FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
World

അ​ഗ്നി​ക്കു പു​റ​കേ പൃ​ഥ്വി

Thursday, Feb 8, 2018,10:02 IST By മെട്രൊ വാർത്ത A A A

ബാ​ല​സോ​ർ: ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത ആ​ണ​വ​വാ​ഹ​ക മി​സൈ​ൽ പൃ​ഥ്വി 2 വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു.
ഒ​ഡീ​ശ​യി​ലെ ടെ​സ്റ്റ് റേ​ഞ്ചി​ൽ നി​ന്നും ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.35നാ​ണ് മി​സൈ​ൽ പ​രീ​ക്ഷി​ച്ച​ത്.
500 മു​ത​ൽ ആ​യി​രം കി​ലോ​ഗ്രാം വ​രെ ഭാ​ര​മു​ള്ള ആ​ണ​വ പോ​ർ​മു​ന​ക​ൾ വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള​താ​ണ് പൃ​ഥ്വി മി​സൈ​ൽ, ഇ​ര​ട്ട എ​ൻ​ജി​നു​ക​ൾ ഉ​പ​യോ​ഗി​ച്ച് ലി​ക്വി​ഡ് പ്രോ​പ്പ​ൽ​ഷ​ൻ വ​ഴി​യാ​ണ്സ​ർ​ഫ​സ്- സ​ർ​ഫ​സ് മി​സൈ​ലാ​യ പൃ​ഥ്വി​യു​ടെ പ്ര​വ​ർ​ത്ത​നം.
2003ൽ ​സൈ​ന്യ​ത്തി​നു കൈ​മാ​റി​യ മി​സൈ​ലി​ന്‍റെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. 350 കി​ലോ​മീ​റ്റ​റാ​ണു പ്ര​ഹ​ര​പ​രി​ധി. ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ഇ​ന്ത്യ പ​രീ​ക്ഷി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ മി​സൈ​ലാ​ണി​ത്. അ​ഗ്നി-5, അ​ഗ്നി-1 വി​ഭാ​ഗ​ത്തി​ല്‍പെ​ട്ട മി​സൈ​ലു​ക​ള്‍ അ​ടു​ത്ത​ടു​ത്താ​യി പ​രീ​ക്ഷി​ച്ചി​രു​ന്നു.