FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
World

ഭീ​മ​ൻ ഭൂ​ക​മ്പം: പാ​ക്കിസ്ഥാ​നും ചൈ​ന​യും നെ​ട്ടോ​ട്ട​ത്തി​ൽ

Monday, Feb 12, 2018,9:33 IST By മെട്രൊ വാർത്ത A A A

ഹോ​ങ്കോ​ങ്: ഭൂ​ക​മ്പ​മു​ണ്ടാ​യാ​ൽ ഗ്വാ​ദ​ർ തു​റ​മു​ഖം ത​ക​ർ​ന്ന​ടി​യു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി വി​ദ​ഗ്ധ​ർ. ലോ​ക​ത്തി​ൽ ഏ​റ്റ​വും ശ​ക്തി​യേ​റി​യ ഭൂ​ക​മ്പ​മു​ണ്ടാ​കു​ന്ന​തി​നു​ള്ള സാ​ധ്യ​താ​മേ​ഖ​ല​യാ​യ മ​ഖ്റാ​ൻ ട്ര​ഞ്ചി​നോ​ടു ചേ​ർ​ന്ന് ഗ്വാ​ദ​ർ തു​റ​മു​ഖം നി​ല​നി​ൽ​ക്കു​ന്ന​ത്. ഇ​തോ​ടെ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ചെ​ല​വി​ട്ടു പാ​ക്കി​സ്ഥാ​നി​ലെ ഗ്വാ​ദ​ർ തു​റ​മു​ഖ​ത്തോ​ടു ചേ​ർ​ന്നു ചൈ​ന നി​ർ​മി​ക്കു​ന്ന സാ​മ്പ​ത്തി​ക ഇ​ട​നാ​ഴി (സി​പി​ഇ​സി) പു​തി​യ ഭീ​ഷ​ണി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.
1945ൽ ​റെ​ക്റ്റ​ർ സ്കെ​യി​ലി​ൽ 8.1 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പ​ത്തി​ലും സു​നാ​മി​യി​ലും 4000 ത്തി​ല​ധി​കം പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. മ​ര​ണ​വും നാ​ശ​ന​ഷ്ട​ങ്ങ​ളു​മു​ണ്ടാ​യ​താ​ക​ട്ടെ ഇ​റാ​ൻ, പാ​ക്കി​സ്ഥാ​ൻ, ഒ​മാ​ൻ, ഇ​ന്ത്യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്. ര​ണ്ട് ടെ​ക്ടോ​ണി​ക് ഫ​ല​ക​ങ്ങ​ൾ കൂ​ടി​ച്ചേ​രു​ന്നി​ട​ത്താ​ണ് ട്ര​ഞ്ചി​ന്‍റെ സ്ഥാ​നം. അ​തു​കൊ​ണ്ടു​ത​ന്നെ ഭൂ​മി​ക്ക​ടി​യി​ലെ പ്ര​വ​ച​നാ​തീ​ത സ്വ​ഭാ​വ​മാ​ണു ഇ​വി​ടു​ത്തെ പ്ര​ത്യേ​ക​ത.
കാ​ര്യ​ത്തി​ന്‍റെ ഗു​രു​ത​രാ​വ​സ്ഥ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ വ​ൻ മു​ന്നൊ​രു​ക്ക​ങ്ങ​ളാ​ണു ചൈ​ന​യും പാ​ക്കി​സ്ഥാ​നും സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള 40 ഗ​വേ​ഷ​ക​ർ മ​ഖ്റാ​ൻ ട്ര​ഞ്ചി​ൽ ക​ഴി​ഞ്ഞാ​ഴ്ച വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ജി​യോ​ള​ജി​ക്ക​ൽ സ​ർ​വെ​യാ​ണു ചൈ​ന ന​ട​ത്തി​യ​ത്. നി​ല​വി​ൽ കാ​ര്യ​മാ​യ ത​ക​രാ​റൊ​ന്നും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നു ചൈ​ന വ്യ​ക്ത​മാ​ക്കു​മ്പോ​ഴും ആ​ശ​ങ്ക പൂ​ർ​ണ​മാ​യും വി​ട്ടൊ​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന​താ​ണ് സ​ത്യം. പു​രാ​ത​ന കാ​ല​ത്ത് ചൈ​ന​യി​ല്‍നി​ന്ന് ഏ​ഷ്യ​യി​ലേ​ക്കും ആ​ഫ്രി​ക്ക​യി​ലേ​ക്കും യൂ​റോ​പ്പി​ലേ​ക്കും വ്യാ​പി​ച്ചു കി​ട​ന്നി​രു​ന്ന വ്യാ​പാ​ര ഇ​ട​നാ​ഴി​യെ പു​നഃ​സൃ​ഷ്ടി​ക്കു​ക എ​ന്ന ചൈ​ന​യു​ടെ സ്വ​പ്ന​മാ​ണു ഭൂ​ക​മ്പ–​സു​നാ​മി ഭീ​ഷ​ണി​ക്കു മു​ന്നി​ൽ ചോ​ദ്യ​ചി​ഹ്ന​മാ​കു​ന്ന​ത്.
ഇ​ന്ത്യ​ക്കെ​തി​രെ ത​ന്ത്ര​പ്ര​ധാ​ന നീ​ക്ക​ങ്ങ​ൾ ന​ട​ത്താ​ൻ ഗ്വാ​ദ​ർ തു​റ​മു​ഖം വ​ഴി സാ​ധി​ക്കു​മെ​ന്ന ആ​ഗ്ര​ഹ​ത്തി​നും ഭൂ​ക​മ്പ ഭീ​ഷ​ണി വി​ല​ങ്ങു​ത​ടി​യാ​കും. നി​ല​വി​ൽ ഭൂ​ക​മ്പ​ത്തെ​യോ സു​നാ​മി​യെ​യോ നേ​രി​ടാ​ൻ പാ​ക്കി​സ്ഥാ​ന്‍റെ പ​ക്ക​ൽ കാ​ര്യ​മാ​യ ദു​ര​ന്ത നി​വാ​ര​ണ സം​വി​ധാ​ന​ങ്ങ​ളി​ല്ല.
പാ​ക്ക് അ​ധി​നി​വേ​ശ ക​ശ്മീ​രി​ലൂ​ടെ ചൈ​ന നി​ർ​മി​ക്കു​ന്ന സാ​മ്പ​ത്തി​ക ഇ​ട​നാ​ഴി​ക്കു വേ​ണ്ടി ഗ്വാ​ദ​ർ തു​റ​മു​ഖം ചൈ​ന​യ്ക്ക് 40 വ​ർ​ഷ​ത്തേ​ക്കു പാ​ട്ട​ത്തി​നു ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്ത്യ തു​ട​ക്കം മു​ത​ൽ ത​ന്നെ പ്ര​തി​ഷേ​ധം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 6200 കോ​ടി ഡോ​ള​റാ​ണു പ​ദ്ധ​തി​ക്കാ​യി ചൈ​ന ചെ​ല​വി​ടു​ന്ന​ത്.