FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
World

അ​ങ്ങ​നെ​യാ​രും പ്ര​ണ​യി​ക്കേ​ണ്ട !

Wednesday, Feb 14, 2018,11:05 IST By മെട്രൊ വാർത്ത A A A

ല​ക്‌​നൗ: വാ​ല​ന്‍റൈ​ൻ​സ് ദി​ന​ത്തി​ല്‍ ക്യാം​പ​സി​ന് അ​വ​ധി കൊ​ടു​ത്ത് ല​ക്‌​നൗ സ​ര്‍വ​ക​ലാ​ശാ​ല. ഇ​ന്ന് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് അ​വ​ധി​യാ​ണെ​ന്നും
അ​വ​ധി പ്ര​ഖ്യാ​പി​ച്ച ദി​വ​സം വി​ദ്യാ​ര്‍ഥി​ക​ൾ ക്യാം​പ​സി​ല്‍ എ​ത്തി​യാ​ൽ ശി​ക്ഷാ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും കാ​ണി​ച്ച് വൈ​സ് ചാ​ൻ​സി​ല​ർ സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യി​ട്ടു​ണ്ട്.
പാ​ശ്ചാ​ത്യ സം​സ്‌​കാ​രം ഉ​ള്‍ക്കൊ​ണ്ട് വി​ദ്യാ​ർ​ഥി​ക​ള്‍ വാ​ല​ന്‍റൈ​ന്‍സ് ദി​നം ആ​ഘോ​ഷി​ച്ചു​വ​രി​ക​യാ​ണ്. എ​ന്നാ​ല്‍ ശി​വ​രാ​ത്രി പ്ര​മാ​ണി​ച്ച് ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ സ​ര്‍വ​ക​ലാ​ശാ​ല​യ്ക്ക് അ​വ​ധി​യാ​യി​രി​ക്കുമെന്നാണ് സർക്കുലറിലുള്ളത്
ക​ഴി​ഞ്ഞ വ​ര്‍ഷം വാ​ല​ന്‍റൈ​ന്‍സ് ദി​ന​ത്തി​ല്‍ പൂ​ക്ക​ളോ മ​റ്റ് സ​മ്മാ​ന​ങ്ങ​ളോ ക്യാ​മ്പ​സി​ല്‍ കൊ​ണ്ടു​വ​രു​ന്ന​ത് സ​ര്‍വ​ക​ലാ​ശാ​ല വി​ല​ക്കി​യി​രു​ന്നു.