FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
World

മാ​ല​ദ്വീ​പി​ൽ സം​ഘ​ർ​ഷം കനക്കുന്നു

Tuesday, Feb 6, 2018,10:04 IST By മെട്രൊ വാർത്ത A A A

മാ​ലി: മു​​ൻ പ്ര​​സി​​ഡ​​ന്‍റ് മൊ​​ഹ​​മ്മ​​ദ് ന​​ഷീ​​ദ് ട​​ക്കം 9 രാ​​ഷ്‌‌​​ട്രീ​​യ നേ​​താ​​ക്ക​​ളെ മോ​​ചി​​പ്പി​​ക്ക​ണ​മെ​ന്ന സു​പ്രീം കോ​ട​തി വി​ധി​യെ ത​ള്ളി മാ​ല​ദ്വീ​പ് സ​ർ​ക്കാ​ർ. കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നെ നി​ർ​ബ​ന്ധി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടെ​ന്ന് നി​യ​മ​കാ​ര്യ മ​ന്ത്രി അ​സി​മ ഷ​ക്കൂ​ർ അ​റി​യി​ച്ചു.
സം​ഘ​ർ​ഷാ​വ​സ്ഥ ക​ന​ത്ത​തോ​ടെ മാ​ലി​ദ്വീ​പി​ലേ​ക്ക് പോ​ക​രു​തെ​ന്ന് പൗ​ര​ന്മാ​ർ​ക്ക് ഇ​ന്ത്യ മു​ന്ന​റി​യി​പ്പ് ന​ൽ​കി.
കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.
ഭീ​ക​ര​സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധം ആ​രോ​പി​ച്ച് ജ​യി​ലി​ൽ അ​ട​ച്ച രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ എ​ത്ര​യും പെ​ട്ടെ​ന്ന് വി​മോ​ചി​ത​രാ​ക്കാ​നാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. വി​ധി ന​ട​പ്പി​ലാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​ങ്ങ​ൾ തെ​രു​വി​ലി​റ​ങ്ങി​യെ​ങ്കി​ലും സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം ത​ള്ളു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷം ക​ന​ക്കു​ക​യാ​ണ്. പ്ര​ക്ഷോ​ഭ​കാ​രി​ക​ളും പൊ​ലീ​സും ത​മ്മി​ൽ പ​ല​യി​ട​ങ്ങ​ളി​ലും സം​ഘ​ർ​ഷ​മു​ണ്ടാ​യി.
കോ​ട​തി വി​ധി​യെ അ​നു​സ​രി​ക്ക​ണ​മെ​ന്ന് യു​എ​ന്നും മ​റ്റു വി​ദേ​ശ രാ​ജ്യ​ങ്ങ​ളും മാ​ല​ദ്വീ​പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
നി​​ല​​വി​​ലെ പ്ര​​സി​​ഡ​​ന്‍റ് അ​ബ്ദു​​ല്ല യ​​മീ​​നി​​ന് അ​​ധി​​കാ​​രം ന​​ഷ്ട​​പ്പെ​​ടാ​​നു​​ള്ള സാ​​ധ്യ​​ത​​ക​​ൾ മു​​ന്നോ​​ട്ട് വ​​ക്കു​​ന്ന​​താ​​ണ് കോ​​ട​​തി വി​​ധി. ഭീ​​ക​​ര​​പ്ര​​വ​​ർ​​ത്ത​​ന​​മെ​​ന്നാ​​രോ​​പി​​ച്ച് 13 വ​​ർ​​ഷ​​ത്തെ ജ​​യി​​ൽ ശി​​ക്ഷ​​യ്ക്കാ​​ണ് ന​​ഷീ​​ദി​​നെ ശി​​ക്ഷി​​ച്ചി​​രു​​ന്ന​​ത്.