FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Business

സ​ഹ​ക​ര​ണ നി​ക്ഷേ​പം വ്യ​വ​സാ​യ​ത്തി​ലേ​ക്ക്

Saturday, Feb 10, 2018,13:38 IST By ബി​സി​ന​സ് ലേ​ഖ​ക​ന്‍ A A A

കൊ​ച്ചി: സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ നി​ക്ഷേ​പം കൂ​ടു​ത​ല്‍ വ്യ​വ​സാ​യ പ​ദ്ധ​തി​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് സ​ര്‍ക്കാ​ര്‍ പ​ദ്ധ​തി ത​യ​റാ​ക്കു​ന്നു. റി​സ​ര്‍വ് ബാ​ങ്ക് നി​യ​മ​ങ്ങ​ള്‍ക്ക് അ​നു​സൃ​ത​മാ​യി കേ​ര​ള​ത്തി​ലെ സ​ഹ​ക​ണ പ്ര​സ്ഥാ​ന​ങ്ങ​ളെ അ​ഴി​ച്ചു പ​ണി​യു​ന്ന നി​യ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഇ​ത്.

കാ​ര്‍ഷി​ക മേ​ഖ​ല​യി​ലും പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ മേ​ഖ​ല​യി​ലു​മാ​ണ് സ​മ​ഗ്ര​മാ​റ്റ​ത്തി​ന് ഉ​ത​കു​ന്ന നി​ക്ഷേ​പം എ​ത്തു​ക. മൂ​ല്യ​വ​ർ​ധ​ന​വി​ലൂ​ടെ പ്രാ​ദേ​ശി​ക നാ​ണ്യ​വി​ള​ക​ളു​ടെ ക​യ​റ്റു​മ​തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും അ​തി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ വി​ദേ​ശ​നാ​ണ്യം സ​മ്പാ​ദി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ല്‍ സ​ഹ​ക​ര​ണ വി​പ​ണ​ന സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​ന​ത്തി​ല്‍ മാ​റ്റം വ​രു​ത്താ​നാ​ണ് സ​ര്‍ക്കാ​ര്‍ തീ​രു​മാ​നം.

ക​ണ്ണൂ​രി​ല്‍ നാ​ളെ ആ​രം​ഭി​ക്കു​ന്ന സ​ഹ​ക​ര​ണ കോ​ണ്‍ഗ്ര​സി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ര​ട് നി​യ​മ​ത്തി​ല്‍ ഈ ​പ​രി​ഷ​ക്ര​ണ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൈ​ത്ത​റി, ക​യ​ര്‍, ചെ​റു​കി​ട​വ്യ​വ​സാ​യ​ങ്ങ​ള്‍ തു​ട​ങ്ങി​യ പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ തൊ​ഴി​ലു​ക​ള്‍ സൃ​ഷ്ടി​ച്ചു​കൊ​ണ്ട് ഈ ​മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​വാ​നു​ള്ള നി​ർ​ദേ​ശ​മു​ണ്ട്. ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ള്‍ പ​ര​മ്പാ​ര​ഗ​ത മേ​ഖ​ല​യി​യ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​തി​ന് ഇ​ത് വ​ഴി​യൊ​രു​ക്കു​മെ​ന്ന് വ്യ​വ​സാ​യി​ക​ള്‍ ക​രു​തു​ന്നു.

കേ​ര​ള​ത്തി​ലെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ ഗു​ണ​പ​ര​മാ​യ നി​ക്ഷേ​പ​ങ്ങ​ള്‍ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ല്‍ നി​ന്ന് ഉ​ണ്ടാ​കു​ന്ന​തി​നു​ള്ള പ​രി​ഷ്ക​ര​ണ​ങ്ങ​ള​ളും നി​യ​മ​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​നോ​ദ​സ​ഞ്ചാ​ര സൗ​ക​ര്യ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന​തി​നും ത​ദ്ദേ​ശീ​യ ഉ​ത്പ്പ​ന്ന​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന/​വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നും വി​നോ​ദ സ​ഞ്ചാ​ര​സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ ഉ​പ​യോ​ഗി​ക്കു​വാ​നാ​ണ് സ​ര്‍ക്കാ​ര്‍ തീ​രു​മാ​നം.

നൈ​പു​ണ്യ നി​ല​വാ​രം ഉ​യ​ര്‍ത്തി​ക്കൊ​ണ്ട് വി​പ​ണി​യി​ല്‍ കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി സ​ര്‍ക്കാ​രി​ന്‍റെ​യും സ​ഹ​ക​ര​ണ ഫെ​ഡ​റേ​ഷ​നു​ക​ളു​ടേ​യും സ​ഹാ​യ​ത്തോ​ടെ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ച് പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ സു​സ്ഥി​ര​മാ​യി വി​ക​സി​പ്പി​ക്കു​വാ​നും നി​യ​മ​ത്തി​ല്‍ നി​ർ​ദേ​ശ​മു​ണ്ട്.