FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
India

ബി​ജെ​പി സോ​ഷ്യ​ൽ മീ​ഡി​യ ടീ​മി​നോ​ട് ദി​വ്യ​സ്പ​ന്ദ​ന​യ്ക്ക് അ​സൂ​യ

Monday, Feb 12, 2018,9:30 IST By മെട്രൊ വാർത്ത A A A

കേം​ബ്രി​ഡ്ജ്: കോ​ൺ​ഗ്ര​സി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ര​ചാ​ര​ണ വി​ഭാ​ഗ​ത്തി​നു ബി​ജെ​പി​ക്കു​ള്ള​തു​പോ​ലെ വി​ഭ​വ സ​മ്പ​ത്തി​ല്ലെ​ന്ന് എ​ഐ​സി​സി സോ​ഷ്യ​ൽ​മീ​ഡി​യ- ഡി​ജി​റ്റ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ‌​സ് ടീം ​മേ​ധാ​വി ര​മ്യ ദി​വ്യ​സ്പ​ന്ദ​ന. ഹാ​ർ​വാ​ഡ് കെ​ന്ന​ഡി സ്കൂ​ളി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യും ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യ​വു​മെ​ന്ന സം​വാ​ദ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. പ​രി​മി​തി​ക​ൾ​ക്കു​ള്ളി​ലും പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കു​വേ​ണ്ടി മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ത​ങ്ങ​ൾ​ക്കു ക​ഴി​യു​ന്നു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
ബി​ജെ​പി സോ​ഷ്യ​ൽ മീ​ഡി​യ ടീ​മി​നോ​ട് എ​നി​ക്ക് അ​സൂ​യ തോ​ന്നാ​റു​ണ്ട്. എ​ങ്കി​ലും രാ​ഹു​ലി​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ർ മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. പ്ര​ത്യേ​കി​ച്ചും ഉ​ത്സ​വാ​ഘോ​ഷ ആ​ശം​സ​ക​ൾ കൃ​ത്യ​മാ​യി നേ​രു​ന്ന​തി​ൽ അ​വ​ർ വ​ള​രെ മി​ക​വു കാ​ട്ടു​ന്നു. അ​തേ​സ​മ​യം, രാ​ഹു​ലി​ന്‍റെ ട്വീ​റ്റു​ക​ൾ എ​ല്ലാം അ​ദ്ദേ​ഹം സ്വ​യം ചെ​യ്യു​ന്ന​താ​ണെ​ന്നും ര​മ്യ.
രാ​ഹു​ലി​ന്‍റെ സോ​ഷ്യ​ൽ​മീ​ഡി​യ ടീ​മി​ന് പ്ര​ശം​സാ​ർ​ഹ​മാ​യ ന​ർ​മ​ബോ​ധ​മു​ണ്ടെ​ന്നു ബി​ജെ​പി നേ​താ​വ് മ​ധു​കേ​ശ്വ​ർ ദേ​ശാ​യി പ​റ​ഞ്ഞു. പാ​ർ​ട്ടി​യു​ടെ പേ​രി​ൽ നു​ണ​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തു​മാ​യി ത​ങ്ങ​ൾ​ക്കു ബ​ന്ധ​മി​ല്ലെ​ന്നും മ​ധു​ക​ർ ദേ​ശാ​യി.