FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Sports

ഡി​വി​ല്ല്യേ​ഴ്സ് ക​രു​ത്തോ​ടെ പി​ങ്ക് ഡേ ​ഏ​ക​ദി​നം

Saturday, Feb 10, 2018,13:00 IST By സു​നി​ൽ ഗ​വാ​സ്ക​ർ A A A

പി​ങ്ക് ഡേ ​ഏ​ക​ദി​ന പോ​രാ​ട്ട​ത്തി​ൽ വി​ജ​യി​ച്ച് പ​ര​മ്പ​ര​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​മെ​ന്ന പ്ര​തീ​ക്ഷ​യു​മാ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ഇ​ന്ന് ഇ​റ​ങ്ങു​ന്ന​ത്. സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക്രി​ക്ക​റ്റ് ടീം ​പി​ങ്ക് നി​റ​ത്തി​ലു​ള്ള ജെ​ഴ്സി​യി​ൽ ഇ​റ​ങ്ങു​ന്നു. ഈ ​ജെഴ്സി​യി​ൽ ക​ളി​ച്ച ഒ​രു മ​ത്സ​ര​ത്തി​ലും അ​വ​ർ തോ​ൽ​വി അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്ന​താ​ണ് അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സം. കൂ​ടാ​തെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ഇ​ല​വ​നി​ലേ​ക്ക് സൂ​പ്പ​ർ​താ​രം എ.​ബി. ഡി​വി​ല്ല്യേ​ഴ്സ് മ​ട​ങ്ങി​വ​രു​മെ​ന്ന​ത് അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സം ഇ​ര​ട്ടി​പ്പി​ക്കു​ന്നു. ത​ന്‍റേ​താ​യ ദി​വ​സ​ത്തി​ൽ ഏ​ത് മ​ത്സ​ര​വും ത​നി​ക്കും ടീ​മി​നും അ​നു​കൂ​ല​മാ​യി തി​രി​ക്കാ​ൻ പ്ര​തി​ഭ‍യു​ള്ള താ​ര​മാ​ണ് ഡി​വി​ല്ല്യേ​ഴ്സ് എ​ന്ന് ക്രി​ക്ക​റ്റ് ലോ​ക​ത്തി​ന് വ്യ​ക്ത​മാ​യി അ​റി​യാം. പി​ങ്ക് ജെഴ്സി​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ താ​ര​മാ​ണ് ഡി​വി​ല്ല്യേ​ഴ്സ്. ഈ ​ക​ണ​ക്കു​ക​ൾ മാ​ർ​ക്ര​ത്തി​നും സം​ഘ​ത്തി​നും ന​ൽ​കു​ന്ന ആ​ത്മ​വി​ശ്വാ​സം ചി​ല്ല​റ​യ​ല്ല.

പ​ണ​ക്കൊ​ഴു​പ്പി​ന്‍റെ പേ​രി​ൽ ഏ​റ്റ​വും അ​ധി​കം വി​മ​ർ​ശ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങു​ന്ന​വ​രാ​ണ് ബി​സി​സി​ഐ. എ​ന്നാ​ൽ എ​ല്ലാ സീ​സ​ണു​ക​ളി​ലും ഓ​സ്ട്രേ​ലി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക ക്രി​ക്ക​റ്റ് ബോ​ർ​ഡു​ക​ൾ ഏ​തെ​ങ്കി​ലും ഒ​രു വി​ഷ​യ​ത്തക്കുറി​ച്ച് ന​ട​ത്തു​ന്ന ഈ ​ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​മു​ക്ക് എ​ന്തു​കൊ​ണ്ട് സാ​ധി​ക്കു​ന്നി​ല്ല. ക്രി​ക്ക​റ്റ് പോ​ലെ ലോ​ക ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന ഒ​രു കാ​യി​ക വി​നോ​ദ​ത്തി​ലൂ​ടെ ന​ൽ​കു​ന്ന ബോ​ധ​വ​ത്ക​ര​ണം എ​ത്ര​യോ വ​ലു​താ​ണെ​ന്ന് മ​ന​സി​ലാ​ക്ക​ണം.

