FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Business

സ്വ​പ്ന​ങ്ങ​ളു​മാ​യി കൊ​ച്ചി​യി​ല്‍ ഫ്യൂ​ച്ച​ര്‍ ഐ​ടി ഉ​ച്ച​കോ​ടി

Sunday, Feb 11, 2018,12:34 IST By മെട്രൊ വാർത്ത A A A

കൊ​​ച്ചി: സം​​സ്ഥാ​​ന സ​​ര്‍ക്കാ​​രി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ കൊ​​ച്ചി​​യി​​ല്‍ ഫ്യൂ​​ച്ച​​ര്‍ ഐ​​ടി ഉ​​ച്ച​​കോ​​ടി​​ക്ക് അ​​ര​​ങ്ങൊ​​രു​​ങ്ങു​​ന്നു. മാ​​ര്‍ച്ച് 22, 23 തീ​​യ​​തി​​ക​​ളി​​ല്‍ ന​​ട​​ക്കു​​ന്ന ഉ​​ച്ച​​കോ​​ടി​​യി​​ലൂ​​ടെ കൂ​​ടു​​ത​​ല്‍ നി​​ക്ഷേ​പ​​ക​​രെ കേ​​ര​​ള​​ത്തി​​ല്‍ എ​​ത്തി​​ക്കാ​​നാ​​ണ് ശ്ര​​മം. മൈ​​ക്രോ​​സോ​​ഫ്റ്റ് ആ​​ര്‍ട്ടി​​ഫി​​ഷ്യ​​ല്‍ ഇ​​ന്‍റ​​ലി​​ജ​​ന്‍സ് മേ​​ധാ​​വി ജോ​​സ​​ഫ് സി​​രോ​​ഷ്, ഹാ​​ര്‍വാ​​ഡ് മെ​​ഡി​​ക്ക​​ല്‍ സ്കൂ​​ളി​​ലെ പ്രൊ​​ഫ​​സ​​ര്‍ അ​​ജി​​ത് ജെ ​​തോ​​മ​​സ്, കെ​​പി​​എം​​ജി ഇ​​ന്ത്യ സി​​ഇ​​ഒ​​യും ചെ​​യ​​ര്‍മാ​​നു​​മാ​​യ അ​​രു​​ണ്‍ എം ​​കു​​മാ​​ര്‍, എ​​മി​​റേ​​റ്റ്സ് ഗ്രൂ​​പ്പ് ചീ​​ഫ് ഡി​​ജി​​റ്റ​​ല്‍ ആ​​ന്‍ഡ് ഇ​​ന്ന​​വേ​​ഷ​​ന്‍സ് ഓ​​ഫി​​സ​​ര്‍ ക്രി​​സ്റ്റ​​ഫ​​ര്‍ മ്യൂ​​ള​​ര്‍, ഓ​​ക്റി​​ഡ്ജ് നാ​​ഷ​​ണ​​ല്‍ ല​​ബോ​​റ​​ട്ട​​റി ഡ​​യ​​റ​ക്റ്റ​​ര്‍ ഡോ. ​​തോ​​മ​​സ് സ​​ക്ക​​റി​​യ, ട്രീ​​നി സ​​സ്റ്റെ​​യി​​ന​​ബി​​ള്‍ സൊ​​ല്യൂ​​ഷ​​ന്‍സ് സി​​ഇ​​ഒ അ​​ങ്കു​​ശ് പ​​ട്ടേ​​ല്‍ തു​​ട​​ങ്ങി​​യ​​വ​​രാ​​ണ് ഉ​​ച്ച​​കോ​​ടി​​ക്കെ​​ത്തു​​ന്ന​​ത്.

റി​​സ​​ര്‍വ് ബാ​​ങ്ക് മു​​ന്‍ ഗ​​വ​​ര്‍ണ​​ര്‍ ര​​ഘു​​റാം രാ​​ജ​​ന്‍, ഇ​​ന്‍ഫോ​​സി​​സ് നോ​​ണ്‍ എ​​ക്സി​​ക്യൂ​​ട്ടി​​വ് ചെ​​യ​​ര്‍മാ​​ന്‍ ന​​ന്ദ​​ന്‍ നി​​ലേ​​ക്ക​​നി, സം​​സ്ഥാ​​ന സ​​ര്‍ക്കാ​​രി​​ന്‍റെ സാ​​മ്പ​​ത്തി​​ക ഉ​​പ​​ദേ​​ഷ്ടാ​​വ് ഗീ​​താ ഗോ​​പി​​നാ​​ഥ്, പേ​​ടി​​എം സ്ഥാ​​പ​​ക​​ന്‍ വി​​ജ​​യ് ശേ​​ഖ​​ര്‍ ശ​​ര്‍മ എ​​ന്നി​​വ​​ര​​ട​​ക്ക​​മു​​ള്ള പ്ര​​മു​​ഖ​​രും ഇ​​തി​​ല്‍ പ​​ങ്കെ​​ടു​​ത്തേ​​ക്കും. രാ​​ജ്യ​​ത്തെ ത​​ന്നെ ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട വി​​ജ്ഞാ​​ന വാ​​ണി​​ജ്യ സ​​ദ​​സാ​​യി ഇ​​തു മാ​​റു​​മെ​​ന്ന് സം​​സ്ഥാ​​ന ഐ​​ടി വ​​കു​​പ്പി​​ന്‍റെ വി​​ല​​യി​​രു​​ത്ത​​ല്‍.

