FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Cookery

മി​ഷേ​ലി​ന്‍റെ egg art

Tuesday, Jan 30, 2018,12:30 IST By മെട്രൊ വാർത്ത A A A

ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ ഷെ​യ​ർ ചെ​യ്യു​ന്ന​വ​രു​ണ്ട്. ഫേ​സ്ബു​ക്കി​ലും ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലും ഇ​ത്ത​രം ഭ​ക്ഷ​ണ​ചി​ത്ര​ങ്ങ​ൾ ത​രം​ഗ​മാ​വു​മ്പോ​ൾ, മെ​ക്സി​ക്ക​ൻ സ്വ​ദേ​ശി മി​ഷേ​ൽ ബാ​ൾ​ഡി​നി അ​ൽ​പ്പം വ്യ​ത്യ​സ്ത​മാ​യി ചി​ന്തി​ച്ചു. ഫ്ര​യി​ങ് പാ​നി​നെ ക്യാ​ൻ​വാ​സാ​ക്കി മു​ട്ട​യി​ലാ​ണു മി​ഷേ​ൽ ചി​ത്ര​ങ്ങ​ൾ തീ​ർ​ത്ത​ത്. ഡൊ​ണാ​ൾ​ഡ് ട്രം​പും ചി​ല​ന്തി​യു​മൊ​ക്കെ ഇ​ത്ത​രം മു​ട്ട​ക്ക​ല​യാ​യി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്നു.
മെ​ഡി​ക്ക​ൽ സ്റ്റു​ഡ​ന്‍റാ​യി​രു​ന്ന മി​ഷേ​ൽ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഫു​ഡ് ആ​ർ​ട്ടി​സ്റ്റാ​യി മാ​റു​ക​യാ​യി​രു​ന്നു. മ​റ്റു വി​ഭ​വ​ങ്ങ​ളും ഇ​ത്ത​ര​ത്തി​ൽ ചി​ത്ര​ങ്ങ​ൾ തീ​ർ​ക്കാ​ൻ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​റു​ണ്ട്. എ​ന്നാ​ലും മു​ട്ട​യാ​ണു ഫേ​വ​റി​റ്റ് മീ​ഡി​യം.