെ​രി​ക്ക​ന്‍ ആ​ക്റ്റി​വി​സ്റ്റ്
4) സ്വ​ന്തം ഭൂ​ത​കാ​ലം വി​ല​യ്ക്ക് വാ​ങ്ങാ​ന്‍ ത​ക്ക ധ​ന​ശേ​ഷി​യു​ള്ള ആ​രു​മി​ല്ല ഓ​സ്ക​ര്‍ വൈ​ല്‍ഡ്, ഐ​റി​ഷ് നാ​ട​ക​കൃ​ത്ത്.
5) സെ​ക്സി​ന്‍റെ യ​ഥാ​ര്‍ത്ഥ വി​കാ​രം തീ​വ്ര​മാ​യ ഒ​രു അ​ടു​പ്പ​മാ​ണ്. എ​ന്നാ​ല്‍ അ​തി​ലു​പ​രി തീ​വ്ര​മാ​യ ഒ​രു കു​റ്റ​വാ​സ​ന​യു​മു​ണ്ട് ജ​യിം​സ് ഡി​ക്കി, അ​മെ​രി​ക്ക​ന്‍ ക​വി