FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Sports

പി​എ​സ്എ​ൽ: പാ​ക് ക്രി​ക്ക​റ്റി​ന്‍റെ ന​വ​യു​ഗം

Wednesday, Feb 14, 2018,12:24 IST By റമീ​സ് രാ​ജ A A A

ഒ​രു ക്രി​ക്ക​റ്റ് ഫീ​ൽ​ഡി​ൽ പാ​ക്കി​സ്ഥാ​ൻ​കാ​രു​ടെ മി​ക​വു​റ്റ പ്ര​ക​ട​ന​ത്തെ​ക്കാ​ൾ മ​നോ​ഹ​ര​മാ​യ മ​റ്റെ​ന്തെ​ങ്കി​ലും കാ​ഴ്ച​യു​ണ്ടോ? അ​ത് പൊ​ടു​ന്ന​നേ​യു​ള്ള മാ​റ്റ​ങ്ങ​ളി​ലൂ​ടെ സ​മ്മോ​ഹ​ന​ക്കാ​ഴ്ച​ക​ളി​ലേ​ക്ക് പ​രി​ണ​മി​ക്കു​ന്നു, പ്ര​വ​ച​നാ​തീ​ത​മാ​യ വ്യ​തി​രി​ക്ത​ത സ​മ്മാ​നി​ക്കു​ന്നു. നി​ർ​വ​ചി​ക്കാ​നാ​വ​ത്ത​പ്പോ​ഴും ആ​ക​ർ​ഷ​ണീ​യ​ത നി​ല​നി​ർ​ത്തു​ന്നു.
വ​ർ​ഷ​ങ്ങ​ൾ കൊ​ഴി​ഞ്ഞു പോ​കു​മ്പോ​ഴേ​ക്കും ക്രി​ക്ക​റ്റി​ന്‍റെ അ​മ​ച്വ​ർ സ്വ​ഭാ​വം പ്ര​ഫ​ഷ​ണ​ലാ​യി മാ​റു​ന്ന​ത് സ്വ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​വി​ടെ പ്ര​ഫ​ഷ​ണ​ലി​സം അ​മ​ച്വ​റി​ന് വ​ഴി​മാ​റു​ന്ന കാ​ഴ്ച​യാ​ണ് കാ​ണാ​നാ​കു​ന്ന​ത്. ക്രി​ക്ക​റ്റി​ന്‍റെ കോ​പ്പി ബു​ക്കി​ൽ നി​ന്ന് അ​ത് സ്വാ​ഭാ​വി​ക​ത​യ്ക്ക് കൂ​ടു​മാ​റി. ഇ​പ്പോ​ൾ പ്ര​തി​ബ​ന്ധ​ങ്ങ​ളി​ല്ലാ​തെ സ്വാ​ഭാ​വി​ക​മാ​യി ഒ​ഴു​കു​ന്ന ന​ദി​പോ​യെ​യാ​ണ്. പ​ല പാ​ക്കി​സ്ഥാ​നി യു​വ​താ​ര​ങ്ങ​ൾ​ക്ക് വ​ലി​യ അ​വ​സ​ര​മാ​ണ് ലീ​ഗ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​ല ലോ​കോ​ത്ത​ര താ​ര​ങ്ങ​ളു​മാ​യി ഡ്ര​സി​ങ് റൂം ​പ​ങ്കി​ടാ​ൻ താ​ര​ങ്ങ​ൾ​ക്ക് വി​ല​യേ​റി​യ അ​വ​സ​ര​മാ​ണ് ലീ​ഗി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്.
ഇ​ന്‍റ​ർ​നാ​ഷ്ണ​ൽ‌ ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വ​ലി​യ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ​ക്ക് വേ​ദി​യാ​കാ​ൻ ത​ങ്ങ​ൾ​ക്ക് സാ​ധി​ക്കു​മെ​ന്ന് തെ​ളി​യി​ക്കാ​ൻ പാ​ക്കി​സ്ഥാ​ന് ല​ഭി​ച്ചി​രി​ക്കു​ന്ന ഒ​രു വേ​ദി​യാ​ണി​ത്. ലീ​ഗ് മൂ​ന്നാം സീ​സ​ണി​ലേ​ക്ക് ക​ട​ന്ന​പ്പോ​ൾ ലോ​ക​ക്രി​ക്ക​റ്റി​ലെ പ​ല പ്ര​മു​ഖ ക്ല​ബ്ബു​ക​ൾ​ക്കും പ​ണ​മൊ​ഴു​ക്കു​ന്ന ലോ​കോ​ത്ത​ര ഫ്രാ​ഞ്ചൈ​സി​ക​ൾ ലീ​ഗി​ലെ ടീ​മു​ക​ളെ ഏ​റ്റെ​ടു​ക്കാ​ൻ രം​ഗ​ത്തെ​ത്തി​യ​ത് പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റി​ന്‍റെ പു​തു​യു​ഗ പി​റ​വി​യെ​ന്ന് വേ​ണം ക​രു​താ​ൻ.
