FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
World

ഇ​ന്ത്യ മി​ന്ന​ലാ​ക്ര​മ​ണം ന​ട​ത്തി​യാ​ൽ തി​രി​ച്ച​ടി​ക്കും: പാ​ക്കി​സ്ഥാ​ൻ

Tuesday, Feb 13, 2018,10:32 IST By മെട്രൊ വാർത്ത A A A

ഇ​സ്‌​ലാ​മാ​ബാ​ദ്: ജ​മ്മു ക​ശ്മീ​രി​ലെ സു​ൻ​ജു​വാ​ൻ സൈ​നി​ക ക്യാ​മ്പി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പ​ക​ര​മാ​യി ഇ​ന്ത്യ മി​ന്ന​ലാ​ക്ര​മ​ണം ന​ട​ത്തി​യാ​ല്‍ തി​രി​ച്ച​ടി​ക്കു​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ.​പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.
ക​ശ്മീ​രി​ൽ ഇ​ന്ത്യ ന​ട​ത്തു​ന്ന ക്രൂ​ര​മാ​യ അ​തി​ക്ര​മ​ങ്ങ​ളി​ൽ നി​ന്ന് ശ്ര​ദ്ധ തി​രി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് പാ​കി​സ്ഥാ​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത്. കാ​ശ്മീ​രി​ലെ അ​തി​ക്ര​മ​ങ്ങ​ളും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഇ​ന്ത്യ​യോ​ട് ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.​അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത ക​ഥ​ക​ൾ ഉ​ണ്ടാ​ക്കി പാ​ക്കി​സ്ഥാ​നെ കു​റ്റ​പ്പെ​ടു​ത്തു​ന്ന രീ​തി ഇ​ന്ത്യ നി​ര​ന്ത​രം തു​ട​ർ​ന്നു വ​രി​ക​യാ​ണെ​ന്നും പാ​ക്കി​സ്ഥാ​നാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം പോ​ലു​മി​ല്ലാ​തെ ഇ​ന്ത്യ എ​ത്തി​ച്ചേ​രു​ക​യാ​യി​രു​ന്നു​വെ​ന്നും പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.