ഇ​ന്ത്യ​ൻ മ​ണ്ണി​ൽ അ​ര​ങ്ങേ​റു​ന്ന ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് (ഐ​പി​എ​ൽ) പ​ണ​ക്കൊ​ഴു​പ്പ് കൊ​ണ്ട് ഏ​റെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന​താ​ണ്. ഇ​വി​ടെ ഓ​രോ ഫ്രാ​ഞ്ചൈ​സി​യും ഇ​ത്ത​ര​ത്തി​ലു​ള്ള പ​ല പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ത് താ​ര​ത​മ്യേ​ന കു​റ​വാ​ണ്. മും​ബൈ ഇ​ന്ത്യ​ൻ​സ് കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ന​ട​ത്തു​ന്ന പ്രോ​ഗ്രാ​മു​ക​ൾ ഏ​റെ വി​ല​പ്പെ​ട്ട​താ​ണ്. പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ വ​ക്താ​ക്ക​ളാ​യി റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു മൈ​താ​ന​ത്ത് ന​ട​പ്പി​ലാ​ക്കി​യ ഗ്രീ​ൻ​ഡേ ബോ​ധ​വ​ത്ക​ര​ണം ഐ​പി​എ​ല്ലി​ലെ ഏ​റ്റ​വും മി​ക​ച്ച കാ​ഴ്ച​ക​ളി​ലൊ​ന്നാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ സ്പി​ന്നാ​ർ​മാ​രെ നേ​രി​ടാ​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബാ​റ്റ്സ്മാ​ന്മാ​ർ ബു​ദ്ധി​മു​ട്ടു​ന്ന കാ​ഴ്ച സ​മ്മാ​നി​ച്ചാ​ണ് മൂ​ന്നാം ഏ​ക​ദി​നം അ​വ​സാ​നി​ച്ച​ത്. ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യെ എ​ങ്ങ​നെ പി​ടി​ച്ചു​കെ​ട്ടു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് മ​റ്റൊ​രു പ്ര​ധാ​ന​കാ​ര​ണം. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച ഫോ​മി​ൽ ക​ളി​ക്കു​ന്ന കോ​ഹ്‌​ലി താ​ൻ ത​ന്നെ​യാ​ണ് നി​ല​വി​ലു​ള്ള ക്രി​ക്ക​റ്റ​ർ​മാ​രി​ൽ ഏ​റ്റ​വും മി​ക​ച്ച​വ​നെ​ന്ന് ഉ​റ​ക്കെ പ്ര​ഖ്യാ​പി​ക്കു​ന്നു. പ​ര​മ്പ​ര​യി​ൽ ഏ​റെ ശ്ര​ദ്ധേ​യ​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച റ​ബാ​ന്ധ- കോ​ഹ്‌​ലി പോ​ര് വെ​റും വാ​ർ​ത്ത​മാ​ത്ര​മാ​യി മാ​റു​ക​യാ​ണ്. മ​റ്റേ​തൊ​രു ബൗ​ള​റേ​യും പോ​ലെ മാ​ത്ര​മാ​ണ് കോ​ഹ്‌​ലി റ​ബാ​ന്ധയെ കാ​ണു​ന്ന​ത്. ശി​ഖാ​ർ ധ​വാ​ൻ ഫോ​മി​ലേ​ക്ക് ഉ​യ​ർ​ന്ന​തും ദ.​ആ​ഫ്രി​ക്ക​യ്ക്ക് ഏ​റെ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​തി​ഥേ​യ​രു​ടെ പി​ങ്ക് ഡേ ​ഏ​ക​ദി​ന​ത്തി​ൽ ടീം ​ഇ​ന്ത്യ പു​തി​യ ച​രി​ത്രം സൃ​ഷ്ടി​ക്കു​മെ​ന്ന് ഉ​റ​പ്പി​ക്കാം.