FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
India

വ​ന​മേ​ഖ​ല​ക​ളി​ലെ റോ​ഡ്, റെ​യ്‌​ൽ പ​ദ്ധ​തി​ക​ൾ​ക്കൊ​പ്പം “മൃ​ഗ​പാ​ത’ നി​ർ​ബ​ന്ധം

Sunday, Feb 11, 2018,12:16 IST By മെട്രൊ വാർത്ത A A A

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ലൂ​ടെ​യും സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​ക​ളി​ലൂ​ടെ​യും നി​ർ​മി​ക്കു​ന്ന അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കൊ​പ്പം വ​ന്യ​ജീ​വി​ക​ൾ​ക്കു സു​ഗ​മ പാ​ത നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. ദേ​ശീ​യ പാ​ത, റെ​യ്‌​ൽ പാ​ത, ക​നാ​ലു​ക​ൾ, വൈ​ദ്യു​തി ലൈ​നു​ക​ൾ തു​ട​ങ്ങി​യ​വ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക പാ​ത​യെ ത​ട​സ​പ്പെ​ടു​ത്ത​രു​തെ​ന്നാ​ണു നി​ർ​ദേ​ശം. ഇ​തി​നാ​യി ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ​ക്കൊ​പ്പം മൃ​ഗ​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക പാ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രി ഹ​ര്‍ഷ​വ​ര്‍ധ​ന്‍ ത​ല​വ​നാ​യ ദേ​ശീ​യ വൈ​ല്‍ഡ് ലൈ​ഫ് ബോ​ര്‍ഡ് നി​ര്‍ദേ​ശം ന​ല്‍കി.

റോ​ഡു​ക​ള്‍, റെ​യ്‌​ല്‍വേ ട്രാ​ക്ക്, ക​നാ​ലു​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ താ​ഴെ​ക്കൂ​ടി വ​ന്യ​ജീ​വി​ക​ളു​ടെ സു​ഗ​മ സ​ഞ്ചാ​രം ഉ​റ​പ്പു​വ​രു​ത്താ​നാ​ണു തീ​രു​മാ​നം. രാ​ജ്യ​ത്ത് ഇ​താ​ദ്യ​മാ​ണ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കൊ​പ്പം വ​ന്യ​ജീ​വി പാ​ത​യും ഉ​റ​പ്പാ​ക്കാ​ൻ ച​ട്ടം കൊ​ണ്ടു​വ​രു​ന്ന​ത്. പ​ദ്ധ​തി​ക്കു​ള്ള ഫ​ണ്ടി​നൊ​പ്പം വ​ന്യ​ജീ​വി പാ​ത​യ്ക്കും തു​ക അ​നു​വ​ദി​ക്കും.

വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ​രി​സ്ഥി​തി നാ​ശ​മു​ണ്ടാ​ക്ക​രു​തെ​ന്ന് നി​ല​വി​ൽ വ്യ​വ​സ്ഥ​ക​ളു​ണ്ടെ​ങ്കി​ലും അ​വ​യെ​ല്ലാം ഉ​പ​ദേ​ശ​ക സ്വ​ഭാ​വ​ത്തി​ലു​ള്ള​താ​ണ്. എ​ന്നാ​ൽ, ഇ​നി​യ​വ നി​ർ​ബ്ന്‍റ​മാ​കു​ന്നു എ​ന്ന​താ​ണ് മാ​റ്റം. പു​തി​യ ന​യം വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​ത്തി​നൊ​പ്പം വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നും ഗു​ണം ചെ​യ്യു​മെ​ന്നു ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി മു​ൻ ചെ​യ​ർ​മാ​ൻ രാ​ഘ​വ് ച​ന്ദ്ര. പ​രി​സ്ഥി​തി നാ​ശ​ത്തി​ന്‍റെ പേ​രി​ൽ കോ​ട​തി ക​യ​റി​യി​റ​ങ്ങി വ​ർ​ഷ​ങ്ങ​ളോ​ളം വൈ​കു​ക​യാ​ണ് രാ​ജ്യ​ത്തി​ന്‍റെ പ​ല പ​ദ്ധ​തി​ക​ളും. പു​തി​യ ച​ട്ടം വ​രു​ന്ന​തോ​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളും പ​രി​സ്ഥി​തി വാ​ദി​ക​ളും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ൽ അ​വ​സാ​നി​ക്കു​മെ​ന്നു ക​രു​തു​ന്നു.

നി​ല​വി​ൽ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റെ​യ്‌​ൽ പാ​ത​ക​ളും റോ​ഡു​ക​ളും വൈ​ദ്യു​തി ലൈ​നു​ക​ളും വ​ന്യ​ജീ​വി​ക​ളു​ടെ ജീ​വ​ന് അ​പ​ക​ട​മു​ണ്ടാ​ക്കാ​റു​ണ്ട്. കേ​ര​ള​ത്തി​ൽ വാ​ള​യാ​റി​നു സ​മീ​പം ആ​ന​ത്താ​ര മു​റി​ച്ചു ക​ട​ന്നു​പോ​കു​ന്ന റെ​യ്‌​ൽ​പാ​ത​യി​ൽ ആ​ന​ക​ൾ ട്രെ‌​യ്ൻ ഇ​ടി​ച്ചു ച​രി​യു​ന്ന​ത് പ​തി​വ്. അ​സ​മി​ലും സ​മാ​ന​മാ​യ അ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​റു​ണ്ട്. ഗൂ​ഡ്രി​ക്ക​ൽ റെ​യ്ഞ്ച് വ​ന​മേ​ഖ​ല​യി​ൽ ഹൈ ​ടെ​ൻ​ഷ​ൻ വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി നി​ര​വ​ധി ആ​ന​ക​ൾ ച​രി​ഞ്ഞി​രു​ന്നു.

ആ​ന​ക​ൾ ച​രി​യു​ന്ന​തു മാ​ത്ര​മേ പു​റം​ലോ​കം അ​റി​യൂ എ​ന്നു പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ചെ​റു മൃ​ഗ​ങ്ങ​ളും പ​ക്ഷി​ക​ളും വാ​ഹ​ന​മി​ടി​ച്ചും വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി​യും കൊ​ല്ല​പ്പെ​ടു​ന്ന​ത് ആ​രും ശ്ര​ദ്ധി​ക്കാ​റി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ​ന്യ​ജീ​വി​സ​ങ്കേ​ത​ത്തി​നു സ​മീ​പ​മു​ള്ള ഗ​താ​ഗ​ത പ​ദ്ധ​തി​ക​ളു​ടെ പ്ലാ​നി​ല്‍ വ​ന്യ​ജീ​വി പാ​ത കൂ​ടി ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നു സ​ഹാ​യി​ക്കും. ഇ​ത്ത​രം പാ​ത​ക​ളി​ല്ലാ​ത്ത പ്ലാ​നു​ക​ളു​ടെ അ​നു​മ​തി കേ​ന്ദ്രം നി​ഷേ​ധി​ക്കും.