FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Top News

“സ്വതന്ത്ര’പ​ല​സ്‌​തീന് കൈകൊടുത്ത് മോദി

Sunday, Feb 11, 2018,10:43 IST By മെട്രൊ വാർത്ത A A A

റാ​മ​ല്ല: പ​ല​സ്തീ​ൻ, ഇ​സ്ര​യേ​ൽ വി​ഷ​യ​ത്തി​ൽ സു​സ്ഥി​ര പ​രി​ഹാ​ര​ത്തി​ന് ഇ​ന്ത്യ​യു​ടെ പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ച​രി​ത്ര​പ്ര​ധാ​ന​മാ​യ സ​ന്ദ​ർ​ശ​ന​ത്തി​ൽ പ​ക്ഷേ, ജൂ​റ​സ​ലം വി​ഷ​യ​ത്തെ പ​രാ​മ​ർ​ശി​ക്കാ​ൻ മോ​ദി ത​യാ​റാ​യി​ല്ല. പ​ല​സ്തീ​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഊ​ഷ്‌​മ​ള വ​ര​വേ​ൽ​പ്പാ​ണ് പ​ല​സ്തീ​ൻ ന​ൽ​കി​യ​ത്.
ജോ​ർ​ദാ​നി​ൽ​നി​ന്ന് ഹെ​ലി​കോ​പ്റ്റ​റി​ൽ റാ​മ​ല്ല​യി​ൽ വ​ന്നി​റ​ങ്ങി​യ മോ​ദി​യെ പ​ല​സ്തീ​ൻ പ്ര​സി​ഡ​ന്‍റ് മെ​ഹ്‌​മൂ​ദ് അ​ബ്ബാ​സി​ന്‍റെ കൊ​ട്ടാ​ര​മാ​യ മു​ഖാ​ത​യി​ലാ​ണ് സ്വീ​ക​രി​ച്ച​ത്.

ഇ​ന്ത്യ​യും പ​ല​സ്തീ​നു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി സം​സാ​രി​ച്ച ഇ​രു നേ​താ​ക്ക​ന്മാ​രും ത​മ്മി​ൽ ആ​റു ക​രാ​റു​ക​ളി​ൽ‌ ഒ​പ്പു​വ​ച്ചു. ബെ​യ്ത് സ​ഹൂ​റി​ലെ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​ക്കു വേ​ണ്ട മൂ​ന്നു കോ​ടി ഡോ​ള​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചു കോ​ടി ഡോ​ള​റി​ന്‍റെ ഉ​ട​മ്പ​ടി​യാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ അ​ര​ക്കോ​ടി ഡോ​ള​റി​ന്‍റെ ക​രാ​റു​ക​ൾ.

ഇ​ന്ത്യ എ​ന്നും പ​ല​സ്തീ​നി​ൽ സ​മാ​ധാ​നം നി​ല​നി​ർ​ത്താ​നാ​ണ് നി​ല​കൊ​ണ്ട​തെ​ന്ന് സം​യു​ക്ത വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മെ​ഹ​മൂ​ദ് അ​ബ്ബാ​സ് പ​റ​ഞ്ഞു. മോ​ദി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​ർ​ഥ​വ​ത്താ​യ നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നാ​യെ​ന്നും മേ​ഖ​ല​യി​ലെ സ​മ്പൂ​ർ​ണ വി​ക​സ​ന​ത്തി​നാ​യി ഇ​ന്ത്യ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് മോ​ദി അ​റി​യി​ച്ച​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ത​ങ്ങ​ൾ എ​ന്നും ച​ർ​ച്ച​ക​ൾ​ക്കു വേ​ണ്ടി​യാ​ണ് നി​ല​കൊ​ണ്ടി​ട്ടു​ള്ള​തെ​ന്ന് ഇ​സ്ര​യേ​ലി​നെ സൂ​ചി​പ്പി​ച്ച് മെ​ഹ്‌​മൂ​ദ് അ​ബ്ബാ​സ് പ​റ​ഞ്ഞു.

മേ​ഖ​ല​യി​ൽ സ​മാ​ധാ​നം നി​ല​നി​ർ​ത്താ​ൻ ബ​ഹു​ത​ല ഇ​ട​പെ​ട​ലു​ക​ളാ​ണ് ആ​വ​ശ്യ​മെ​ന്നും അ​ദ്ദേ​ഹം. പ്ര​തി​രോ​ധ, സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ൽ വ​ൻ വ​ള​ർ​ച്ച പ്രാ​പി​ക്കു​ന്ന ഇ​ന്ത്യ​യ്ക്ക് അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്താ​നാ​കു​മെ​ന്നും അ​ബ്ബാ​സ്. പ​ല​സ്തീ​ൻ ജ​ന​ത​യു​ടെ താ​ത്‌​പ​ര്യ​ങ്ങ​ളോ​ട് ഇ​ന്ത്യ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് മോ​ദി പ​റ​ഞ്ഞു. വി​ദേ​ശ​കാ​ര്യ ന​യ​ത്തി​ൽ പ​ല​സ്തീ​നോ​ടു​ള്ള അ​നു​ഭാ​വം ഇ​ന്ത്യ എ​ന്നും ഉ​യ​ർ​ത്തി​പ്പി​ടി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.