മ​​ല​​യാ​​ളി കൂ​​ട്ടാ​​യ്മ​​യി​​ലൂ​​ടെ നേ​​ട്ടം
ഐ​​ടി ​അ​​നു​​ബ​​ന്ധ മേ​​ഖ​​ല​​ക​​ളി​​ലെ ര​​ണ്ടാ​​യി​​ര​​ത്തോ​​ളം പ്ര​​മു​​ഖ​​രാ​​ണ് ഉ​​ച്ച​​കോ​​ടി​​ക്കെ​​ത്തു​​ന്ന​​ത്. ലോ​​ക​​ത്തി​​ലെ ത​​ന്നെ മി​​ക​​ച്ച ഐ​​ടി സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍ പ്ര​മു​ഖ സ്ഥാ​​ന​​ത്തു​​ള്ള​​വ​​ര്‍ മ​​ല​​യാ​​ളി​​ക​​ളാ​​ണ്. ഇ​​വ​​ര്‍ ഒ​​ത്തു​​കൂ​​ടേ​​ണ്ട​​ത് സം​​സ്ഥാ​​ന​​ത്തി​​ന്‍റെ പു​​രോ​​ഗ​​തി​​ക്ക് അ​​ത്യാ​​വ​​ശ്യ​​മാ​​ണ്. നി​​ര്‍മി​​ത ബു​​ദ്ധി​​യി​​ല്‍ രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ സ്റ്റാ​​ര്‍ട്ട​​പ്പു​​ക​​ള്‍ കേ​​ര​​ള​​ത്തി​​ൽ നി​​ന്നാ​​ണ്. ഇ​​പ്പോ​​ഴ​​ത്തെ നി​​ഷേ​​ധാ​​ത്മ​​ക ചി​​ന്താ​​ഗ​​തി മാ​​റ്റി​​വ​​ച്ച് ന​​മ്മു​​ടെ സം​​സ്ഥാ​​ന​​ത്തി​​ന്‍റെ​​യും മി​​ക​​ച്ച വി​​ഭ​​വ ശേ​​ഷി​​യും ലോ​​ക​​ത്തെ അ​​റി​​യി​​ക്കു​​ക എ​​ന്ന​​താ​​ണ് ഹാ​​ഷ്ടാ​​ഗ് ഫ്യൂ​​ച്ച​​റി​​ന്‍റെ ആ​​ത്യ​​ന്തി​​ക ല​​ക്ഷ്യം.

ടീം ​​ഐ​​ടി
ഇ​​ന്‍ഫോ​​സി​​സ് സ്ഥാ​​പ​​ക​​രി​​ലൊ​​രാ​​ളാ​​യ എ​​സ്ഡി ​ഷി​​ബു​​ലാ​​ല്‍ അ​​ധ്യ​​ക്ഷ​​നാ​​യ ഐ​​ടി ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി​​യു​​ടെ തീ​​രു​​മാ​​ന​​മ​​നു​​സ​​രി​​ച്ചാ​​ണ് ഉ​​ച്ച​​കോ​​ടി ന​​ട​​ത്തു​​ന്ന​​ത്. എ​​ടി സെ​​ക്ര​​ട്ട​​റി എം. ​​ശി​​വ​​ശ​​ങ്ക​റി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ഉ​​ച്ച​​കോ​​ടി​​യു​​ടെ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ ന​​ട​​ക്കു​​ന്ന​​ത്.

ന​​മ്മു​​ടെ പ്രാ​​ധാ​​ന്യ​​ത്തെ​​ക്കു​​റി​​ച്ച് സ്വ​​യം ബോ​​ധ​​വാ​​ന്മാ​​രാ​​വു​​ക​​യും അ​​ത് ലോ​​ക​​ത്തി​​നെ അ​​റി​​യി​​ക്കു​​ക​​യും ചെ​​യ്യു​​ക​​യാ​​ണ് ഹാ​​ഷ്ടാ​​ഗ് ഫ്യൂ​​ച്ച​​ര്‍ സ​​മ്മേ​​ള​​ന​​ത്തി​​ലൂ​​ടെ ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​തെ​​ന്ന് ഋ​​ഷി​​കേ​​ശ് നാ​​യ​​ര്‍ പ​​റ​​ഞ്ഞു. ഏ​​തു രാ​​ജ്യ​​ത്തി​​നും സേ​​വ​​നം ന​​ല്‍കാ​​ന്‍ പ്രാ​​പ്തി​​യു​​ള്ള അ​​റു​​നൂ​​റോ​​ളം ക​​മ്പ​​നി​​ക​​ളാ​​ണ് കേ​​ര​​ള​​ത്തി​​ലെ ഐ​​ടി പാ​​ര്‍ക്കു​​ക​​ളി​​ലു​​ള്ള​​ത്. ഇ​​വ​​യെ​​ല്ലാം മി​​ക​​ച്ച ലോ​​ക നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള​​താ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. അ​​വ​​യ്ക്ക് പു​​തി​​യ ബി​​സി​​ന​​സ് ലോ​​കം തു​​റ​​ക്ക​​യു​മാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.