യു​വാ​ക്ക​ളു​ടെ ഇ​ട​യി​ൽ ത​രം​ഗം സൃ​ഷ്ടി​ച്ചാ​ണ് ര​ണ്ട് സീ​സ​ണു​ക​ൾ അ​വ​സാ​നി​ച്ച​ത്. യു​എ​ഇ വേ​ദി​യാ​യ സീ​സ​ണു​ക​ളി​ൽ ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന് ആ​രാ​ധ​ക കൂ​ട്ടാ​യ്മ​യും രൂ​പ​പ്പെ​ട്ടു വ​ന്നി​ട്ടു​ണ്ട്. ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന​തു പോ​ലു​ള്ള റേ​റ്റി​ങ്ങാ​ണ് ലീ​ഗി​ന് ല​ഭി​ച്ചി​രു​ന്ന​ത്. പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ ലീ​ഗ് ര​ണ്ടാം സീ​സ​ണി​ലേ​ക്ക് ക​ട​ന്ന​പ്പോ​ൾ ലോ​ക ക്രി​ക്ക​റ്റി​ലെ മ​ഹാ​ര​ഥ​ന്മാ​രാ​ണ് ടീ​മു​ക​ളു​ടെ മാ​ർ​ക്വീ താ​ര​ങ്ങ​ളാ​യി എ​ത്തി​യ​ത്. ബ്ര​ണ്ട​ൻ മ​ക്കെ​ല്ലം, മോ​ർ​ഗ​ൺ, ഗെ​യി​ൽ, ഷാ​ക്കി​ബ് അ​ൽ ഹ​സ​ൻ എ​ന്നി​വ​രും പാ​ക്കി​സ്ഥാ​ൻ താ​ര​ങ്ങ​ളാ​യ ഷ​ബാ​ദ് ഖാ​ൻ, ഹ​സ​ൻ അ​ലി, ഫ​ഹ​ർ സ​മാ​ൻ എ​ന്നി​വ​രും പ്ര​തി​ഭ തെ​ളി​യി​ച്ചു ദേ​ശീ​യ ടീ​മി​ന്‍റെ അ​വി​ഭാ​ജ്യ ഘ​ട​ക​ങ്ങ​ളാ​യി മാ​റി.
മൂ​ന്നാം സീ​സ​ണി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ ര​ണ്ട് ലോ​ക്ക​ൽ താ​ര​ങ്ങ​ളി​ലേ​ക്കാ​ണ് ക്രി​ക്ക​റ്റ് വി​ദ​ഗ്ധ​ർ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. 17 വ​യ​സു​ള്ള പാ​ക്കി​സ്ഥാ​നി സ്പീ​ഡ് സ്റ്റാ​ർ ഷ​ഹീ​ൻ അ​ഫ്രീ​ദി​യും, വെ​ടി​ക്കെ​ട്ട് ബാ​റ്റ്സ്മാ​ൻ സാ​ഹി​ബ്സാ​ദ ഫ​ർ​ഹാ​ന്‍റെ​യും പ്ര​ക​ട​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ.
പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ ലീ​ഗ് പു​തി​യ താ​ര​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മ​ല്ല ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന​ത്. പാ​ക്കി​സ്ഥാ​നി​ലേ​ക്ക് ക്രി​ക്ക​റ്റി​ന്‍റെ മ​ട​ങ്ങി​വ​ര​വി​ന്‍റെ കാ​ഹ​ളം ഊ​തി​യാ​കും ലീ​ഗ് ആ​രം​ഭി​ക്കു​ന്ന​ത്. ലോ​കം ശ്ര​ദ്ധ​യോ​ടെ വീ​ക്ഷി​ക്കു​ന്ന​തും ഇ​തു ത​ന്നെ​യാ​കും. പി​എ​സ്എ​ൽ ര​ണ്ടാം സീ​സ​ൺ‌ ഫൈ​ന​ൽ പാ​ക്കി​സ്ഥാ​നി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യി​രു​ന്നു.
ഏ​റ്റ​വും മി​ക​ച്ച ക്രി​ക്ക​റ്റ്, അ​മ്പ​രി​പ്പി​ക്കു​ന്ന സ്കി​ല്ലു​ക​ൾ, മൂ​ന്നാം സീ​സ​ണി​ലു​ണ്ടാ​കും ഞാ​ൻ ഉ​റ​പ്പു ത​രു​ന്നു.