FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
World

പു​രി​യി​ലേ​ക്കി​നി നേപ്പാൾ ക​സ്തൂ​രി​യി​ല്ല

Sunday, Feb 11, 2018,11:22 IST By മെട്രൊ വാർത്ത A A A

പു​രി: പു​രി ജ​ഗ​ന്നാ​ഥ് ക്ഷേ​ത്ര​ത്തി​ലേ​ക്ക് ഇ​നി മു​ത​ൽ ക​സ്തൂ​രി വി​ത​ര​ണം ചെ​യ്യി​ല്ലെ​ന്ന് നേ​പ്പാ​ൾ രാ​ജാ​വ് ജ്ഞാ​നേ​ന്ദ്ര ബി​ർ ബി​ക്രം ഷാ ​ദേ​വ്. ക​സ്തൂ​രി മാ​നി​നെ കൊ​ല്ലു​ന്ന​തി​ൽ നി​യ​മ​പ​ര​മാ​യ വി​ല​ക്കു​ക​ൾ ഉ​ള്ള​തി​നാ​ലാ​ണ് പു​തി​യ തീ​രു​മാ​നം. പു​രി ക്ഷേ​ത്ര​ത്തി​ലെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളി​ൽ

ഒ​ഴി​ച്ചു കൂ​ടാ​നാ​വാ​ത്ത​താ​ണ് ക​സ്തൂ​രി. നേ​പ്പാ​ൾ രാ​ജ​കു​ടും​ബ​മാ​ണ് കാ​ല​ങ്ങ​ളോ​ള​മാ​യി പു​രി​യി​ലേ​ക്ക് ക​സ്തൂ​രി ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ 2008ൽ ​രാ​ജ​വാ​ഴ്ച ത​ക​ർ​ന്ന​തോ​ടെ ഇ​ക്കാ​ര്യ​ത്തി​ൽ മാ​റ്റ​ങ്ങ​ൾ വ​ന്നി​രു​ന്നു.