FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
India

പരിഹാരം ചർച്ച മാത്രം: മെഹ്ബൂബ മുഫ്തി

Tuesday, Feb 13, 2018,10:32 IST By മെട്രൊ വാർത്ത A A A

ജ​മ്മു: ക​ശ്മീ​ർ വി​ഷ​യ​ത്തി​ൽ പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള യു​ദ്ധ​മ​ല്ല പ​രി​ഹാ​ര​മെ​ന്ന് മു​ഖ്യ​മ​ന്ത്രി മെ​ഹ്ബൂ​ബ മു​ഫ്തി. പ്ര​ശ്ന​ങ്ങ​ൾ പാ​ക്കി​സ്ഥാ​നു​മാ​യി ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്ക​ണം. ച​ർ​ച്ച​യ​ല്ലാ​തെ മ​റ്റൊ​രു പ​രി​ഹാ​ര​മി​ല്ലെ​ന്നും മു​ഫ്തി നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യം പ​റ​ഞ്ഞാ​ൽ എ​ന്നെ രാ​ജ്യ​ദ്രോ​ഹി​യാ​യി ചി​ത്രീ​ക​രി​ക്കാ​നാ​ണ് മാ​ധ്യ​മ​ങ്ങ​ൾ ശ്ര​മി​ക്കു​ക​യെ​ന്ന​റി​യാം. പ​ക്ഷേ ഇ​തു പ​റ​യാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​തി​ന്‍റെ​യെ​ല്ലാം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത് ക​ശ് മീ​രി​ക​ളാ​ണ്.
ന​മ്മ​ൾ ക​ശ്മീ​രി​ക​ൾ ഈ ​വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​ക്ക് ത​യാ​റാ​യി​ല്ലെ​ങ്കി​ൽ മ​റ്റാ​രാ​ണ് അ​തി​ന് ത​യാ​റാ​കേ​ണ്ട​ത് പ​ഞ്ചാ​ബി​യോ ബി​ഹാ​റി​യോ. പാ​ക് ആ​ക്ര​മ​ണ​വും ഭീ​ക​രാ​ക്ര​മ​ണ​വും ക​ശ്മീ​രി​നെ ഉ​ല​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന.1947 മു​ത​ൽ മൂ​ന്നു പ്രാ​വ​ശ്യം നാം ​പാ​ക്കി​സ്ഥാ​നു​മാ​യി യു​ദ്ധം ചെ​യ്തു. മൂ​ന്നി​ലും ന​മ്മ​ൾ വി​ജ​യി​ച്ചു. എ​ന്നി​ട്ടും അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല.